നീറ്റ് പരീക്ഷ വിവാദത്തിൽ വിശദീകരണവുമായി എൻ ടി എ

നീറ്റ് പരീക്ഷയിൽ ചിലര്‍ക്ക് 718, 719 മാര്‍ക്കുകള്‍ ലഭിച്ചതിൽ വിശദീകരണവുമായി എൻ ടി എ. ചില വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ സമയവും പരീക്ഷയെഴുതാന്‍ സാധിക്കാതെ വന്നു. എന്‍ടിഎയുടെ നോര്‍മലൈസേഷന്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച്

More

സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസ് നടത്തിയാൽ കർശന നടപടിയെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി

സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസ് നടത്തിയാൽ കർശന നടപടിയെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആരോഗ്യ വകുപ്പിന് കീഴിലുള്ള ഡോക്ടർമാർക്ക് പുറത്ത് പ്രാക്ടീസ് നടത്താൻ അനുമതിയില്ല. ഇത് കണക്കിലെടുത്ത് ഡോക്ടർമാർക്ക്

More

കോഴിക്കോട് ഭട്ട് റോഡില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഒരു മരണം

കോഴിക്കോട്: ഭട്ട് റോഡില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഒരു മരണം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്.  കോനാട് ബീച്ചിന് സമീപത്താണ് അപകടം നടന്നത്. തീയും പുകയും പടരുന്ന

More

വടകര ചോറോട് സ്വദേശി മൂരാട് വെച്ച് ബൈക്ക് അപകടത്തിൽ മരണപ്പെട്ടു

തിക്കോടി റയിൽവേ സ്റ്റേഷൻ ട്രാഫിക് സ്റ്റാഫ് ബൈക്ക് അപകടത്തിൽ മരണപ്പെട്ടു. വടകര ചോറോട് സ്വദേശി സജീന്ദ്രൻ ആണ് ഇന്ന് രാവിലെ ഡ്യുട്ടിക്ക് പോകുന്ന വഴി മൂരാട് വെച്ച് ബൈക്ക് സ്‌കിഡ്

More

മുഖ്യ പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പണ, വായ്പാനയം പ്രഖ്യാപിച്ചു

മുഖ്യ പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പണ, വായ്പാനയം പ്രഖ്യാപിച്ചു. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ നിരക്കായ റിപ്പോ 6.5 ശതമാനമായി തുടരും. അക്കോമോഡേറ്റീവ് നയം പിന്‍വലിക്കുന്നതില്‍

More

നിരവധി പുതുമകളും സൗകര്യങ്ങളും ഉള്‍പ്പെടുത്തി നവീകരിച്ച മൊബൈല്‍ ആപ്ലിക്കേഷന്‍ കെഎസ്ഇബി പുറത്തിറക്കി

നിരവധി പുതുമകളും സൗകര്യങ്ങളും ഉള്‍പ്പെടുത്തി നവീകരിച്ച മൊബൈല്‍ ആപ്ലിക്കേഷന്‍ കെഎസ്ഇബി പുറത്തിറക്കി. നവീകരിച്ച മൊബൈല്‍ ആപ്ലിക്കേഷന്‍ ഇപ്പോള്‍ IOS/ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണെന്ന് കെഎസ്ഇബി അറിയിച്ചു.   രജിസ്റ്റേഡ് ഉപഭോക്താക്കള്‍ക്ക്

More

ഐടിഐ അഡ്മിഷൻ 2024 അപേക്ഷ ക്ഷണിച്ചു

/

ഐടിഐ അഡ്മിഷൻ 2024 അപേക്ഷ ആരംഭിച്ചു. കേരളത്തിലെ ഐടിഐകളിൽ 2024-25 അക്കാദമിക് വർഷത്തേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അവസാന തിയ്യതി 29/06/2024. ഓൺലൈൻ അപേക്ഷകൾ ഐടിഐകളിൽ ജൂൺ 10 മുതൽ

More

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ വ്യാജവില്പന; നിയമനടപടി തുടങ്ങി

സര്‍ക്കാര്‍സ്ഥാപനമായ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ വ്യാജപതിപ്പുണ്ടാക്കി വില്‍പ്പന നടത്തിയവർക്കെതിരെ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് നിയമനടപടി തുടങ്ങി. ‘ഡോ. അംബേദ്കര്‍ സമ്പൂര്‍ണകൃതികള്‍’ എന്ന പുസ്തകത്തിന്റെ ഏതാനും വാല്യങ്ങള്‍, ഡോ. ആര്‍.

More

അഗ്‌നിപഥ് പദ്ധതിയില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ ആലോചന

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന അഗ്‌നിപഥ് പദ്ധതിയില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ ആലോചന. അഗ്‌നിപഥ് പദ്ധതിയില്‍ പുനഃപരിശോധന വേണമെന്ന് എന്‍ഡിഎ ഘടകകക്ഷികളായ ജെ.ഡി.യു ലോക് ജനശക്തി പാര്‍ട്ടി

More

ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ വടകര സ്വദേശിനി മരിച്ചു

ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ വടകര സ്വദേശിനി മരിച്ചു. കടമേരി പുതിയോട്ടില്‍ രശ്മി(36) ആണ് മരിച്ചത്. മകനെ സ്‌കൂളില്‍ വിട്ട് മടങ്ങിവരവേയാണ് അപകടമുണ്ടായത്. ബംഗളൂരുവില്‍ ലോക്കോ പൈലറ്റ് ആയ മഹേഷിന്റെ ഭാര്യയാണ്. കഴിഞ്ഞ

More
1 329 330 331 332 333 391