കൊയിലാണ്ടി: വേനല്‍ച്ചൂടില്‍ വെന്തുരുകുമ്പോള്‍ ഇളനീര്‍ വില്‍പ്പന പൊടിപൊടിക്കുന്നു. 40 രൂപ മുതല്‍ 60 രൂപ വരെ ഈടാക്കിയാണ് ഇളനീര്‍ വില്‍പ്പന. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടു വരുന്ന ഇളനീരാണ് അധികമായും
Moreകേരളത്തിലെ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ കുംഭമാസത്തിലെ ഭരണി നാളിൽ തുടങ്ങി മീനമാസത്തിലെ ഭരണി നാളിൽ അവസാനിക്കുന്ന പ്രശസ്തമായ ആഘോഷമാണ് കൊടുങ്ങല്ലൂർ ഭരണി എന്നറിയപ്പെടുന്നത്. ഭക്തിയുടെ രൗദ്രഭാവം എന്നാണ് ഭരണി വിശേഷിപ്പിക്കപ്പെടുന്നത്. മീനമാസത്തിലെ തിരുവോണം നാൾ മുതൽ അശ്വതി നാൾ വരെ
More2008 ലെ മണ്ഡല പുനഃക്രമീകരണത്തിൻ്റെ ഭാഗമായാണ് കൊല്ലം ലോക്സഭാ മണ്ഡലം രൂപീകൃതമായത്. നിലവിൽ ചവറ, പുനലൂർ, ചടയമംഗലം, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂർ നിയമസഭാ മണ്ഡലങ്ങളാണ് കൊല്ലം ലോക്സഭയുടെ
Moreതിരുവനന്തപുരം: പ്രിയപ്പെട്ടവര്‍ക്ക് വിഷുവിന് കൈനീട്ടമായി പുതുപുത്തൻ നോട്ടുകൾ നൽകാൻ ആഗ്രഹിക്കുന്നവർക്ക് ഭാരതീയ റിസര്‍വ് ബാങ്ക് അതിനുള്ള സംവിധാനം ഏര്‍പ്പെടുത്തി. കേരളത്തില്‍ തിരുവനന്തപുരത്തെ മേഖല ഓഫീസിലും വിവിധയിടങ്ങളിലെ കറന്‍സി ചെസ്റ്റുകളിലും
Moreസംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡിൽ. ആദ്യമായി പ്രതിദിന വൈദ്യുതി ഉപയോഗം 11 കോടി യൂണിറ്റ് കടന്നു. 110.10 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം. പീക് ടൈമിലെ
Moreകോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി, എലത്തൂർ, കോഴിക്കോട് തെക്ക് , കോഴിക്കോട് വടക്ക് , ബേപ്പൂർ, കുന്ദമംഗലം, കൊടുവള്ളി എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് കോഴിക്കോട് ലോക്സഭാമണ്ഡലം. ലോക്‌സഭാ എം.പിയും രാജ്യസഭാ എം.പിയും ഏറ്റുമുട്ടുന്ന കോഴിക്കോടന്‍ പോര്‍ക്കളത്തില്‍ ഇത്തവണ കാറ്റ് എങ്ങോട്ടെന്ന് വ്യക്തമല്ല. പോരാട്ടം കത്തി
Moreസംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നാരംഭിക്കും. രണ്ട് ഗഡുക്കളായാണ് വിതരണം ചെയ്യുക. റമദാന്‍ വിഷു ആഘോഷത്തിന് മുന്നോടിയായാണ് പെന്‍ഷന്‍ വിതരണം. 3200 രൂപ വീതമാണ് ലഭിക്കുന്നത്. റമദാന്‍-വിഷു ആഘോഷങ്ങള്‍ക്ക് മുന്‍പായി
Moreദക്ഷിണ റെയില്‍വേക്ക് അനുവദിച്ചിരിക്കുന്ന മൂന്ന് പുതിയ വന്ദേഭാരത് ട്രെയിനുകളില്‍ ഒരെണ്ണം എറണാകുളം- ബെംഗളൂരു റൂട്ടില്‍ എത്താന്‍ സാധ്യത. പുതിയ റേക്ക് വന്ദേഭാരത് കഴിഞ്ഞ ദിവസം കൊല്ലത്ത് എത്തിയിരുന്നു. തിരഞ്ഞെടുപ്പ്
Moreയശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസില്‍ വന്‍ കവര്‍ച്ച. ഇരുപതോളം യാത്രക്കാരുടെ മൊബൈല്‍ ഫോണുകളും പണവും ക്രെഡിറ്റ് കാര്‍ഡുകളും മോഷ്ടിക്കപ്പെട്ടു. പുലര്‍ച്ചെ സേലത്തിലും ധര്‍മ്മപുരിക്കും മധ്യേ ട്രെയിനിന്റെ എ.സി കോച്ചുകളിലാണ് കവര്‍ച്ച നടന്നത്.
Moreപൊതുസ്ഥലങ്ങളിൽ നൽകിയിരിക്കുന്ന സൗജന്യ ചാർജിംഗ് പോയിന്‍റുകൾ വഴി ഹാക്കർമാർ ഡാറ്റ ചോർത്തുമെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്. ഇത്തരം പൊതുചാർജ്ജിംഗ് പോയിൻ്റുകളിൽ നിന്ന് ഉപകരണങ്ങൾ ചാർജ് ചെയ്യുമ്പോൾ ഡാറ്റ അപഹരിക്കപ്പെടുന്നതാണ്
More