വയനാട് ജില്ലയില്‍ മഴ കനത്തതോടെ ബാണാസുര സാഗര്‍ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചേക്കും. ബാണാസുര സാഗര്‍ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. നിലവിൽ 772.85 ആണ് ജലനിരപ്പ്.
Moreബുധനാഴ്ച സര്‍വീസ് തുടങ്ങുന്ന എറണാകുളം ജംഗ്ഷന്- ബംഗളൂരു കന്റോണ്‍മെന്റ് സ്പെഷ്യല്‍ വന്ദേഭാരത് എക്സ്പ്രസിന്റെ ബുക്കിംഗ് ആരംഭിച്ചു. എറണാകുളത്ത് നിന്ന് ബംഗളൂരുവിലേക്കുള്ള ബുക്കിങ്ങാണ് ആരംഭിച്ചത്. ബംഗളൂരുവില്‍ നിന്ന് തിരിച്ചുള്ള ബുക്കിങ് തുടങ്ങിയിട്ടില്ല.
Moreസര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം സംസ്ഥാനത്ത് വീണ്ടും വാഹന രജിസ്ട്രേഷന് വിതരണവും ഡ്രൈവിങ് ലൈസന്‍സ് അച്ചടിയും മുടങ്ങി. പൊതുമേഖലാ സ്ഥാപനമായ ഐ.ടി.ഐ ലിമിറ്റഡിനാണ് അച്ചടിക്കരാര്‍. ഇവര്‍ക്ക് കുടിശിക നല്‍കാനുള്ള
Moreനന്തി ബസാർ : പുതുക്കി പണിത നന്തി അൽഹിക്മ സെന്ററിന്റെ ഉദ്ഘാടനം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് അബ്ദുല്ലത്തീഫ് മദനി നിർവഹിച്ചു.സമൂഹ നന്മയിൽ പള്ളികൾ വഹിക്കേണ്ട നിസ്തുലമായ സേവനങ്ങളെ
Moreകോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ച സംഭവത്തില്‍ യുവാവിന് 33 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും. ഫറോക്ക് ചെറുവണ്ണൂര്‍ സ്വദേശി തളിക്കാട്ട് പറമ്പ് വീട്ടില്‍
Moreവടകര: പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്ത് ധൃതി പിടിച്ച് നടപ്പിലാക്കാൻ ശ്രമിക്കുന്നത് ഒളിച്ചു കടത്തിയ വിദ്യാഭ്യാസ കലാണ്ടറാണെന്ന് സി.പി.ഐ അധ്യാപക സംഘടനയായ ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എ.കെ.എസ്.ടി.യു) സംസ്ഥാന
Moreകൊയിലാണ്ടി : കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയുടെ ശോചനീയാവസ്ഥ സംബന്ധിച്ച് ദേശീയ ദുരന്ത പ്രതികരണ സേനയ്ക്ക് (NDRF) കോണ്‍ഗ്രസ്സ് കൊയിലാണ്ടി സൗത്ത്-നോര്‍ത്ത് മണ്ഡലം കമ്മിറ്റികള്‍ പരാതി നല്കി. മാസ് കാഷ്വാലിറ്റി
Moreജൽ ജീവൻ മിഷൻ കുടിവെള്ള വിതരണ പദ്ധതിക്കായി വെട്ടിപൊളിച്ച റോഡുകൾ പൂർവ്വസ്ഥിതിയിലാക്കാൻ കരാറുകാർക്ക് സമയപരിധി നൽകിയതായി സബ്കലക്ടർ ഹർഷിൽ ആർ മീണ ശനിയാഴ്ച ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ
Moreകൊയിലാണ്ടി: എൽഡിഎഫ് സർക്കാരിനെ ജനങ്ങൾ അധികാരത്തിൽ നിന്ന് പിഴുതെറിയുമെന്നും അധികാരം കയ്യാളി ജനങ്ങളെ ദ്രോഹിക്കുകയാണ് സി പി എമ്മെന്നും യൂത്ത് ലീഗ് ദേശീയ ഓർഗനൈസിംഗ് സിക്രട്ടറി ടി.പി അഷ്റഫലി പറഞ്ഞു.യൂത്ത്
Moreകേരളത്തിലുടനീളം പ്രത്യേകിച്ച് മലബാർ മേഖലയിൽ കഴിഞ്ഞ ഒരാഴ്ചയായി അനുഭവപ്പെടുന്ന കനത്ത മഴയെയും കാറ്റിനെയും തുടർന്ന് കെ എസ് ഇ ബി യുടെ വൈദ്യുതി വിതരണ സംവിധാനത്തിന് കനത്ത നാശനഷ്ടങ്ങൾ ഉണ്ടായി.
More