ശിവകാശിയിലെ പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ട് മരണം

തമിഴ്നാട് ശിവകാശിയിലെ പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ട് മരണം. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. മരിച്ച എട്ട് പേരും പടക്കനിര്‍മാണ ശാലയില്‍

More

ക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂ ഉപയോഗിക്കേണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

ക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂ ഉപയോഗിക്കേണ്ടെന്ന് തീരുമാനിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. പൂവിലും ഇലയിലും വിഷാംശം ഉണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണിത്. അതേസമയം, പൂജക്ക് അരളിപ്പൂ ഉപയോഗിക്കാമെന്ന് ബോർഡ് വ്യക്തമാക്കി. നിവേദ്യ

More

പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ  വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും പ്രഖ്യാപിച്ചു. രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ വിജയ ശതമാനം

More

ജോലിക്ക്‌ സ്ത്രീകളെ ആവശ്യമുണ്ട്

കോഴിക്കോട് ജില്ലാ കലക്ടറുടെ നിയന്ത്രണത്തിൽ 2010 മുതൽ പ്രവർത്തിച്ചുവരുന്ന സ്വാഭിമാൻ സോഷ്യൽ സർവീസ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിൽ വീടുകളിൽ പോയി ജോലി ചെയ്യാൻ സ്ത്രീകളെ ആവശ്യമുണ്ട്. വീട് അടിച്ചു

More

കൊയിലാണ്ടി – പാലക്കാട് റൂട്ടില്‍ സർവീസ് നടത്താനിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് ആരംഭിക്കുന്നതിന് മുമ്പേ തടസം

കൊയിലാണ്ടി: കൊയിലാണ്ടി -താമരശ്ശേരി -മഞ്ചേരി -പാലക്കാട് റൂട്ടില്‍ മെയ് 12 മുതല്‍ സർവീസ് നടത്തുമെന്ന് അറിയിച്ച ട്രാന്‍സ്‌പോര്‍ട്ട് ബസ് യാത്ര ആരംഭിക്കുന്നതിന് മുമ്പെ തടസ്സം. ഷെഡ്യുള്‍ പരിഷ്‌ക്കരണം നടക്കുന്നതിനാലാണ് ഈ

More

ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന്​ പ്ര​വ​ർ​ത്ത​നം നി​ല​ച്ച ദു​ബൈ മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ൾ മേ​യ്​ 28ഓ​ടെ പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ

ദു​ബൈ: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന്​ പ്ര​വ​ർ​ത്ത​നം നി​ല​ച്ച മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ൾ മേ​യ്​ 28ഓ​ടെ പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. മ​ഴ​ക്കെ​ടു​തി​യെ തു​ട​ർ​ന്ന് അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന ഓ​ൺ പാ​സി​വ്, ഇ​ക്വി​റ്റി, മ​ഷ്‌​റ​ഖ്, എ​ന​ർ​ജി

More

ഒമാന്‍ എയര്‍, ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ അന്താരാഷ്ട്ര സെക്ടറുകളിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നു

സര്‍വീസുകളുടെ ആവശ്യകത ഉയര്‍ന്നതോടെ ഒമാന്‍ എയര്‍, ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ അന്താരാഷ്ട്ര സെക്ടറുകളിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നു. ഇന്ത്യ, യൂറോപ്പ് തായ്‌ലന്‍ഡ്, മലേഷ്യ, എന്നിവിടങ്ങളിലേക്ക് ഒമാന്‍ എയര്‍ നിരവധി സര്‍വീസുകള്‍ പ്രഖ്യാപിച്ചു.

More

കാപ്പാട് വിനോദസഞ്ചാരകേന്ദ്രം ഇന്നും നാളെയും അടച്ചിടും

കാപ്പാട്: കാറ്റിൽ മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് അറ്റകുറ്റ പ്രവൃത്തി നടത്തേണ്ടതിനാൽ കാപ്പാട് വിനോദസഞ്ചാരകേന്ദ്രം ഇന്നും നാളെയും (വ്യാഴം, വെള്ളി) അടച്ചിടുമെന്ന് ഡിടിപിസി അറിയിച്ചു. ഈ ദിവസങ്ങളിൽ ജനങ്ങൾക്ക് പ്രവേശനം

More

കുടുംബശ്രീ യൂണിറ്റുകളെ വിവരാവകാശ കമ്മീഷന്റെ പരിധിയിൽ ഉൾപ്പെടുത്തി സംസ്ഥാന വിവരാവകാശ കമ്മീഷൻ ഉത്തരവിറക്കി

തിരുവനന്തപുരം : സംസ്ഥാനത്തെ കുടുംബശ്രീ യൂണിറ്റുകളെ വിവരാവകാശ കമ്മീഷന്റെ പരിധിയിൽ ഉൾപ്പെടുത്തി സംസ്ഥാന വിവരാവകാശ കമ്മീഷൻ ഉത്തരവിറക്കി. കുടുംബശ്രീ മിഷന്റെ സംസ്ഥാന ജില്ലാ ഓഫീസുകളെയും കീഴ് ഘടകങ്ങളെയും ആണ് വിവരാവകാശത്തിന്റെ

More

സംസ്ഥാനത്ത് എന്‍സിഇആര്‍ടി പുസ്തകങ്ങള്‍ക്ക് കടുത്ത ക്ഷാമം; അനധികൃത അച്ചടിയും വിതരണവും വ്യാപകം

പുതിയ അധ്യയന വര്‍ഷം തുടങ്ങാനിരിക്കെ സംസ്ഥാനത്ത് നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് (എന്‍സിഇആര്‍ടി) പുസ്തകങ്ങള്‍ക്ക് കടുത്ത ക്ഷാമം. ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ പുസ്തകങ്ങള്‍

More
1 369 370 371 372 373 399