നിലവിലെ യുദ്ധ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ അടിയന്തരമായി ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്തണമെന്ന് ഷാഫി പറമ്പിൽ എംപി ആവശ്യപ്പെട്ടു. കോവിഡ് കാലത്ത് ഇത്തരത്തിൽ യാത്രാസൗകര്യം ഏർപ്പെടുത്താൻ സർക്കാർ
Moreവീടുകളിലും സ്ഥാപനങ്ങളിലും ഏപ്രിൽ ഒന്ന് മുതൽ മാലിന്യങ്ങൾ നാലായി തരംതിരിച്ചു സംസ്കരിക്കണം. ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള ജൈവമാലിന്യം, പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യം, സാനിറ്ററി മാലിന്യം (നാപ്കിൻ, ഡയപ്പർ, ടിഷ്യു പേപ്പർ),
Moreഈസ്റ്റർ ദിനത്തിലെ ജെ.ഇ.ഇ പരീക്ഷ നിശ്ചയിച്ചതിനെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കൊടുവിൽ കേന്ദ്ര സർക്കാർ ഇടപെടൽ. ഏപ്രിൽ 5-ന് പരീക്ഷ എഴുതാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് പകരം തീയതി അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു.
Moreനിയമസഭ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ വാഹന അനുമതികൾ പൂർണ്ണമായും സുവിധാ പോർട്ടൽ വഴി ഓൺലൈനായി മാത്രമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ വാർത്താക്കുറിപ്പിൽ അറിയിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം
Moreകേരളത്തിൽ എയിംസ് സ്ഥാപിക്കാനുള്ള നിർദ്ദേശത്തിന് അംഗീകാരം ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി പ്രതാപ് റാവു ജാദവ്. കോൺഗ്രസ് എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ് എന്നിവരുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രി
Moreമൊബൈല്‍ ഉപയോക്താക്കളുടെ ആവശ്യം പരിഗണിച്ച് 28 ദിവസത്തെ റീചാര്‍ജ് പദ്ധതികള്‍ക്ക് പകരം 30 ദിവസത്തെ വാലിഡിറ്റി പ്ലാനുകള്‍ അവതരിപ്പിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് കേന്ദ്ര ടെലികോം മന്ത്രാലയം നിര്‍ദേശം നല്‍കി. നിലവിലുള്ള
Moreകുറഞ്ഞ ചെലവിൽ സാധാരണക്കാർക്കു ‘ലക്ഷ്വറി യാത്ര’ ഒരുക്കി കെഎസ്ആർടിസി തുടങ്ങിയ പ്രീമിയം സൂപ്പർഫാസ്റ്റ് സർവീസുകൾ നഷ്ടത്തിൽ. സാധാരണ സൂപ്പർഫാസ്റ്റുകളിൽനിന്നു വ്യത്യസ്തമായി സ്റ്റോപ്പുകൾ, റണ്ണിങ് ടൈം എന്നിവ ചുരുക്കി ഇന്ധനച്ചെലവു കുറയ്ക്കാനും
Moreവോട്ടെടുപ്പ് സുതാര്യമാക്കാനുള്ള കർശന നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഇടപെടൽ. മുഴുവൻ ബൂത്തുകളിലും ക്യാമറ സ്ഥാപിക്കാനും മൊബൈൽ ഫോണുകൾ ഒഴിവാക്കാനുമാണ് പദ്ധതി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടികളിൽ ഇതു സംബന്ധിച്ച നിർദേശം
Moreസംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പാലക്കാട് ജില്ലകളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ,
Moreനിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ച് 29ന് പാലക്കാട് തിരഞ്ഞെടുപ്പ് റാലിയും തൃശൂരിൽ റോഡ് ഷോയും നടത്തുന്നുണ്ട്. പിന്നാലെയാണ് ബി.ജെ.പി സവിശേഷ ശ്രദ്ധ നൽകുന്ന മധ്യകേരളത്തിലെയും തെക്കൻ
More









