ജില്ലയിൽ മഴക്കാലപൂർവ്വ ശുചീകരണം മെയ് 20 നകം പൂർത്തീകരിക്കാൻ ശുചിത്വമിഷന്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാതല അവലോകന യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും 18,19 തീയതികളിൽ വൻ
Moreപാനൂർ വിഷ്ണുപ്രിയ കൊലപാതക കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ. കൊലപാതക കുറ്റത്തിനാണ്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരിക്കുന്നത്. വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം തടവും 2ലക്ഷം രൂപ പിഴയുമൊടുക്കണം.
Moreവാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ മുന്നറിയിപ്പുമായി കേരള എംവിഡി. എന്താണ് ‘Tail Gating’ എന്നും എന്താണ് 3 സെക്കന്റ് റൂള്‍ എന്നും എംവിഡി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
Moreതാമരശ്ശേരി ചുരം ചിപ്പിലിത്തോടിന് സമീപം തുഷാരഗിരി റോഡരികിലെ റബർ തോട്ടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. 5 ദിവസം പഴക്കം തോന്നിക്കുന്നതായി നാട്ടുകാർ.
Moreകോഴിക്കോട് : ബീവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റിലെ ജീവനക്കാരനെ മർദ്ദിച്ചയാൾ റിമാൻഡിലായി. കക്കോടി ബീവറേജ്സ് ഷോപ്പ് മാനേജർ സാബിറിനാണ് മർദ്ദനമേറ്റത്. ജോലിസ്ഥലത്ത് നിന്ന് അകാരണമായി മർദ്ദിച്ചതിനാണ് അനീഷ് വി കെ എന്നയാളുടെ
Moreട്രെയിനില്‍ വീണ്ടും ടിടിഇയ്ക്ക് മര്‍ദനം. ഷൊര്‍ണൂര്‍ വച്ച് രാജസ്ഥാൻ സ്വദേശിയായ മംഗലാപുരം – തിരുവനന്തപുരം മാവേലി എക്സ്പ്രസ്സിലെ ടിടിഇ വിക്രം കുമാര്‍ മീണയ്ക്കാണ് മര്‍ദനമേറ്റത്. ടിക്കറ്റെടുക്കാതെ കയറിയാളെ ചോദ്യം ചെയ്തപ്പോഴുണ്ടായ
Moreകോഴിക്കോട്: നവവധുവിനെ ഭര്‍ത്താവ് മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവായ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി രാഹുലിനെതിരേ ഗാര്‍ഹിക പീഡനത്തിന് പോലീസ് കേസെടുത്തു. ഈ മാസം അഞ്ചിനാണ് രാഹുലും എറണാകുളം
Moreആർഎംപി നേതാവ് കെഎസ് ഹരിഹരന്റെ വീടിനു നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞ സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസ്
ആർഎംപി നേതാവ് കെഎസ് ഹരിഹരന്റെ വീടിനു നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞ സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസ്. കണ്ടാലറിയുന്ന മൂന്ന് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. അതിനിടെ സ്ഫോടനം നടന്ന സ്ഥലം
Moreകോഴിക്കോട്: മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് രണ്ടു പേർ മരിച്ചു. സ്രാങ്ക് അഴീക്കൽ സ്വദേശി അബ്ദുൽസലാം, ജീവനക്കാരനായ ഗഫൂർ എന്നിവരാണ് മരിച്ചത്. പൊന്നാനിയിൽ നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് അപകടമുണ്ടായത്.
Moreഎയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദുബായ്-മംഗളൂരു വിമാനത്തില്‍ ജീവനക്കാരോടും യാത്രക്കാരോടും മോശമായി പെരുമാറുകയും വിമാനത്തില്‍ നിന്ന് താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കുകയും ചെയ്ത മലയാളി അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശി ബി സി
More