നാവിക സേനാ ബോട്ടും യാത്രാ ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടത്തിനിടെ കാണാതായ മലയാളി ദമ്പതികൾ സുരക്ഷിതർ

മുംബൈ∙ നാവിക സേനാ ബോട്ടും യാത്രാ ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടത്തിനിടെ കാണാതായ മലയാളി ദമ്പതികൾ സുരക്ഷിതർ. ദമ്പതികൾ മുംബൈ ഡോക് യാർഡിലുള്ളതായി പൊലീസ് സ്ഥിരീകരിച്ചു. പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശികളായ മാത്യു ജോർജ്,

More

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ സുപ്രീംകോടതി സ്‌റ്റേ ചെയ്തു

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് സുപ്രീംകോടതിയുടെ സ്‌റ്റേ. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ നൽകിയ ഹർജികളാണ് സുപ്രീം കോടതി

More

മുംബൈ ബോട്ടപകടത്തിൽ മലയാളി ദമ്പതികളെ കാണാതായെന്ന് സംശയം

മുംബൈ ബോട്ടപകടത്തിൽ മലയാളി ദമ്പതികളെ കാണാതായെന്ന് സംശയം. കേരളത്തിൽ നിന്നാണെന്നും, രക്ഷിതാക്കളെ കാണാനില്ലെന്നും ചികിത്സയിലുള്ള ഒരു ആറ് വയസ്സുകാരൻ പറഞ്ഞതായി ആശുപത്രി അധികൃതർ അറിയിച്ചു. ഉറാനിലെ ജെഎൻപിടി ആശുപത്രിയിലാണ് കേവൽ

More

1974ൽ നായനാർ ഉദ്ഘാടകനായ റെഡ് കര്‍ട്ടന്‍ കലാവേദി, സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്നു

/

കൊയിലാണ്ടിയിലെ സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ സജീവസാന്നിദ്ധ്യമായിരുന്ന റെഡ് കര്‍ട്ടന്‍ പിറവി കൊണ്ടിട്ട് അമ്പത് വര്‍ഷം പിന്നിടുന്നു. 1974 ഒക്ടോബറില്‍ അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന ഇ.കെ നായനാരാണ് ഉദ്ഘാടനം ചെയ്തത്.

More

 2024 -2025 അധ്യയന വർഷത്തെ എൽ.എസ്.എസ് , യു.എസ്‌.എസ്‌ പരീക്ഷകൾ 2025 ഫെബ്രുവരി 27ന് നടക്കും

2024 -2025 അധ്യയന വർഷത്തെ എൽ.എസ്.എസ് , യു.എസ്‌.എസ്‌ പരീക്ഷകൾ 2025 ഫെബ്രുവരി 27ന് നടക്കും. രണ്ടു പരീക്ഷകൾക്കും രണ്ട് പേപ്പറുകൾ വീതം ഉണ്ടായിരിക്കും. രാവിലെ 10.15 മുതൽ 12

More

ക്ഷേമ പെൻഷൻ തട്ടിപ്പ് 6 സർക്കാർ ജീവനക്കാർക്ക് സസ്പെൻഷൻ

 ക്ഷേമ പെൻഷൻ തട്ടിപ്പിൽ മണ്ണ് സംരക്ഷണ വകുപ്പിലെ ആറ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. 1960ലെ കേരള സിവിൽ സർവീസ് റൂൾ തരംതിരിക്കലും നിയന്ത്രണ അപ്പീലും പ്രകാരമുള്ള അന്വേഷണവിധേയമായ സസ്‌പെൻഷനാണ് ഇവർക്കെതിരായ നടപടി.

More

അയ്യപ്പൻ വിളക്ക് മഹോത്സവത്തിന് കോതമംഗലം ദേശം ഒരുങ്ങി

കൊയിലാണ്ടി: കോതമംഗലം അയ്യപ്പൻ വിളക്ക് മഹോത്സവത്തിന് ഡിസംബർ 19 ന് തുടക്കമാവും.        കാലത്ത് പരവൂർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ വിശേഷാൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, രാത്രി

More

അത്തോളി ഗ്രാമപഞ്ചായത്തില്‍ സെക്രട്ടറിയും അസി. സെക്രട്ടറിയുമില്ല; വട്ടം കറങ്ങി ജനങ്ങളും ജനപ്രതിനിധികളും

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ,2024 25 വാർഷിക പദ്ധതികൾ തയ്യാറാക്കാനുള്ള കടമ്പ കടക്കാനിരിക്കെ, പഞ്ചായത്ത് ഭരണത്തിന്റെ തലപ്പത്ത് സെക്രട്ടറിയും അസിസ്റ്റൻറ് സെക്രട്ടറിയും ഇല്ലാത്ത അവസ്ഥ. അത്തോളി ഗ്രാമപഞ്ചായത്തില്‍ മൂന്നുമാസത്തോളമായി

More

സർക്കാരിന് തിരിച്ചടി; വാർഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി

തദ്ദേശ സ്വയംഭരണ വാർഡ് വിഭജനത്തിൽ സർക്കാരിന് തിരിച്ചടി. എട്ട് നഗരസഭകളിലേയും ഒരു ഗ്രാമപഞ്ചായത്തിലേയും വാർഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി. മട്ടന്നൂർ, ശ്രീകണ്ഠാപുരം,  പാനൂർ, കൊടുവള്ളി, പയ്യോളി, മുക്കം, ഫറൂഖ്,  പട്ടാമ്പി

More

മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറിന് 2024 ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം

മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറിന് 2024 ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം.’പിങ്ഗള കേശിനി’ എന്ന കവിതാ സമാഹാരത്തിനാണ് 2024 ലെ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ആകെ 24 ഭാഷകളിൽ 21

More
1 37 38 39 40 41 276