സംസ്ഥാനത്ത് നാലുദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വെള്ളി, ശനി ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Moreപാചകവാതക സിലിണ്ടര്‍ യഥാര്‍ത്ഥ ഉടമയുടെ കൈയിലാണോ എന്നത് ഉറപ്പുവരുത്താന്‍ ഗ്യാസ് കണക്ഷൻ മസ്റ്ററിങ് നടത്തണം എന്ന ഉത്തരവില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തത വരുത്തി. കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ്
Moreകൊയിലാണ്ടി: എഴുപതോളം കുടുംബങ്ങൾ ആശ്രയിക്കുന്ന തിരുവങ്ങൂർ -കണ്ണഞ്ചേരി റോഡ്, ദേശീയ പാതവികസനത്തെ തുടർന്ന്അനുഭവിക്കുന്നശോച്യാവസ്ഥഉടൻപരിഹരിക്കണമെന്നുംഹൈവേയിലേക്ക് പ്രവേശിക്കാൻ ഒരു ബദൽ റോഡ് അനുവദിച്ച് തരണമെന്നും ഹരിതംറസിഡൻ്റ്സ് അസോസിയേഷൻ വാർഷികസമ്മേളനംആവശ്യപ്പെട്ടു.വാർഡ് അംഗം വിജയൻകണ്ണഞ്ചേരിയോഗംഉദ്ഘാടനം ചെയ്തു
Moreകേരളത്തിനു രണ്ട് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ അനുവദിക്കാൻ സാധ്യത. കൊച്ചുവേളി- ബെംഗളൂരു, ശ്രീനഗർ – കന്യാകുമാരി സർവീസുകളാണു റെയിൽവേ ബോർഡിന്റെ പരിഗണനയിലുള്ളത്. കന്യാകുമാരിയിൽ നിന്നു കൊങ്കൺ വഴിയാകും ശ്രീനഗർ വന്ദേഭാരത്
Moreഗ്രാമങ്ങളിലൂടെ ഓടുന്നതിന് സംസ്ഥാനത്ത് 300 കെഎസ്ആര്‍ടിസി മിനി ബസുകള്‍ വാങ്ങുമെന്ന് മന്ത്രി ഗണേഷ് കുമാർ അറിയിച്ചു. എല്ലാ പഞ്ചായത്ത് റോഡുകളിലും കെഎസ്ആര്‍ടിസി ബസുകള്‍ ഓടിക്കുക എന്നതാണ് ലക്ഷ്യം. ബസുകള്‍ കഴുകുന്നതിന്
Moreഓഗസ്റ്റ് 10 ന് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന 70-ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു. സിനിമാതാരം കുഞ്ചാക്കോ ബോബന് പ്രകാശനം നിർവഹിച്ചു. കളിവള്ളം തുഴയുന്ന നീലപൊന്മാനാണ് ഈ വർഷത്തെ
Moreകേരളം ആസ്ഥാനമായ എയർ കേരളക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പ്രവർത്തനാനുമതി ലഭിച്ചതായി അധികൃതർ. പ്രാദേശിക എയർലൈൻ കമ്പനിയായ സെറ്റ്ഫ്ലൈ (zettfly) ചെയർമാനും പ്രമുഖ പ്രവാസി വ്യവസായിയുമായ അഫി അഹമ്മദ് യുപിസി.
Moreമയക്കുമരുന്ന് പിടിച്ചെടുക്കുന്ന കേസുകളിൽ രഹസ്യവിവരങ്ങൾ കൈമാറുന്നവർക്ക് ഇനി ലക്ഷങ്ങൾ പാരിതോഷികം ലഭിക്കും. സർക്കാർ ഇതിനായി സംസ്ഥാനതല റിവാർഡ് സമിതി രൂപികരിച്ചു. ആഭ്യന്തരമന്ത്രാലയത്തിലെ നർക്കോട്ടിക് കൺട്രോൾ ബ്യൂറോയിൽ നിന്നുള്ള നിർദേശപ്രകാരമാണ് സമിതി
Moreസ്വകാര്യ ബസിൽ യാത്ര ചെയ്യുന്ന വിദ്യാർഥികളിൽ കൺസഷൻ കാർഡുള്ളവർക്ക് മാത്രമേ ഇനി നിരക്ക് ഇളവ് നൽകുകയുള്ളു എന്ന് ബസ് ഉടമകളുടെ തീരുമാനം. കൺസഷൻ നേടാൻ യൂണിഫോം മാനദണ്ഡമാവില്ല. സർക്കാർ നിശ്ചയിച്ചിട്ടുള്ള
Moreമോട്ടോർ വാഹനവകുപ്പിന്റെ ‘പരിവാഹൻ’ സംവിധാനത്തിന്റെ മറവിൽ ഓൺലൈൻ തട്ടിപ്പ്. വാഹന ഉടമകളെയും ഡ്രൈവർമാരെയും ലക്ഷ്യമിട്ടാണ് ഈ തട്ടിപ്പ് നടക്കുന്നത്. നിങ്ങളുടെ വാഹനം ഉൾപ്പെട്ട ഗതാഗത നിയമ ലംഘനത്തെക്കുറിച്ച് നിങ്ങൾക്ക് വാട്ട്സാപ്പിൽ
More