പേരാമ്പ്ര ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു

/

പേരാമ്പ്ര: രാഷ്ട്രീയ പ്രവത്തനവും പൊതു ജീവിതവും മനുഷ്യ സ്നേഹത്തിൽ ഊന്നിയതാവണമെന്നും സമൂഹത്തിലെ നിരാലംബരായ മനുഷ്യരെ ചേർത്തുപിടിക്കുന്നിടത്താണ് യഥാർത്ഥ പൊതുപ്രവർത്തകർ അംഗീകരിക്കപ്പെടുന്നതെന്നും പ്രതിപക്ഷ നേതാവ് ശ്രീ വിഡി സതീശൻ പറഞ്ഞു. പേരാമ്പ്രയിൽ

More

ജൂണ്‍ നാലിന് നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി ജില്ലയില്‍ ഒരുക്കിയിരിക്കുന്നത് വിപുലമായ സൗകര്യങ്ങള്‍

വോട്ടെണ്ണല്‍; ആദ്യം എണ്ണുക 29,000 ത്തിലേറെ വരുന്ന തപാല്‍ വോട്ടുകള്‍; 8.30 ഓടെ ഇവിഎം വോട്ടുകള്‍ എണ്ണിത്തുടങ്ങും ജൂണ്‍ നാലിന് നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി ജില്ലയില്‍ ഒരുക്കിയിരിക്കുന്നത് വിപുലമായ

More

ഫൈബർ വള്ളം അപകടത്തിൽപ്പെട്ടു മൽസ്യതൊഴിലാളികളെ രക്ഷപ്പെടുത്തി

കോഴിക്കോട്:ചാലിയത്ത് നിന്ന് മൽസ്യബന്ധനത്തിന് പോയ ഫാത്തിമ മുർഷിത എന്ന ഫൈബർ വള്ളം എഞ്ചിൻ തകരാറിലായതിനെ തുടർന്ന് കനത്ത കാറ്റിലും മഴയിലും കടലിൽ അകപ്പെടുകയും ഫിഷറീസ് അ സിസ്റ്റൻ്റ് ഡയറക്ടർ സുനീറിൻ്റെ

More

അംഗനവാടി പ്രവേശനോത്സവം 30 ന്; ജില്ലാതല പ്രവേശനോത്സവം പേരാമ്പ്ര, മരുതേനി അംഗനവാടിയിൽ

സംയോജിത ശിശുവികസന സേവന പദ്ധതിയുടെ കീഴിൽ പ്രവർത്തിക്കുന്ന അംഗനവാടികൾ ഇക്കുറി കേന്ദ്രീകരിക്കുക ചെറുധാന്യങ്ങളിലൂടെ കുട്ടികളുടെ ആരോഗ്യ പോഷക മൂല്യങ്ങൾ ഉറപ്പിക്കാനാണ്. ചെറുധന്യങ്ങളായ റാഗി, തിന, കമ്പം എന്നിവ കൊണ്ടുണ്ടാക്കിയ ലഡു,

More

വീട്ടിൽ വളർത്തുന്ന നായയോ, പൂച്ചയോ മാന്തിയാലും കടിച്ചാലും പേവിഷബാധ പ്രതിരോധ കുത്തിവെയ്പെടുക്കണം

വീട്ടിൽ വളർത്തുന്ന നായയോ, പൂച്ചയോ മാന്തിയാലും കടിച്ചാലും പേവിഷബാധ പ്രതിരോധ കുത്തിവെയ്പെടുക്കണം. തെരുവുനായ്ക്കളിൽ നിന്നുമാത്രമല്ല വളർത്തുമൃ​ഗങ്ങളിൽ നിന്നും പേവിഷബാധയേൽക്കാം. പേ ലക്ഷണമുള്ള നായ ചത്താൽ തീർച്ചയായും പരിശോധനയ്ക്ക് വിധേയമാക്കുകയും മൃഗസംരക്ഷണവകുപ്പിൽ

More

മാഹിയില്‍ ട്രെയിന്‍ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു

/

കൊയിലാണ്ടി: മാഹിയില്‍ ട്രെയിന്‍ തട്ടി മരിച്ച വയോധികനെ തിരിച്ചറിഞ്ഞു. കൊയിലാണ്ടി സ്വദേശി അയിട്ടവളപ്പില്‍ അഷ്‌റഫ് (55) ആണ് മരിച്ചത്.  26.5.2024 ന് പുലര്‍ച്ചെ മാഹി റെയില്‍വേ സ്റ്റേഷന് സമീപത്തെ പാളത്തിലാണ്

More

അടുത്ത മൂന്നു മണിക്കൂറിൽ എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത

അടുത്ത മൂന്നു മണിക്കൂറിൽ കേരളത്തിലെ എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര

More

കൊല്ലം ചൈതന്യ റസി.അസോസിയേഷൻ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിനികളെ അനുമോദിച്ചു

/

കൊയിലാണ്ടി: കൊല്ലം ചൈതന്യ റസി.അസോസിയേഷൻ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ സംഘമിത്ര പി, വൈഗ.സി.എന്നീ വിദ്യാർത്ഥിനികളെ അനുമോദിച്ചു. എൻ.വി.വത്സൻ ആദ്ധ്യക്ഷം വഹിച്ചു. ഉമേഷ് കൊല്ലം ഉദ്ഘാടനം ചെയ്തു. ഇളയിടത്ത്

More

ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാൻ ഉപയോഗിക്കുന്ന വാഹനങ്ങള്‍ മോട്ടോര്‍വാഹന വകുപ്പ് സ്വന്തംനിലയില്‍ ഏര്‍പ്പാടാക്കുന്നതു പരിഗണിക്കണമെന്ന് ഗതാഗതവകുപ്പ്

ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാൻ ഉപയോഗിക്കുന്ന വാഹനങ്ങള്‍ മോട്ടോര്‍വാഹന വകുപ്പ് സ്വന്തംനിലയില്‍ ഏര്‍പ്പാടാക്കുന്നതു പരിഗണിക്കണമെന്ന് ഗതാഗതവകുപ്പ് പുതിയ ഉത്തരവിറക്കിയതോടെ ഉദ്യോഗസ്ഥര്‍ ഓട്ടം തുടങ്ങി. നിലവിൽ മോട്ടോര്‍വാഹന വകുപ്പിനുതന്നെ ആവശ്യത്തിനു വാഹനങ്ങള്‍ ഇല്ല.

More

സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം; ഇന്ന് മുതല്‍ 5000 രൂപയില്‍ കൂടുതലുള്ള ബില്ലുകള്‍ മാറുന്നതിന് മുന്‍കൂര്‍ അനുമതി

സംസ്ഥാനത്ത് ഇന്ന് മുതല്‍ ട്രഷറി നിയന്ത്രണം. 5000 രൂപയില്‍ കൂടുതലുള്ള ബില്ലുകള്‍ക്ക് മാറുന്നതിന് മുന്‍കൂര്‍ അനുമതി വേണം. ഇതുവരെ അഞ്ച് ലക്ഷം രൂപയായിരുന്നു പരിധി. ബില്ലുകള്‍ മാറുന്നതിന് മാത്രമാണ് ബാധകം.

More
1 342 343 344 345 346 393