പ്രശസ്ത ആർക്കിടെക്ട് ആർ.കെ.രമേഷ് (79) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 11.30 ന് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ. കോഴിക്കോട്ടെ ശ്രദ്ധേയമായ പല നിർമിതികൾക്ക് പിന്നിലും രമേഷിന്റെ കയ്യൊപ്പ് കാണാം.
Moreഷാർജയിൽ ജീവനൊടുക്കിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. സംസ്കാരവുമായി ബന്ധപ്പെട്ട് കടുംബങ്ങൾ തമ്മിൽ ഇന്ത്യൻ കോൺസുലേറ്റിൽ വെച്ച് നടത്തിയ ചർച്ചയിലാണ് തീരമാനം. അതേസമയം വിപഞ്ചികയുടെ
Moreമുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് കെപിസിസി നാളെ നടത്തുന്ന അനുസ്മരണ പരിപാടിയിൽ മുതിർന്ന കോൺഗ്രസ് നേതാവും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി പങ്കെടുക്കും. രാഹുൽ ഗാന്ധി നാളെ
Moreരാമായണത്തിന്റെ പൊരുളും നന്മയും പകർന്നു നൽകുന്ന രാമായണ മാസത്തിന് തുടക്കമായി. ഭക്തിയും വ്രതപുണ്യവും നിറയുന്ന രാമായണ പാരായണ പുണ്യകാലമാണ് ഇനി ഓരോ വീടുകളിലും. തോരാമഴ പെയ്തിരുന്ന കർക്കടകം മലയാളികൾക്ക് പഞ്ഞകർക്കടകവും
Moreതിരുവനന്തപുരം : ബെവ്കൊ പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മിനിമം പെൻഷൻ പതിനായിരം രൂപയായി ഉയർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള അബ്ക്കാരി തൊഴിലാളി ക്ഷേമനിധിയുടെ തിരുവനന്തപുരം ആര്യശാലയിലെ കേന്ദ ആസ്ഥാനത്തിന്
Moreമഴ ശക്തമായ സാഹചര്യത്തിൽ ചുരം റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് നിർദ്ദേശം നൽകി. അത്യാവശ്യ വാഹനങ്ങൾക്കു മാത്രമേ ചുരം റോഡിൽ പ്രവേശനം
Moreഓരോ രാക്ഷസനും ഓരോ രാമൻ വീതം മുന്നിൽ നിൽക്കുന്നു എന്ന തോന്നൽ ഉണ്ടാക്കിയ അസ്ത്രത്തിന്റെ പേര് ? ഗന്ധർവാസ്ത്രം രാവണ നിഗ്രഹത്തിനു ശേഷം ശ്രീരാമനും സംഘവും അയോധ്യയിലേക്ക് മടങ്ങിയത്
Moreകുറ്റ്യാടിയിൽ പശുക്കടവിൽ ഉരുൾപൊട്ടിയതായി സംശയം കുറ്റ്യാടി പുഴയിൽ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. മരുതോങ്കരയിലും ചെമ്പനോടയിലും പുഴത്തീരത്തെ ആളുകളെ വീടുകളിൽ നിന്ന് മാറ്റിയിട്ടുണ്ട്. ചക്കിട്ടപാറ ചെമ്പനോടയിലും മലവെള്ളപ്പാച്ചിൽ ശക്തമാണ് വയനാട് ചൂരൽമല
Moreകലിതുള്ളുന്ന കാലവര്ഷം, വയ്യായ്കകള് ഇല്ലായ്മകള്, കടുത്ത രോഗങ്ങള് എല്ലാം കൊണ്ടും കലുഷിതമായ കര്ക്കടകത്തിലെ ദുരിതങ്ങള് അകറ്റാന് കലിയന് കൊടുത്ത് ആചാരം കാത്ത് നാട്. കര്ക്കടകത്തിലെ കഷ്ടപ്പാടും ബുദ്ധിമുട്ടും ഒഴിവാക്കാനും വീട്ടില്
Moreകോഴിക്കോട് ജില്ലയില് ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില് നാളെ (ജൂലൈ 17 വ്യാഴാഴ്ച) സ്കൂളുകള്ക്ക് അവധിയാണ്. അങ്കണവാടികള്, മദ്രസകള്, ട്യൂഷന് സെന്ററുകള് തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും.
More