ഇത്തവണ ഓണത്തിന് സബ്സിഡി നിരക്കില് രണ്ടു ലിറ്റര് വെളിച്ചെണ്ണ സപ്ലൈകോയിലൂടെ നല്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര് അനില്. എല്ലാ റേഷന് കാര്ഡ് ഉടമകള്ക്കും കാര്ഡ് ഒന്നിന് രണ്ട് ലിറ്റര് വെളിച്ചെണ്ണ നല്കുമെന്നാണ്
Moreകുറ്റ്യാടി പശുക്കടവില് വൈദ്യുതി കെണിയിൽ നിന്ന് വീട്ടമ്മയുടെ ഷോക്കേറ്റ് മരിച്ച കേസിൽ പ്രദേശവാസി പൊലീസ് കസ്റ്റഡിയിൽ. പശുക്കടവ് സ്വദേശി ചീരമറ്റം ലിനീഷിനെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന്
Moreകേരളത്തില് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്കി. കേരള, ലക്ഷദ്വീപ് തീരങ്ങളില് ഇന്നുമുതല് നാലുദിവസം മല്സ്യ ബന്ധനത്തിന് വിലക്കേര്പ്പെടുത്തി.കേരളത്തിലെ പ്രധാന അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുകയാണ്. ഇടുക്കി അണക്കെട്ടില്
Moreകോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 04.08.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ജയേഷ് കുമാർ 2 സർജറി വിഭാഗം ഡോ. ശ്രീജയൻ 3 തൊറാസിക്സർജറി ഡോ രാജേഷ്
Moreപക്ഷി ശ്രേഷ്ഠൻ എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്? ജഡായുവിനെ ജഡായുവിൻ്റെ ജ്യേഷ്ഠ സഹോദരൻ ആരായിരുന്നു ? സമ്പാതി കബന്ധൻ്റെ ശിരസ്സ് ഛേദിച്ചതാര് ? ദേവേന്ദ്രൻ ഹനുമാനോട് ഏറ്റുമുട്ടി
Moreബംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ ഹോസ്റ്റലുടമ പിടിയിൽ. കോഴിക്കോട് സ്വദേശി അഷ്റഫാണ് അറസ്റ്റിലായത്. പെൺകുട്ടി താമസിക്കുന്ന ഹോം സ്റ്റേയുടെ ഉടമയാണ് ഇയാൾ.ലോക്കൽ പൊലീസിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രേഖപ്പെടുത്തി.
Moreഅരക്കുയന്ത്രത്തിൽ കുടുങ്ങി അറ്റുതൂങ്ങിയ കൈകളുമായി വാഹനം ആശുപത്രിയിലേക്ക് അതിവേഗം കുതിക്കുമ്പോൾ ജസ്നയുടെ മനസ്സിലൂടെ മിന്നിമാഞ്ഞത് വർഷങ്ങളായി ഒരുക്കുകൂട്ടിയ ഒരുപിടി സ്വപ്നങ്ങളായിരുന്നു. എല്ലാം ചെറിയൊരു അശ്രദ്ധയിൽ അറുത്തുമാറ്റപ്പെട്ടുവെന്ന വേദനക്കായിരുന്നു മുറിവിന്റെ വേദനയേക്കാൾ
Moreകോഴിക്കോട് നഗരത്തിന്റെ മുഖഛായ മാറ്റുന്ന മാനാഞ്ചിറ – വെളളിമാടുകുന്ന് റോഡ് നവീകരണം പൂര്ണ്ണമായും നടപ്പിലാക്കുവാന് യോജിച്ച പരിശ്രമം തുടരുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നവീകരണം
Moreആലുവ റെയില്വെ പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് (ആഗസ്റ്റ് മൂന്ന്) വന്ദേഭാരത്, ശബരി ഉൾപ്പെടെയുള്ള ട്രെയിനുകള് വൈകിയോടുന്നു. പാലക്കാട് -എറണാകുളം മെമു ട്രെയിൻ സര്വീസ് ഇന്ന് റദ്ദാക്കി. അറ്റകുറ്റപ്പണി തുടരേണ്ടതിനാൽ
Moreഎലത്തൂർ: ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി കോഴിക്കോട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ പരിസ്ഥിതി ദിന ക്വിസ് രണ്ടാംഘട്ട മത്സരം ആഗസ്റ്റ് 2 ശനിയാഴ്ച കോഴിക്കോട്
More