സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച രണ്ട് ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നും ആറ് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത്

More

പാനിപൂരിയിൽ കാൻസറിന് കാരണമാകുന്ന ഘടകങ്ങൾ, മനുഷ്യന് ഭക്ഷ്യയോഗ്യമല്ലെന്ന് ടെസ്റ്റ് ഫലം; കേരളത്തിലും പരിശോധന വേണമെന്ന ആവശ്യം ശക്തം

കർണാടക ആരോഗ്യവകുപ്പ് തട്ടുകടകളിൽ വിൽപ്പനയ്ക്ക് വച്ച പാനിപൂരി സാമ്പിളുകൾ പരിശോധിച്ചതിനെ തുടർന്ന് ലഭിച്ചത് ഞെട്ടിക്കുന്ന ടെസ്റ്റ് റിസൾട്ടുകൾ. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ശേഖരിച്ച പാനി പൂരിയുടെ 22 ശതമാനം സാമ്പിളുകളും

More

അമീബിക് മസ്തിഷ്ക ജ്വരത്തെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് വിദഗ്ധ സംഘത്തെ അ‍യക്കണമെന്നാവശ്യപ്പെട്ട് എം.കെ. രാഘവൻ എംപി കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തയച്ചു

സംസ്ഥാനത്ത് രണ്ടു മാസത്തിനിടെ മൂന്നു കുട്ടികൾക്ക്  അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച സാഹചര്യത്തിൽ രോഗത്തെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് വിദഗ്ധ സംഘത്തെ അ‍യക്കണമെന്നാവശ്യപ്പെട്ട്  കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയ്ക്ക് അദ്ദേഹം കത്തയച്ചു.

More

ജൂലൈ ഒന്നു മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ നടപ്പിലാക്കാനിരുന്ന ദർശന നിയന്ത്രണം ദേവസ്വം ബോർഡ് പിൻവലിച്ചു.

ജൂലൈ ഒന്നു മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ നടപ്പിലാക്കാനിരുന്ന ദർശന നിയന്ത്രണം ദേവസ്വം ബോർഡ് പിൻവലിച്ചു. വി.ഐ.പി, സ്പെഷ്യൽ ദർശന നിയന്ത്രണം ഏർപ്പെടുത്താനായിരുന്നു നേരത്തെ തീരുമാനമെടുത്തിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഭക്തജന

More

മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതി നിലവില്‍ വന്നു

മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതി നിലവില്‍ വന്നു. മൊബൈല്‍ നമ്പര്‍ പോര്‍ട്ടിങ് സൗകര്യം ദുരുപയോഗം ചെയ്തുള്ള തട്ടിപ്പുകള്‍ തടയിടാനാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ചട്ടം

More

സര്‍ക്കാര്‍ ആശുപത്രികളിലേക്കുള്ള സര്‍ജിക്കല്‍ ഉപകരണങ്ങളും മരുന്നു വിതരണം നിര്‍ത്താന്‍ ആലോചിച്ച് ഹിന്ദുസ്ഥാൻ ലൈഫ്കെയർ ലിമിറ്റഡ്

സര്‍ക്കാര്‍ ആശുപത്രികളിലേക്കുള്ള സര്‍ജിക്കല്‍ ഉപകരണങ്ങളും മരുന്നു വിതരണം നിര്‍ത്താന്‍ ആലോചിച്ച് ഹിന്ദുസ്ഥാൻ ലൈഫ്കെയർ ലിമിറ്റഡ്. കോടിക്കണക്കിന് രൂപ കുടിശ്ശികയായതോടെ സാമ്പത്തിക പ്രതിസന്ധി ഉടലെടുത്ത സാഹചര്യത്തിലാണ് ഈ നീക്കം. 44 കോടി

More

ഇന്ധനചോർച്ച; പെട്രോൾപമ്പ് അടച്ചുപൂട്ടി

പേരാമ്പ്ര: ഉള്ള്യേരി റോഡിൽ സെന്റ് ഫ്രാൻസിസ് പള്ളിക്ക് സമീപം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുസ്ഥാൻ പെട്രോൾ പമ്പ് ടാങ്ക് ചോർച്ചയെ തുടർന്ന് അടച്ചുപൂട്ടി. ഇന്ധനം ചോർന്നത് കാരണം പരിസരപ്രദേശങ്ങളിലെ കിണറുകളും കുടിവെള്ള സ്രോതസ്സുകളും

More

വീട്ടിലെ കൃഷി: ഒരുങ്ങാം, അമര കൃഷിക്ക്

അടുക്കളത്തോട്ടത്തിൽ അമര കൃഷി ചെയ്യാനുള്ള സമയമാണ് തിമിർത്തുപെയ്യുന്ന മഴക്കാലം.അടുക്കളത്തോട്ടത്തിൽ നന്നായി വളരുന്ന ഇനമാണ് അമര.നന്നായി പരിചരണം നൽകുകയും വളപ്രയോഗം നടത്തുകയും ചെയ്താൽ ദിവസവും അമര കൊണ്ട് കൊണ്ട് ഉപ്പേരി ഉണ്ടാക്കാം.അത്യധികം

More

കോഴിക്കോട്-വയനാട് തുരങ്കപാതയുടെ ടെക്നിക്കൽ ബിഡ് പരിശോധന തുടങ്ങിയതായി മന്ത്രി മുഹമ്മദ് റിയാസ്

നവീകരിച്ച കരുവൻപൊയിൽ-ആലുംതറ റോഡ്‌ ഉദ്‌ഘാടനം ചെയ്‌തു കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ- മേപ്പാടി തുരങ്കപാതയുടെ വിജ്ഞാപനം പുറപ്പെടുവിച്ചു ടെക്നിക്കൽ ബിഡ് പരിശോധന തുടങ്ങിയതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ്‌

More

2024 ജൂലായ് മാസം നിങ്ങൾക്കെങ്ങിനെ? – തയ്യാറാക്കിയത്: ജ്യോത്സ്യന്‍ വിജയന്‍ നായര്‍, കോയമ്പത്തൂര്‍

/

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ ഭാഗം) ഗ്രഹ ചാരഫലത്തെ അടിസ്ഥാനമാക്കി സൂര്യന്‍ ജൂലായ് 15 തിയ്യതിവരെ അനുകൂല ഭാവത്തിലാണ്.മനസമാധാനം,രോഗമുക്തി,ശത്രു പരാജയം,ധനലാഭം,ബഹുമാനം,സ്ഥാനമാനലാഭം,മിത്രങ്ങള്‍ കൊണ്ട് നേട്ടം. എന്നാല്‍ 16ന് ശേഷം സൂര്യന്‍

More
1 345 346 347 348 349 431