മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽ ഉൾപ്പെട്ട റേഷൻ ഗുണഭോക്താക്കളുടെ ഇ- കെ.വൈ.സി മാർച്ച് 31 ന് മുമ്പ് പൂർത്തീകരിക്കണം

മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽ ഉൾപ്പെട്ട റേഷൻ ഗുണഭോക്താക്കളുടെ ഇ- കെ.വൈ.സി പൂർത്തീകരിക്കുന്നതിനായി കേന്ദ്രം അനുവദിച്ച സമയപരിധി മാർച്ച് 31ന് അവസാനിക്കും. ഇ- കെവൈസി പൂർത്തിയാക്കാത്തവരുടെ റേഷൻ വിഹിതം നഷ്ടപ്പെടാൻ

More

പതിനെട്ടാംപടി കയറിവരുന്ന തീർത്ഥാടകർക്ക് നേരിട്ട് ദർശനം നടത്താവുന്ന പുതിയ സംവിധാനം ശബരിമലയിൽ മാർച്ച് 14 മുതൽ

പതിനെട്ടാംപടി കയറിവരുന്ന തീർത്ഥാടകർക്ക് നേരിട്ട് ദർശനം നടത്താവുന്ന പുതിയ സംവിധാനം ശബരിമലയിൽ മീനമാസ പൂജകൾക്കായി നട തുറക്കുന്ന 14 മുതൽ നടപ്പിലാക്കും. പതിനെട്ടാം പടി ചവിട്ടി എത്തുന്ന തീർഥാടകർക്ക് ഫ്ലൈ

More

വിദേശത്ത് പഠനത്തിന് പോകുന്നവര്‍ക്കായി വരുന്ന സാമ്പത്തിക വര്‍ഷം സ്റ്റുഡന്റ് മൈഗ്രേഷന്‍ പോര്‍ട്ടല്‍ ആരംഭിക്കുമെന്ന് നോര്‍ക്ക റൂട്ട്സ്

വരുന്ന സാമ്പത്തിക വര്‍ഷം വിദേശത്ത് പഠനത്തിന് പോകുന്നവര്‍ക്കായി  സ്റ്റുഡന്റ് മൈഗ്രേഷന്‍ പോര്‍ട്ടല്‍ ആരംഭിക്കുമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശേരി. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് നോര്‍ക്ക എന്‍.ആര്‍.കെ വനിതാ

More

കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതിവിവേചനത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു

കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കൊച്ചിൻ ദേവസ്വം കമ്മിഷണറും കൂടൽമാണിക്യം എകസിക്യൂട്ടിവ് ഓഫിസറും അന്വേഷണം നടത്തി രണ്ടാഴ്‌ചയ്ക്ക‌കം റിപ്പോർട്ട് നൽകണമെന്നാണ് കമ്മിഷൻ

More

ലഹരി മാഫിയകൾക്കും അക്രമങ്ങൾക്കുമെതിരെ യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ച് നടത്തി

താമരശ്ശേരി: ലഹരി മാഫിയക്കും വർധിച്ചുവരുന്ന അക്രമങ്ങൾക്കുമെതിരെ യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരി കാരാടി മുതൽ ചുങ്കം വരെ നൈറ്റ് മാർച്ച് നടത്തി. നൈറ്റ് മാർച്ച് യൂത്ത്

More

കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ സമൂഹ നോമ്പ് തുറകൾ സംഘടിപ്പിച്ചു

കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ സമൂഹ നോമ്പ് തുറകൾ സംഘടിപ്പിച്ചു. അഹ്‌മദി സോണലിന്റെ നേതൃത്വത്തിൽ നടന്ന നോമ്പ് തുറയിൽ നടന്ന പരിപാടി ജനബാഹുല്യം കൊണ്ട്

More

ക്ഷമ പാഠമാക്കുക

വിശപ്പിനോട് പൊരുത്തപ്പെടാൻ സഹിച്ചു തന്നെ ജീവിതത്തിൽ ശീലിച്ചാൽ വിശപ്പിന് നമ്മെ കീഴ്പ്പെടുത്താൻ കഴിയില്ല. ക്ഷമയാണ് വിശ്വാസത്തിൻ്റെ സത്ത എന്ന നബിവചനം നമ്മെ ചിന്തിപ്പിക്കണം. ഉപദേശം തേടിയ സ്വഹാബിയോട് നീ കോപിക്കരുത്

More

പ്രാർത്ഥനയുടെ മാസം

ദൈവവും മനുഷ്യനും തമ്മിലുള്ള ദൃഢബന്ധത്തിൻ്റെ ഉദാത്തമായ പ്രകാശനമാണ് പ്രാർത്ഥന. മനുഷ്യർ എത്ര തന്നെ വളർന്ന് വലുതായാലും അധികാരവും സമ്പത്തും ഉണ്ടായാൽ പോലും ചില സന്ദർഭങ്ങളിൽ അവർ നിസ്സഹായരാണ്. പല ഘട്ടങ്ങളിലും

More

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയുടെ അവസാന ദിവസം സ്‌കൂളുകളിലെ കുട്ടികളുടെ ആഘോഷ പരിപാടികള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് വിലക്കി

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയുടെ അവസാന ദിവസം സ്‌കൂളുകളിലെ കുട്ടികളുടെ ആഘോഷ പരിപാടികള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് വിലക്കി. കാസര്‍കോട് പത്താം ക്ലാസിലെ യാത്രയയപ്പ് ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് ഉപയോഗിച്ച് പങ്കെടുത്തതും

More

പൊതുജനങ്ങളുടെ ജീവനും വസ്തുവകകൾക്കും കൃഷിക്കും സ്വൈര്യ ജീവിതത്തിനും ഭീഷണിയാകുന്ന പന്നികളെ കൊന്നൊടുക്കുന്നവർക്ക് നൽകുന്ന ഹോണറേറിയം വർദ്ധിപ്പിച്ചു

പൊതുജനങ്ങളുടെ ജീവനും വസ്തുവകകൾക്കും കൃഷിക്കും സ്വൈര്യ ജീവിതത്തിനും ഭീഷണിയാകുന്ന പന്നികളെ കൊന്നൊടുക്കുന്നവർക്ക് നൽകുന്ന ഹോണറേറിയം വർദ്ധിപ്പിച്ചു. പന്നികളെ കൊല്ലാൻ അംഗീകാരമുള്ള ഷൂട്ടർമാർക്ക് അവയെ വെടിവെച്ച് കൊലപ്പെടുത്തിയാൽ 1500 രൂപ നിരക്കിൽ

More
1 25 26 27 28 29 308