ആയുഷ്മാന്‍ ഭാരതിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷ പ്രതിവര്‍ഷം 10 ലക്ഷം രൂപയായി ഉയര്‍ത്താന്‍ കേന്ദ്രനീക്കം

കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷ പ്രതിവര്‍ഷം 10 ലക്ഷം രൂപയായി ഉയര്‍ത്താന്‍ കേന്ദ്ര നീക്കം. നിലവില്‍ അഞ്ച് ലക്ഷം രൂപയാണ് ഇന്‍ഷുറന്‍സ് തുക. ഇത്

More

കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് കോൽക്കളി ആചാര്യൻ മൂസക്കുട്ടി ഗുരുക്കൾ അവാർഡ് ഏറ്റുവാങ്ങി

/

കൊയിലാണ്ടി: കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് കോൽക്കളി ആചാര്യൻ മൂസക്കുട്ടി ഗുരുക്കൾ അവാർഡ് ഏറ്റുവാങ്ങി. കാൽ നൂറ്റാണ്ടിലേറെ കാലം കോൽക്കളി രംഗത്ത് നൽകിയ സേവനങ്ങളെ മുൻനിർത്തിയാണ് കേരള സാംസ്കാരിക

More

മലപ്പുറം ജില്ലയിലെ മികച്ച ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ക്കുള്ള അവാര്‍ഡുകള്‍ സ്കൂളുകള്‍ ഏറ്റുവാങ്ങി

മലപ്പുറം ജില്ലയിലെ മികച്ച ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ക്കുള്ള അവാര്‍ഡുകള്‍ തിരുവനന്തപുരം നിയമസഭാ കോംപ്ലക്സിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പു മന്ത്രിവി. ശിവന്‍കുട്ടിയിൽ നിന്നും സ്കൂളുകള്‍ ഏറ്റുവാങ്ങി.

More

എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് യോഗ്യതാ പരീക്ഷയുടെ മാർക്ക് വിദ്യാർത്ഥികൾക്ക് പരിശോധനക്കായി പ്രസിദ്ധപ്പെടുത്തി

2024 ലെ എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് വിദ്യാർഥികൾ സമർപ്പിച്ച/ സ്ഥിരീകരിച്ച യോഗ്യതാ പരീക്ഷയുടെ മാർക്ക് (പ്ലസ് ടു/ തത്തുല്യം) വിവരങ്ങൾ പരിശോധനയ്ക്കായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന

More

ജൂലൈ 15 ന് സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ ആധാരം രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ തടസപ്പെടും

ജൂലൈ 15 ന് സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ ആധാരം രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ തടസപ്പെടും. വിവരം പൊതുജനങ്ങളെ അറിയിക്കുന്നു. രജിസ്ട്രേഷൻ വകുപ്പിൽ ആധാര രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾക്കായി ഉപയോഗിക്കുന്ന

More

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ പുതുതായി നിര്‍മ്മിച്ച അലങ്കാരമണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ പുതുതായി നിര്‍മ്മിച്ച അലങ്കാരമണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ സമര്‍പ്പണം നിര്‍വ്വഹിച്ചു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ്

More

ഡോ. വന്ദന ദാസിന്റെ ഓർമയ്ക്കായി മാതാപിതാക്കൾ ക്ലിനിക് നിർമിക്കുന്നു

ഡോ. വന്ദന ദാസിന്റെ ഓർമയ്ക്കായി മാതാപിതാക്കൾ ക്ലിനിക് നിർമിക്കുന്നു. വന്ദനയുടെ വിവാഹത്തിനായി നീക്കിവച്ച പണമുപയോഗിച്ചാണ് മാതാപിതാക്കളായ കെജി മോഹൻദാസും ടി വസന്തകുമാരിയും ചേർന്ന് ക്ലിനിക് പണിയുന്നത്. തൃക്കുന്നപ്പുഴയിൽ സാധാരണക്കാർക്കായി ക്ലിനിക്

More

ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് അനുസരിച്ചുള്ള പ്ലസ് വൺ പ്രവേശനം ഇന്ന് മുതൽ

ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് അനുസരിച്ചുള്ള പ്ലസ് വൺ പ്രവേശനം ഇന്ന് മുതൽ.നാളെ വൈകിട്ട് വരെ വിദ്യാർഥികൾക്ക് പ്രവേശനം നേടാം. 30,245 വിദ്യാർഥികളാണ് ആദ്യ അലോട്ട്മെന്റിൽ പ്രവേശനം നേടിയത്. അലോട്ട്മെന്റ് ലഭിച്ചവര്‍

More

ഷാർജയിൽ പരിസ്ഥിതി സൗഹൃദ ടാക്സികൾ കൂടുന്നു

ഷാർജ : എമിറേറ്റിലെ ടാക്‌സി നിരയിൽ 83 ശതമാനവും ഹൈബ്രിഡ്, പരിസ്ഥിതിസൗഹൃദമാണെന്ന് ഷാർജ ടാക്സി അധികൃതർ . 2027-ഓടെ ഇത് 100 ശതമാനമാക്കാനാണ് ലക്ഷ്യമിടുന്നത്. എമിറേറ്റിന്റെ പൊതുഗതാഗതശൃംഖലയിൽ ടാക്സികൾ പ്രധാനപങ്കുവഹിക്കുന്നുണ്ട്.

More

ഓഫ്റോഡ് ചാമ്പ്യൻഷിപ്പ് കേരളത്തിലേക്ക് വന്നാൽ വിനോദസഞ്ചാര മേഖലക്ക് ഗുണകരമാകുമെന്ന് മന്ത്രി മുഹമ്മദ്‌ റിയാസ്

ഓഫ്റോഡ് മത്സരങ്ങൾ കേരളത്തിലേക്ക് വന്നാൽ വിനോദസഞ്ചാര മേഖലയ്ക്ക് ഗുണകരമാകുമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. “ഇന്ത്യയിൽ നടക്കുന്ന ഓഫ്റോഡ് മത്സരങ്ങളിൽ കൂടുതൽ പങ്കെടുക്കുന്നത് മലയാളികളാണ്. നമുക്ക്

More
1 336 337 338 339 340 431