യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസില്‍ വന്‍ കവര്‍ച്ച; ഇരുപതോളം യാത്രക്കാരുടെ മൊബൈല്‍ ഫോണുകളും പണവും ക്രെഡിറ്റ് കാര്‍ഡുകളും നഷ്ടപ്പെട്ടു

  യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസില്‍ വന്‍ കവര്‍ച്ച. ഇരുപതോളം യാത്രക്കാരുടെ മൊബൈല്‍ ഫോണുകളും പണവും ക്രെഡിറ്റ് കാര്‍ഡുകളും മോഷ്ടിക്കപ്പെട്ടു. പുലര്‍ച്ചെ സേലത്തിലും ധര്‍മ്മപുരിക്കും മധ്യേ ട്രെയിനിന്റെ എ.സി കോച്ചുകളിലാണ് കവര്‍ച്ച നടന്നത്.

More

പൊതുസ്ഥലങ്ങളിൽ നൽകിയിരിക്കുന്ന സൗജന്യ ചാർജിംഗ് പോയിന്‍റുകൾ വഴി ഹാക്കർ ഡാറ്റ ചോർത്തുമെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്

  പൊതുസ്ഥലങ്ങളിൽ നൽകിയിരിക്കുന്ന സൗജന്യ ചാർജിംഗ് പോയിന്‍റുകൾ വഴി ഹാക്കർമാർ ഡാറ്റ ചോർത്തുമെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്. ഇത്തരം പൊതുചാർജ്ജിംഗ് പോയിൻ്റുകളിൽ നിന്ന് ഉപകരണങ്ങൾ ചാർജ് ചെയ്യുമ്പോൾ  ഡാറ്റ അപഹരിക്കപ്പെടുന്നതാണ്

More

ടി. ശിവദാസൻ മാസ്റ്ററെ അനുസ്മരിച്ചു

കാപ്പാട്: പുരോഗമന കലാസാഹിത്യ സംഘം കോഴിക്കോട് ജില്ലാ സെക്രട്ടറിയും പ്രഭാഷകനും ഗ്രന്ഥകാരനുമായിരുന്ന ടി. ശിവദാസൻ മാസ്റ്ററെ അനുസ്മരിച്ചു. പുരോഗമന കലാസാഹിത്യസംഘം മേഖലാകമ്മിറ്റിയുടേയും വികാസ് ഗ്രന്ഥാലയത്തിന്റേയും നേതൃത്വത്തിൽ നടന്ന പരിപാടിയിൽ “ഇന്ത്യൻ

More

വെളിയന്നൂർ കാവിൽ അഷ്ടബന്ധ നവീകരണവും ദ്രവ്യകലശവും ആരംഭിച്ചു

  കൊയിലാണ്ടി: നടേരി കാവുംവട്ടം വെളിയന്നൂർ കാവ് ഭഗവതി ക്ഷേത്രത്തിൽ അഷ്ടബന്ധ നവീകരണവും ദ്രവ്യകലശവും ആരംഭിച്ചു. അയ്യായിരം വർഷത്തിലേറെ പഴക്കമുള്ളതായി കണക്കാക്കുന്ന ക്ഷേത്രത്തിൽ കാലപ്പഴക്കത്തിലുണ്ടായ ജീർണ്ണതകൾ പരിഹരിക്കുന്നതിനും ദേവീചൈതന്യം പൂർണ്ണ

More

ചിക്കന്‍ വില കിലോയ്ക്ക് 265 രൂപ; റംസാന്‍ അടുക്കുന്നതോടെ ഇനിയും ഉയര്‍ന്നേക്കും

ചിക്കന്‍ വില സര്‍വകാല റെക്കോര്‍ഡില്‍. നിലമ്പൂര്‍ ഭാഗത്ത് കോഴിയിറച്ചിക്ക് കിലോയ്ക്ക് 265 രൂപ വരെ ആയി ഉയര്‍ന്നു. റംസാനു തൊട്ടു മുന്‍പ് 120 രൂപയ്ക്ക് വരെ കിട്ടിക്കൊണ്ടിരുന്ന കോഴിയിറച്ചിക്കാണ് ഒരു

More

പെരുന്നാൾ നമസ്കാരം

നന്തി ബസാർ, വാഴവളപ്പിൽ കുഞ്ഞിപ്പള്ളി 7 മണി നേതൃത്വം അബ്ദുള്ള ഹൈത്തമി പാലുർ ജുമാ മസ്ജിദ് 8 മണി മജീദ് മൗലവി. കടലൂർ ജുമമസ്ജിദ് 7 മണി മുഹമ്മദലി ദാരിമി

More

ഷാഫി പറമ്പില്‍ ചൊവ്വാഴ്ച കൊയിലാണ്ടി മണ്ഡലത്തില്‍ പര്യടനം നടത്തും

  കൊയിലാണ്ടി: വടകര മണ്ഡലം യൂ.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ ഏപ്രില്‍ ഒമ്പതിന് കൊയിലാണ്ടി മേഖലയില്‍ പര്യടനം നടത്തും. രാവിലെ ഒമ്പതിന് മണിക്ക് തിരുവങ്ങൂരില്‍ പര്യടനം തുടങ്ങും. തുടര്‍ന്ന് കാപ്പാട്,തുവ്വക്കോട്,ചേലിയ,മേലൂര്‍,കോതമംഗലം,പെരുവട്ടൂര്‍,ഇല്ലത്ത്

More

മുഖ്യമന്ത്രി പിണറായി വിജയന്‍ 20ന് കൊയിലാണ്ടിയില്‍

  വടകര ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഏപ്രില്‍ 20ന് കൊയിലാണ്ടിയിലെത്തും. കൊയിലാണ്ടി മണ്ഡലം എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിലാണ് മുഖ്യമന്ത്രി

More

കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളിലേക്കുള്ള അന്തിമ സ്ഥാനാർത്ഥി പട്ടികയായി

/

  കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളിലേക്കുള്ള അന്തിമ സ്ഥാനാർത്ഥി പട്ടികയായി. നിലവിൽ കോഴിക്കോട് 13 ഉം വടകരയിൽ 10 ഉം സ്ഥാനാർഥികൾ ആണുള്ളത്. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന സമയം

More

വൈദ്യുത വാഹന ചാർജിംഗ് രാത്രി 12 മണിക്ക് ശേഷമോ പകൽ സമയത്തോ ക്രമീകരിക്കണമെന്ന് കെഎസ്ഇബി

വൈദ്യുത വാഹന ചാർജിംഗ് രാത്രി 12 മണിക്ക് ശേഷമോ പകൽ സമയത്തോ ക്രമീകരിക്കണമെന്ന് കെഎസ്ഇബി. വൈദ്യുത വാഹനങ്ങളുടെ എണ്ണം വൻതോതിൽ വർദ്ധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ചാർജ് ചെയ്യുമ്പോൾ, ഒരേ നിരക്കിൽ

More
1 374 375 376 377 378 382