സംസ്ഥാനത്തെ കെട്ടിട നിർമ്മാണ ഫീസ് വർധനവിൽ ഇളവുമായി സർക്കാർ. 60 ശതമാനം വരെ കുറയും. തദ്ദേശ സ്വയംഭരണ മന്ത്രി എംബി രാജേഷാണ് ഇക്കാര്യം അറിയിച്ചത്. 81 സ്ക്വയർ മീറ്റർ മുതൽ
Moreനിപ വൈറസ് ബാധയുടെ ആശങ്ക ഒഴിയുമ്പോള്‍ അതിര്‍ത്തിയില്‍ തമിഴ്നാട് ആരോഗ്യവിഭാഗം പരിശോധന തുടങ്ങി. താളൂരിലാണ് ആരോഗ്യവിഭാഗത്തിന്റെ പരിശോധന. കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് പോകുന്നവരുടെ ശരീരോഷ്മാവ് പരിശോധിക്കുന്നുണ്ട്. യാത്രക്കാരോട് മാസ്‌ക് ധരിക്കാന്‍
Moreസംസ്ഥാന സർക്കാരിന്റെ ക്ഷേമ പെൻഷൻ ഒരു ഗഡു വിതരണം വൈകും. ഇന്നു വിതരണം തുടങ്ങുമെന്നാണ് ധനമന്ത്രി അറിയിച്ചിരുന്നതെങ്കിലും ഇതിനായി തുക അനുവദിച്ച് ഉത്തരവ് ഇറങ്ങാത്തതാണ് കാരണം. 1600 രൂപ വീതം
Moreഈ വര്‍ഷത്തെ സംസ്ഥാനതല ഓണാഘോഷ പരിപാടികള്‍ക്ക് സെപ്റ്റംബര്‍ 13ന് തിരുവനന്തപുരത്ത് തുടക്കമാവും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടി 19 ന് ഘോഷയാത്രയോടെ സമാപിക്കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആലോചിക്കാന്‍ മുഖ്യമന്ത്രി പിണറായി
Moreഷിരൂരിൽ കാണാതായ അർജുന് വേണ്ടി ഇന്നും ഗംഗാവലി നദിയിൽ തെരച്ചിൽ തുടരും. ആഴത്തിൽ തെരച്ചിൽ നടത്താൻ ബൂം യാത്രം ഷിരൂരിലെത്തിച്ചു. നദിയില്‍ 60 മീറ്ററോളം ദൂരത്തിലും ആഴത്തിലും പരിശോധന
Moreപ്രാഥമിക പരിശോധനയില്‍ അമീബിക് മസ്തിഷ്ക ജ്വരമെന്ന് തെളിഞ്ഞ രണ്ടു കുട്ടികള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു. ഇതില്‍ കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന്‍ വെന്റിലേറ്ററിലാണ്. കോഴിക്കോട് സ്വദേശിയായ നാല്
Moreമൂടാടി, തിക്കോടി,പയ്യോളി, മൂരാട് പ്രദേശങ്ങളിലെ ദേശീയപാത നിർമ്മാണത്തിൻ്റെ ഭാഗമായി ഉയർന്നുവന്ന വെള്ളക്കെട്ടിനും യാത്രാ ദുരിതത്തിനും എത്രയും വേഗം പരിഹാരമുണ്ടാക്കാൻ ജില്ലാ കലക്ടർ പങ്കെടുത്ത യോഗത്തിൽ തീരുമാനമായി. ദേശീയപാത പ്രവൃത്തിയുടെ ഭാഗമായി
Moreഉത്തര കർണാടകയിലെ ഷിരൂരിൽ കാണാതായ അർജൂന്റെ കുടുംബത്തിനൊപ്പം ലോറി തൊഴിലാളികളും. അർജുന്റെ കുടുംബത്തിനും ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു സേവ് അർജുൻ ഫോറം കോഴിക്കോട് കലക്ട്രേറ്റിന് മുന്നിൽ 24 ന് 11
Moreകൊയിലാണ്ടി: ബീച്ച് റോഡിൽ ബൈത്തുൽ റാഹത്തിൽ അബ്ദുൽ കരീം ( 57) അന്തരിച്ചു. ഭാര്യ:റസിയ മക്കൾ:അഫ്ന, അനാൻ, റിയൂഫ മരുമക്കൾ:ഷാജഹാൻ, നബീൽ
Moreമുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തലമുറകളെ പ്രചോദിപ്പിച്ച് ജനഹൃദയം കീഴടക്കിയ നേതാവാണെന്ന് പ്രശസ്ത സാഹിത്യകാരൻ കല്പറ്റ നാരായണൻ പറഞ്ഞു. ജീവിത കാലത്ത് അദ്ദേഹത്തെ ഇകഴ്ത്തിയവർ മരണാനന്തരം പുകഴ്ത്തുന്നത് കുറ്റബോധം കൊണ്ടാണെന്നും അദ്ദേഹം
More