ആര്‍ദ്രതയോടെ വീണ്ടും കോഴിക്കോട്; ദുരിതാശ്വാസ സഹായമായി എത്തിയത് ടണ്‍ കണക്കിന് സാധനങ്ങള്‍, 13 ട്രക്കുകള്‍ സഹായ സാമഗ്രികളുമായി വയനാട്ടിലെത്തി

വയനാട് മഴക്കെടുതിയെ തുടര്‍ന്ന് ദുരിതത്തിലായ ജനങ്ങള്‍ക്ക് സഹായമെത്തിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ ആഹ്വാനത്തിന് ലഭിച്ചത് വന്‍ പ്രതികരണം. ചൊവ്വാഴ്ച ഉച്ചയോടെ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ പ്ലാനിങ്ങ് സെക്രട്ടറിയേറ്റ് ഹാളില്‍ ആരംഭിച്ച കളക്ഷന്‍

More

കക്കയം ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കിവിടും; തീരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

കക്കയം ഡാമിലെ ജലനിരപ്പ് 2486.8 അടിയായി ഉയര്‍ന്നതിനാലും വൃഷ്ടി പ്രദേശത്ത് മഴ ശക്തമായി തുടരുന്നതു കാരണം ജലസംഭരണിയിലേക്കുള്ള നീരൊഴുക്ക് കൂടാന്‍ സാധ്യതയുള്ളതിനാലും പരമാവധി ജല സംഭരണ നിരപ്പായ 2487 അടിയില്‍

More

ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് നാളെയും അവധി

//

മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍, കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും (ഓഗസ്റ്റ് 01) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

More

സംസ്ഥാനത്തെ ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി അവസാനിക്കും

സംസ്ഥാനത്തെ ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി അവസാനിക്കും. നീണ്ട 52 ദിവസത്തെ വറുതിക്കാലത്തിന് ശേഷം ബോട്ടുകൾ കടലിലേക്ക് ഇറങ്ങും. പുത്തൻ പെയിൻ്റടിച്ചും അറ്റകുറ്റപ്പണി നടത്തിയും ബോട്ടുകൾ തയ്യാറാണ്. 3500ൽ അധികം

More

2024 ഓഗസ്റ്റ് മാസം നിങ്ങൾക്കെങ്ങനെ??…………….

അശ്വതി : കാര്യങ്ങള്‍ മന്ദഗതിയില്‍ നടന്നവര്‍ക്ക് വലിയ മാറ്റം പ്രതീക്ഷിക്കാം. തൊഴില്‍പരമായ മാറ്റങ്ങള്‍, വിദേശ യാത്രയ്ക്ക് സാധ്യത എന്നിവ കാണുന്നു. മാനസിക ക്ലേശം അകലും. ഭരണി : സാമ്പത്തികമായി ചില

More

വയനാട്ടിലെ ദുരിതബാധിതർക്കായി RYF സംസ്ഥാന കമ്മിറ്റി സ്വരൂപിച്ച ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും കോഴിക്കോട് കലക്ട്രേറ്റിലെ ദുരന്ത നിവാരണ വിഭാഗത്തിന് കൈമാറി

/

വയനാട്ടിലെ ദുരിതബാധിതർക്കായി RYF സംസ്ഥാന കമ്മിറ്റി സ്വരൂപിച്ച ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും കോഴിക്കോട് കലക്ട്രേറ്റിലെ ദുരന്ത നിവാരണ വിഭാഗം ജൂനിയർ സുപ്രണ്ട് ഫൈസൽ മുക്കത്തിന് R Y F കോഴിക്കോട് ജില്ലാ

More

വഞ്ചിയൂരില്‍ യുവതിക്ക് നേരെ വെടിവെപ്പുണ്ടായ സംഭവത്തില്‍ അറസ്റ്റിലായത് വനിതാ ഡോക്ടര്‍

വഞ്ചിയൂരില്‍ യുവതിക്ക് നേരെ വെടിവെപ്പുണ്ടായ സംഭവത്തില്‍ അറസ്റ്റിലായത് വനിതാ ഡോക്ടര്‍. കൊല്ലം. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടറായ ദീപ്തിയാണ് പിടിയിലായത്. ഇവര്‍. ആശുപത്രിയില്‍നിന്ന് ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

More

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കേരളത്തിലേയ്ക്കുള്ള ട്രെയിൻ സർവീസുകളിൽ മാറ്റം

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കേരളത്തിലേയ്ക്കുള്ള ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തി. ഒരു ട്രെയിൻ ഭാഗികമായി റദ്ദാക്കി. മറ്റൊന്ന് സമയം മാറ്റി നിശ്ചയിക്കുകയും ചെയ്തു. രാവിലെ 5.15ന് തിരുവനന്തപുരം സെൻട്രലിൽ

More

വയനാട് വഴിയുള്ള മൈസൂർ യാത്ര ഒഴിവാക്കണം; ഇരിട്ടി- കൂട്ടുപുഴ റോഡ് വഴി യാത്ര ചെയ്യാൻ നിർദേശം

മൈസൂരിലേക്ക് യാത്ര ചെയ്യുന്നവർ വയനാട് വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് കണ്ണൂർ ജില്ലാ കലക്‌ടർ അറിയിച്ചു. വയനാട് വഴി പോകുന്നത് പകരം ഇരിട്ടി കൂട്ടുപുഴ റോഡ് വഴി യാത്ര ചെയ്യണമെന്നാണ് നിർദേശം.

More

വയനാട് മുണ്ടക്കൈത്തിലെ ഉരുൾപൊട്ടൽ 156 മരണം

വയനാട് ജില്ലയിലെ മുണ്ടക്കൈ അട്ടമല ഭാഗത്ത് ഉണ്ടായ വൻ ഉരുൾ പൊട്ടലിൽ 156 പേർ മരിച്ചു. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.മുണ്ടക്കൈ മേഖലയിൽ ബുധനാഴ്ച രാവിലെ രക്ഷാപ്രവർത്തനം പുനരാരംഭിച്ചു.അമ്പതു

More
1 289 290 291 292 293 412