കൊയിലാണ്ടിയിലെ വലിയ ചടയങ്ങൻ്റകത്ത് പരപ്പിൽ (വി.സി.പി) കുടുംബാംഗങ്ങൾ കുടുംബ സംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിലെ വലിയ ചടയങ്ങൻ്റകത്ത് പരപ്പിൽ (വി.സി.പി) കുടുംബാംഗങ്ങൾ കുടുംബ സംഗമം സംഘടിപ്പിച്ചു. ശ്രീ ദുർഗ്ഗാ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കമ്മിറ്റി പ്രസിഡൻ്റ്

More

നാട്ടുകൂട്ടം നടുവത്തൂരിൻ്റെ ആഭിമുഖ്യത്തിൽ മoത്തിൽ താഴ കലിയൻ ദിനാഘോഷം നടന്നു

കൊയിലാണ്ടി: നാട്ടുകൂട്ടം നടുവത്തൂരിൻ്റെ ആഭിമുഖ്യത്തിൽ മoത്തിൽ താഴ കലിയൻ ദിനാഘോഷം നടന്നു. കാർഷിക സംസ്കൃതിയുടെ ഭാഗമായിട്ടാണ് ഈ ആഘോഷം ആചരിക്കുന്നത് സന്ധ്യാ സമയത്ത് ചൂട്ടു കത്തിച്ച് വാഴ പോള കൊണ്ട്

More

മണ്ണെണ്ണ വിതരണം എല്ലാ റേഷൻ കടകളിലും ഉറപ്പ് വരുത്തണം -സി.എഫ്. കെ

കോഴിക്കോട്: സാധാരണക്കാർക്കുള്ളറേഷൻ മണ്ണെണ്ണ വിതരണം ഒരു പഞ്ചായത്തിലെ രണ്ട് റേഷൻ കടകളിലാക്കി നിജപ്പെടുത്തിയ നടപടി പുന:പരിശോധിക്കണമെന്നും റേഷൻ മണ്ണെണ്ണ വിതരണം മുൻകാലങ്ങളിലേതുപോലെ സംസ്ഥാനത്തെ മുഴുവൻ റേഷൻ കടകളിലും ഉറപ്പ് വരുത്തണമെന്നും

More

പോലീസ് സേനയുടെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കണം – കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ

കൊയിലാണ്ടി: പോലീസ് സേനയിൽ അംഗസംഖ്യ അടിയന്തരമായി വർദ്ധിപ്പിക്കണമെന്ന് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ റൂറൽ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. അംഗസംഖ്യ ഉയരാത്തത് കാരണം പോലീസിന് കടുത്ത ജാലിഭാരം വരുന്നതാണ് പോലീസിനകത്തെ

More

ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍

ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ഹാക്കര്‍മാര്‍ മൊബൈല്‍ ഫോണുകളില്‍ നുഴഞ്ഞുകയറി രഹസ്യവിവരങ്ങള്‍ ചോര്‍ത്താനിടയുണ്ടെന്നാണു മുന്നറിയിപ്പ്. കേന്ദ്ര ഐ.ടി-ഇലക്ട്രോണിക്‌സ് മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ്

More

മുത്താമ്പി അടിപ്പാതയിൽ വൻ വെളളക്കെട്ട്

കൊയിലാണ്ടി മുത്താമ്പി അടിപ്പാതയിലൂടെ യാത്രക്കാര്‍ സഞ്ചരിക്കുന്നത് ജീവന്‍ പണയം വെച്ച്.മുട്ടറ്റം വെളളത്തില്‍ നിറയെ അപകടകരമായ കുഴികളുമുണ്ട്. ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നവരാണ് കുഴിയില്‍ വീണു അപകടത്തില്‍പ്പെടുന്നത്. കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ അടിപ്പാതയിലൂടെയുളള യാത്ര

More

റോഡ് ചളിക്കുളമായി; വാഴ നട്ട് കുട്ടികളുടെ പ്രതിഷേധം ഐക്യദാഢ്യവുമായി കോൺ​ഗ്രസ് പ്രവർത്തകർ

അരിക്കുളം: തകര്‍ന്നടിഞ്ഞ കാരയാട് മരുതിയാട്ട് താഴെ വടക്കയില്‍ ഭാഗം-തണ്ടയില്‍ താഴെ റോഡിന്റെ ദുരവസ്ഥ പരിഹാരിക്കാത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ റോഡില്‍ വാഴ നട്ട് പ്രതിഷേധം. അധികാരികളെ കണ്ണ് തുറക്കൂ എന്നെഴുതിയ

More

ശക്തമായ കാറ്റിലും മഴയിലും ഗുരുവായൂർ ക്ഷേത്രത്തിൻ്റെ തെക്ക് ഭാഗത്തുള്ള കൂവളത്തിൻ്റെ കൊമ്പുകൾ പൊട്ടിവീണു

ശക്തമായ മഴയിലും കാറ്റിലും ഗുരുവായൂർ ക്ഷേത്രത്തിൻ്റെ തെക്ക് ഭാഗത്തുള്ള കൂവളത്തിൻ്റെ കൊമ്പുകൾ പൊട്ടിവീണു. ഒരു ഭക്തക്ക് ചെറിയ രീതിയിൽ പരിക്കേറ്റു. തെക്കെ നട പുതുക്കിപ്പണിതിരുന്ന കാലത്ത് ഈ കൂവളമരത്തെ നിലനിർത്തികൊണ്ടായിരുന്നു

More

കലിയന് കൊടുത്ത് കര്‍ക്കിടകത്തെ വരവേല്‍ക്കാം

കള്ള കര്‍ക്കിടകം കലിതുള്ളുന്ന കാലവര്‍ഷം, വയ്യായ്കകള്‍ ഇല്ലായ്മകള്‍, കടുത്ത രോഗങ്ങള്‍ എല്ലാം കൊണ്ടും കര്‍ക്കടകം ആളുകള്‍ക്കിഷ്ടമില്ലാത്ത മാസമാണ്. കര്‍ക്കടകത്തിലെ കഷ്ടപ്പാടും ബുദ്ധിമുട്ടും ഒഴിവാക്കാനും വീട്ടില്‍ ഐശ്വര്യവും സമൃദ്ധിയും പുലരാനുമായി ഒട്ടേറെ

More

കണ്ണൂർ തളാപ്പിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച പൊലീസുകാരൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

/

കണ്ണൂർ : കണ്ണൂർ തളാപ്പിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച പൊലീസുകാരൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. എ ആർ ക്യാമ്പ് ഡ്രൈവർ കെ.സന്തോഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. പെട്രോൾ

More
1 324 325 326 327 328 427