ജില്ലയിലുണ്ടായ മഴക്കെടുതിയെ തുടര്‍ന്ന് ജില്ലയിലെ കോഴിക്കോട്, കൊയിലാണ്ടി, താമരശ്ശേരി താലൂക്കുകളിലായി നാലിടങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ ആരംഭിച്ചു. കൊയിലാണ്ടി താലൂക്കിലെ ബാലുശ്ശേരിയില്‍ ശക്തമായ മഴയില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഒന്‍പത്
Moreഓമശ്ശേരി:ജലജീവൻ മിഷൻ പദ്ധതിക്ക് വേണ്ടി വെട്ടിപ്പൊളിച്ച റോഡുകൾ റീ സ്റ്റോർ ചെയ്യാതെ വാട്ടർ അതോറിറ്റിയും കരാർ കമ്പനിയും തുടരുന്ന നിസ്സംഗതയിൽ പ്രതിഷേധിച്ച് ഓമശ്ശേരിയിൽ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ വാട്ടർ
Moreകൊയിലാണ്ടി: എടക്കുളം: ഇന്ത്യാ റിസർവ് പോലിസ് ബറ്റാലിയൻ സബ്ബ് ഇൻസ്പെക്ടർ (തൃശൂർ) എടക്കുളം കണ്ടംച്ചം കണ്ടി താഴ കുനി ഉണ്ണികൃഷ്ണൻ (53) അന്തരിച്ചു. തൃശൂർ ക്യാമ്പിൽ ഹൃദയാഘാതം മൂലമായിരുന്നു മരണം.
Moreപൈങ്ങോട്ടുപുറം എരഞ്ഞോളി ഭാഗത്ത് ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് അപകടം. കരച്ചിൽ കേട്ട്ഓ ടിയെത്തിയ സമീപത്തെ വീട്ടിലെ ബിജു.പി .പി യും വിജയൻ ചക്കോടിയും രണ്ട് ബൈക്ക് യാത്രികരും ചേർന്ന് യാത്രക്കാരെ
Moreകേരളത്തെ നടുക്കിയ ഉത്ര കേസ് അന്വേഷണം പുസ്തകമാക്കി മുൻഎ ഉത്തരാഖണ്ഡ് ഡിജിപി അലോക് ലാലും മകൻ മാനസ് ലാലും. ‘ഫാംഗ്സ് ഓഫ് ഡെത്ത്’ എ ട്രൂത്ത് എ ട്രൂ സേ്റ്റാറി
More27 നാള് നീണ്ടുനില്‍ക്കുന്ന കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായുള്ള മുതിരേരി വാള് വരവും നെയ്യാട്ടവും നടന്നു. വയനാട്ടിലെ മുതിരേരി ക്ഷേത്രത്തില്‍ നിന്നും ക്ഷേത്രം മേല്‍ശാന്തി മൂഴിയൊട്ടില്ലത്ത് സുരേഷ് നമ്പൂതിരിയാണ് പാല്‍ചുരം
Moreപത്മജാ വേണുഗോപാലിനെ ഛത്തീസ്ഗഡ് ഗവര്‍ണര്‍ ആക്കിയേക്കുമെന്ന് സൂചന. ലോക്സഭ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തന്നെ ഇത് സംബന്ധിച്ച് നേതൃത്വം തീരുമാനമെടുത്തേക്കുമെന്നാണ് റിപ്പോർട്ട്. ബിശ്വഭൂഷണ്‍ ഹരിചന്ദനാണ് നിലവില്‍ ഛത്തീസ്ഗഡ്
Moreപയ്യോളി: പയ്യോളിയില്‍ സ്ക്കൂട്ടറിന് പിന്നില്‍ ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. മണിയൂര്‍ കരുവഞ്ചേരി തോട്ടത്തില്‍ താഴെക്കുനി സറീന (41) ആണ് മരിച്ചത് പയ്യോളി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിക്ക് സമീപത്തുവെച്ച്
Moreഐടി പാർക്കുകളിൽ മദ്യശാല അനുവദിക്കാനുള്ള നിർദ്ദേശങ്ങള്‍ക്ക് നിയമസഭാ സമിതി അംഗീകാരം നൽകി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് ശേഷം തുടർ നടപടിയുണ്ടാകും. പ്രതിപക്ഷ എം.എൽ.എമാരുടെ എതിർപ്പ് മറികടന്നാണ് സർക്കാർ നീക്കം. ഐ ടി
Moreകൊയിലാണ്ടി: നടേരി മുത്താമ്പി നടുവിലക്കണ്ടി ബാലൻ നായർ (60) അന്തരിച്ചു. അച്ഛൻ : പരേതനായ ശങ്കരൻ മേനോക്കി. അമ്മ : പരേതയായ പാർവ്വതി അമ്മ . ഭാര്യ: ലീല .
More