മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ

More

കനത്ത മഴയെ തുടർന്ന് ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

കനത്ത മഴയെ തുടർന്ന് വള്ളത്തോൾ നഗറിനും വടക്കാഞ്ചേരിക്കും ഇടയിലെ റെയിൽവേ പാളത്തിലെ വെള്ളക്കെട്ട്. ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. റദ്ദാക്കിയത് എറണാകുളം – കണ്ണൂർ ഇന്‍റർസിറ്റി എക്സ്പ്രസ് (ട്രെയിൻ നമ്പർ

More

ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി

ജില്ലയിൽ ശക്തമായ മഴയുള്ളതിനാലും നദികളിലെ ജലനിരപ്പ് ഉയർന്നതിനാലും കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (30-07-2024) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും

More

വയനാട് മുണ്ടക്കൈത്തിൽ വൻ ഉരുൾപൊട്ടൽ 10 മരണം

വയനാട് ജില്ലയിലെ മുണ്ടക്കൈ അട്ടമല ഭാഗത്ത് വൻ ദുരന്തം ഉരുൾ പൊട്ടലിൽ 10പേർ മരിച്ചു. ഒട്ടനവധി പേരെ കാണാതായി. രക്ഷാദൗത്യം അതീവ ദുഷ്കരമാണ്.എൻ.ഡി.ആർ.എഫിൻ്റെ കൂടുതൽ സംഘം വയനാട് ജില്ലയിലേക്ക് ‘ഒറ്റപ്പെട്ട

More

നാടിന് അഭിമാനമായി ഹൃദയ സ്പർശം

കന്നൂര്: കന്നൂർ നോർത്തിലെ ജനകിയ കൂട്ടായ്മയായ ഹൃദയ സ്പർശം കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി സിവിൽ സർവീസ് പരീക്ഷ ജേതാവ് എ.കെ. ശാരിക ഉദ്ഘാടനം ചെയ്തു. ഡോ. എ എസ്.

More

വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ സമയമെടുക്കും എന്ന് കെ.എസ്.ഇ.ബി

തിങ്കളാഴ്ച രാത്രി ശക്തമായ കാറ്റടിച്ചതിന്നെ തുടർന്നു വിവിധ ഭാഗങ്ങളിൽ വൈദ്യുതി ലൈനുകളിൽ മരങ്ങൾ മുറിഞ്ഞു വീണു.ഒട്ടേറെ സ്ഥലങ്ങളിൽ വൈദ്യുതി ലൈൻ അറ്റു കിടപ്പാണ്.പോസ്റ്റുകളും മുറിഞ്ഞു വന്നിട്ടുണ്ട്. ഫീഡറുകൾ എല്ലാം തകരാറിലാണ്.

More

കക്കയം ഡാമില്‍ ജലനിരപ്പ് ഉയരുന്നു

കക്കയം ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജലസംഭരണിയിലെ ജലനിരക്ക് ഉയര്‍ന്ന് 756.62 മീറ്ററിലെത്തി. ഓറഞ്ച് അലേര്‍ട്ടാണ് ഡാമില്‍ നിലവിലുള്ളത്. മഴ ശക്തമായി തുടരുകയും ജലനിരപ്പ് 757.50 മീറ്ററില്‍

More

വടകരയിലെ വ്യാജ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസിൽ കേസ് ഡയറി ഹാജരാക്കാൻ പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദേശം

വടകരയിലെ വ്യാജ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസിൽ കേസ് ഡയറി ഹാജരാക്കാൻ പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദേശം. വടകര പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കാണ് ഹൈക്കോടതി ഇത് സംബന്ധിച്ച് നിര്‍ദേശം നൽകിയിരിക്കുന്നത്. ജസ്റ്റിസ് ബെച്ചു കുര്യന്‍

More

കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ ഓടുന്ന നവകേരള ബസ് സര്‍വീസ് വീണ്ടും മുടങ്ങി

കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ ഓടുന്ന നവകേരള ബസ് എന്നറിയപ്പെടുന്ന സ്വിഫ്റ്റ് ഗരുഡ പ്രീമിയം സര്‍വീസ് വീണ്ടും മുടങ്ങി. കയറാന്‍ യാത്രക്കാരില്ലാത്തതിനാൽ കടുത്ത പ്രതിസന്ധി നേരിടുന്ന നവകേരള ബസ് സര്‍വീസ് നിര്‍ത്തിയത് വർക്ക്

More

പാഠപുസ്തകങ്ങളുടെ ഭാരം കുറക്കുന്നതിന് കൂടുതല്‍ നടപടികളുമായി വിദ്യാഭ്യാസ വകുപ്പ്

പാഠപുസ്തകങ്ങളുടെ ഭാരം കുറക്കുന്നതിന് കൂടുതല്‍ നടപടികളുമായി വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ സ്‌കൂള്‍ ബാഗുകളുടെ ഭാരം സംബന്ധിച്ച് നിരവധിയായ പരാതികളും നിര്‍ദ്ദേശങ്ങളും

More
1 294 295 296 297 298 414