കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായുള്ള മുതിരേരി വാള്‍ വരവും നെയ്യാട്ടവും നടന്നു

27 നാള്‍ നീണ്ടുനില്‍ക്കുന്ന കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായുള്ള മുതിരേരി വാള്‍ വരവും നെയ്യാട്ടവും നടന്നു. വയനാട്ടിലെ മുതിരേരി ക്ഷേത്രത്തില്‍ നിന്നും ക്ഷേത്രം മേല്‍ശാന്തി മൂഴിയൊട്ടില്ലത്ത് സുരേഷ് നമ്പൂതിരിയാണ് പാല്‍ചുരം

More

പത്മജാവേണുഗോപാലിനെ ഛത്തീസ്ഗഡ് ഗവര്‍ണര്‍ ആക്കിയേക്കുമെന്ന് സൂചന

പത്മജാ വേണുഗോപാലിനെ ഛത്തീസ്ഗഡ് ഗവര്‍ണര്‍ ആക്കിയേക്കുമെന്ന് സൂചന. ലോക്സഭ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തന്നെ ഇത് സംബന്ധിച്ച് നേതൃത്വം തീരുമാനമെടുത്തേക്കുമെന്നാണ് റിപ്പോർട്ട്.    ബിശ്വഭൂഷണ്‍ ഹരിചന്ദനാണ് നിലവില്‍ ഛത്തീസ്ഗഡ്

More

പയ്യോളിയില്‍ സ്‌ക്കൂട്ടറില്‍ ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു

/

പയ്യോളി: പയ്യോളിയില്‍ സ്‌ക്കൂട്ടറിന് പിന്നില്‍ ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. മണിയൂര്‍ കരുവഞ്ചേരി തോട്ടത്തില്‍ താഴെക്കുനി സറീന (41) ആണ് മരിച്ചത് പയ്യോളി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിക്ക് സമീപത്തുവെച്ച്

More

ഐടി പാർക്കുകളിൽ മദ്യശാല അനുവദിക്കാനുള്ള നിർദ്ദേശങ്ങള്‍ക്ക് നിയമസഭാ സമിതി അംഗീകാരം നൽകി

ഐടി പാർക്കുകളിൽ മദ്യശാല അനുവദിക്കാനുള്ള നിർദ്ദേശങ്ങള്‍ക്ക് നിയമസഭാ സമിതി അംഗീകാരം നൽകി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് ശേഷം തുടർ നടപടിയുണ്ടാകും. പ്രതിപക്ഷ എം.എൽ.എമാരുടെ എതിർപ്പ് മറികടന്നാണ് സർക്കാർ നീക്കം. ഐ ടി

More

നടേരി മുത്താമ്പി നടുവിലക്കണ്ടി ബാലൻ നായർ അന്തരിച്ചു

/

കൊയിലാണ്ടി: നടേരി മുത്താമ്പി നടുവിലക്കണ്ടി ബാലൻ നായർ (60) അന്തരിച്ചു. അച്ഛൻ : പരേതനായ ശങ്കരൻ മേനോക്കി. അമ്മ : പരേതയായ പാർവ്വതി അമ്മ . ഭാര്യ: ലീല .

More

കൊയിലാണ്ടി കൊല്ലംചിറക്ക് സമീപം മരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു

/

കൊയിലാണ്ടി: മരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെ 9 മണിയോടെ കൂടിയാണ് കൊയിലാണ്ടി കൊല്ലംചിറക്ക് സമീപം 4 o clock ഹോട്ടലിനു മുൻപിൽ മരത്തിൻറെ കൊമ്പ് പൊട്ടി

More

കെഎസ്ആർടിസിയിൽ ഇന്നു മുതൽ പുതിയ ഓൺലൈൻ റിസർവേഷൻ നയം, യാത്രക്കാർക്ക് അനുകൂലമായ കൂടുതൽ മാറ്റങ്ങൾ

കെഎസ്ആർടിസിയിൽ ഇന്നു മുതൽ പുതിയ ഓൺലൈൻ റിസർവേഷൻ നയം, യാത്രക്കാർക്ക് അനുകൂലമായ കൂടുതൽ മാറ്റങ്ങൾ. സർവീസ് റദ്ദാക്കൽ മൂലം സംഭവിക്കുന്ന റീഫണ്ടുകൾ 24 മണിക്കൂറിനുള്ളിൽ തന്നെ തിരികെ യാത്രക്കാർക്കു നൽകും.

More

കനത്ത മഴ ബാലുശ്ശേരിയിൽ 20 ഓളം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു

/

ബാലുശ്ശേരി മേഖലയിൽ കനത്ത മഴ .താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയാണ്.  ബാലുശ്ശേരി വീവേഴ്സ് കോളനിയിലും കടകളിലും വെള്ളം കയറി. ഇരുപതോളം കുടുംബങ്ങളെ ബാലുശ്ശേരി എ.യു.പി. സ്കൂളിലേക്ക് മാറ്റി.മഴ കനക്കുകയാണെങ്കിൽ കൂടുതൽ

More

കനത്ത മഴ വൈദ്യുതി ദുരന്തങ്ങൾ ഒഴിവാക്കാൻ ജാഗ്രത വേണം

/

കനത്ത മഴയുടെയും കാറ്റിന്റെയും സാഹചര്യത്തിൽ മരക്കൊമ്പുകൾ പൊട്ടിവീണു വൈദ്യുതി കമ്പനികൾ താഴ്ന്നു കിടക്കാൻ സാധ്യത ഏറെയുണ്ടെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു ഇത്തരം സാഹചര്യത്തിൽ പൊതുജനം അതീവ ജാഗ്രത പുലർത്തണമെന്ന് കെ.എസ്.ഇ.ബി

More

സ്വപ്നങ്ങൾക്ക് ചിറകേകാൻ എം.എസ്.എഫ് ഹബീബ് എജ്യുകെയർ സ്കോളർഷിപ്പ് 

//

കൊയിലാണ്ടി : എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മുന്‍ സംസ്ഥാന പ്രസിഡന്‍റ് പി.ഹബീബ് റഹ്മാന്‍റെ നാമധേയത്തില്‍ രൂപീകരിച്ച ഹബീബ് എജ്യുകെയർ സ്കോളർഷിപ്പിന്റെ പ്രവേശന പരീക്ഷ നടത്തി. കൊയിലാണ്ടിയിലെ പരീക്ഷ കേന്ദ്രമായ ഐ സി എസ് സ്കൂളിൽ

More
1 278 279 280 281 282 325