ആയുര്‍ദൈര്‍ഘ്യം, മരണം, രോഗങ്ങള്‍, ദുരിതങ്ങള്‍, സേവകര്‍, കൃഷി, അച്ചടക്കം, അധ്വാനം എന്നീ കാര്യങ്ങളെ സൂചിപ്പിക്കുന്ന രാശിക്കാരനായ ശനി സ്വന്തം രാശിയായ കുംഭത്തില്‍ നിന്നും 2025 മാര്‍ച്ച് 29-ന് മീനരാശിയില്‍ പ്രവേശിക്കും.
Moreആന എഴുന്നള്ളിപ്പില്‍ ജില്ലയിലെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കി ജില്ലാ മോണിറ്ററിങ്ങ് കമ്മിറ്റി. വിലക്ക് ഏര്‍പ്പെടുത്തിയ ഫെബ്രുവരി 21 വരെ മുന്‍കൂര്‍ അനുമതി ലഭിച്ചവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഒരു ആനയെ എഴുന്നള്ളിച്ച്
Moreബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സരോജിനി ദാമോദർ ഫൗണ്ടേഷൻ മികച്ച ജൈവകർഷകർക്കായി നൽകിവരുന്ന 2024 വർഷത്തെ അക്ഷയശ്രീ അവാർഡുകൾ പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ മികച്ച ജൈവ കർഷകർക്കുള്ള പ്രോത്സാഹന അവാർഡിന് (10000
More26-ാമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാര്‍ ചുമതലയേറ്റു. തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് എത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. രാഷ്ട്രനിർമാണത്തിനുള്ള ആദ്യപടി വോട്ടെടുപ്പെന്ന് ചുമതല ഏറ്റെടുത്ത ശേഷം അദ്ദേഹം പ്രതികരിച്ചു. ഭരണഘടനയ്ക്ക്
Moreഫെബ്രുവരിയില്‍ നടത്താനിരുന്ന എട്ട്, ഒമ്പത് ക്ലാസിലെ ചില പരീക്ഷകള്‍ മാര്‍ച്ചിലേക്ക് മാറ്റി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ക്ലാസുകള്‍ പൂര്‍ത്തിയാക്കും മുമ്പേ പരീക്ഷ നടത്തുന്നതില്‍ പരാതിയുയര്‍ന്ന സാഹചര്യത്തിലാണ് പരീക്ഷകള്‍ മാര്‍ച്ചിലേക്ക് മാറ്റിയത്.
Moreതിരുവനന്തപുരം കാര്യവട്ടം ഗവ. കോളേജില്‍ ക്രൂരമായ റാഗിങ് നടന്നതായി കണ്ടെത്തി. ബയോ ടെക്നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ബിന്‍സ് ജോസ് പ്രിന്‍സിപ്പലിനും കഴക്കൂട്ടം പൊലീസിലും പരാതി നല്‍കി. തുടര്‍ന്ന് അന്വേഷണം
Moreശബരിമല സന്നിധാനത്ത് ദർശനത്തിന് തീർത്ഥാടകർക്ക് ഫ്ലൈ ഓവർ ഒഴിവാക്കി നേരിട്ട് അയ്യപ്പ ദർശനം സാധ്യമാകുന്ന തരത്തിലുള്ള പുതിയ പദ്ധതിയൊരുങ്ങുന്നു. മീനമാസ പൂജക്ക് നട തുറക്കുന്ന മാർച്ച് 14 മുതലുള്ള അഞ്ച്
Moreകൊയിലാണ്ടി: ക്ഷേത്രങ്ങളിലും ഉല്‍സവങ്ങളിലും ആന തന്നെ വേണമെന്ന് ശാഠ്യം പിടിക്കുന്നവരെ സമാധാനിപ്പിച്ചു നിര്‍ത്താന്‍ റോബോട്ട് ആനകളുമായി തൃശൂരിലെ ഹെറിറ്റേജ് ആനിമല്‍ ടാസ്‌ക് ഫോര്‍സും പെറ്റ ഇന്ത്യ (പ്യൂപ്പിള്‍ ഫോര്‍ എത്തിക്കല്‍
Moreമലയോര ഹൈവെയിൽ പണി പൂർത്തിയായ കോഴിക്കോട് ജില്ലയിലെ ആദ്യത്തെ റീച്ച് കോടഞ്ചേരി-കക്കാടംപൊയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു -34.76 കി. മി റോഡിന് ചെലവിട്ടത് 221.2 കോടി-7 മീറ്റർ
Moreകുടുംബശ്രീ വനിതകളുടെ നേതൃത്വത്തിൽ പ്രാദേശികമായി നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്ക് സ്ഥിരം വിപണി സൃഷ്ടിക്കാനും അതുവഴി നൂറുകണക്കിന് വനിതകൾക്ക് സ്ഥിര വരുമാനം ഉറപ്പുവരുത്താനും കഴിഞ്ഞ കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതി വീണ്ടും അംഗീകാരത്തിന്റെ
More