കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് അർലേകർ സത്യപ്രതിജ്ഞ ചെയ്തു. ഹൈക്കോടതി ചീഫ് ജസ്റ്റീസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു. രാവിലെ 10.30 ന് രാജ്ഭവനിലാണ് ചടങ്ങുകള്‍ നടന്നത്. മുഖ്യമന്ത്രി
Moreനിയമസഭാ സമ്മേളനം 15-ാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനം 2025 ജനുവരി 17 മുതൽ വിളിച്ചു ചേർക്കുവാൻ ഗവർണ്ണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നയപ്രഖ്യാപന പ്രസംഗ കരട്
Moreപൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരില്‍ നിന്ന് കനത്ത പിഴയീടാക്കുമെന്നു മന്ത്രി എംബി രാജേഷ്. ഇതിനായുള്ള കാമറാനിരീക്ഷണവും മറ്റു പരിശോധനകളും കര്‍ശനമാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളുള്‍പ്പെടെ ബന്ധപ്പെട്ട എല്ലാവര്ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി
Moreകൊയിലാണ്ടി അരിക്കുളം റോഡിലെ മുത്താമ്പി പാലത്തിൽ നിന്നും ഒരാൾ പുഴയിൽ ചാടി മരിച്ചു. ബുധനാഴ്ച ആറരയോടെയാണ് സംഭവം. മൃതദേഹം ഫയർ ഫോഴ്സും നാട്ടുകാരും നടത്തിയ തിരച്ചിലിൽ കണ്ടെത്തി. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.വിവരമറിഞ്ഞ്
Moreതീര്‍ത്ഥാടക ചൂഷണം തടയാന്‍ ലീഗല്‍ മെട്രോളജി സ്ക്വാഡുകള്‍. ശബരിമല, പുതുവര്‍ഷം പോലുള്ള തീര്‍ത്ഥാടന/ഉത്സവ കാലങ്ങളില്‍ ഉടലെടുക്കുന്ന തെറ്റായ കച്ചവട പ്രവണതകള്‍ക്കു തടയിടാന്‍ ലീഗല്‍ മെട്രോളജി വകുപ്പ്. തീര്‍ത്ഥാടകാരില്‍ നിന്ന് അസമയത്ത്
Moreക്രിസ്തുമസ് – പുതുവത്സര മദ്യ വിൽപ്പനയിൽ ഇത്തവണ റെക്കോർഡ് വില്പന. കഴിഞ്ഞ വർഷം വിറ്റത് 697.05 കോടിയുടെ മദ്യം ആയിരുന്നെങ്കിൽ ഈ വർഷം 712.96 കോടിയുടെ മദ്യ വിൽപ്പനയാണ് നടന്നത്.
Moreക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസിന് മുന്നിൽ ബോർഡ് സ്ഥാപിച്ച് കെഎസ്യുവിന്റെ പ്രതിഷേധം. ‘വിദ്യാഭ്യാസ കച്ചവട കേന്ദ്രം’ എന്നെഴുതിയ ബോർഡാണ് സ്ഥാപിച്ചത്. ചോദ്യക്കടലാസ് ചോർച്ചയിലെ അന്വേഷണം അട്ടിമറിക്കാൻ
Moreസംസ്ഥാനത്ത് ഇന്ന് മുതല്‍ ആരംഭിക്കുന്ന ‘വലിച്ചെറിയൽ വിരുദ്ധ വാരം’ വിജയിപ്പിക്കാൻ ഏവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നതായി തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ്. ശാസ്ത്രീയ മാലിന്യ സംസ്കരണം വലിയ തോതിൽ
Moreസ്കൂളുകളിലെ പഠനയാത്രയില് വിദ്യാര്‍ത്ഥികള്‍ക്ക് അകമ്പടിയായി പോകുന്ന അദ്ധ്യാപകരുടെയും പി.ടി.എ അംഗങ്ങളുടെയും യാത്രാച്ചെലവ് കുട്ടികളില്‍ നിന്ന് ഈടാക്കാന്‍ പാടില്ലെന്ന് പൊതുവിദ്യാഭ്യാസവകുപ്പിന്റെ സര്‍ക്കുലര്‍. പഠനയാത്രകള്‍ക്ക് എല്ലാ കുട്ടികള്‍ക്കും പ്രാപ്യമായ രീതിയില്‍ തുക നിശ്ചയിക്കേണ്ടതാണെന്നും
Moreവയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മാസ്റ്റർ പ്ലാനിനാണ് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിനാണ് പദ്ധതി. രണ്ട്
More