അർജുനന്‍റെ ഭാര്യയ്ക്കു സഹകരണ ബാങ്കിൽ ജോലി; സർക്കാർ ഉത്തരവിറങ്ങി

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനന്‍റെ ഭാര്യയ്ക്കു വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജോലി നൽകി സഹകരണ വകുപ്പിന്‍റെ ഉത്തരവിറങ്ങി. അർജുനന്‍റെ ഭാര്യ കെ.കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജുനിയർ

More

ഗ്രാമീണ മേഖലയിലേക്ക് ബസ് സർവ്വിസ് ജനകീയ സദസ്

കൊയിലാണ്ടി മേഖലയിലെ വിവിധ പ്രദേശങ്ങളിലേക്ക് ബസ് സർവിസ് ആരംഭിക്കുന്നതിന് മുന്നോടിയായി ജനകിയ സദസ്സ് സംഘടിപ്പിച്ചു കാനത്തിൽ ജമില എം.എൽഎ ഉദ്ഘാടനം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ്

More

അറിയാനുള്ള അവകാശം ജനാധിപത്യത്തിൻ്റെ മുഖമുദ്ര: വിവരാവകാശ കമ്മിഷണർ

അറിയാനുള്ള അവകാശം ജനാധിപത്യത്തിൻ്റെ മുഖമുദ്രയാണെന്നും അതിൻ്റെ ഉപാധിയാണ് വിവരാവകാശ നിയമമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ ടി കെ രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംസ്ഥാന വിവരാവകാശ കമ്മിഷണർ

More

കേന്ദ്രഭരണകൂടത്തിൻ്റെ യജമാനന്മാർ കോർപ്പറേറ്റുകൾ: വി. എസ് സുനിൽകുമാർ

തോലേരി: കേന്ദ്രഭരണകൂടം യജമാനൻ മാരായ കോർപ്പറേറ്റുകൾക്കു വേണ്ടി ദാസ്യപ്പണി ചെയ്യുന്നതിൻ്റ ഫലമായി സാധാരണക്കാർ ദുരിതമനുഭവിക്കുകയാണെന്ന് മുൻ കൃഷി മന്ത്രിയും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവുമായ വി.എസ് സുനിൽകുമാർ പറഞ്ഞു. തുറയൂരിലെ

More

ഹേമ കമ്മിഷൻ റിപ്പോർട്ട് മന്ത്രി സജി ചെറിയാനും മുകേഷ് എം.എൽ.എയും രാജിവെക്കണം കോൺഗ്രസ് പ്രതിഷേധ കൂട്ടായ്മ

കോഴിക്കോട്: സര്‍ക്കാറിന്റെ സ്ത്രീ വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചും, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ കുറിച്ച് അന്വേഷണം നടത്തുകയും കുറ്റക്കാര്‍ക്കെതിരെ കേസ്സെടുക്കുകയും ചെയ്യുക, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍,

More

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. വെള്ളിയാഴ്ച

More

അറ്റകുറ്റപണിക്കായി വിമാനങ്ങള്‍ ഇറക്കിയതോടെ മറ്റു രാജ്യങ്ങളുടെ വിമാനങ്ങളെ ഇന്ത്യയിലെത്തിച്ച് സര്‍വീസ് നടത്തി ഇന്‍ഡിഗോ

അറ്റകുറ്റപണിക്കായി വിമാനങ്ങള്‍ ഇറക്കിയതോടെ മറ്റു രാജ്യങ്ങളുടെ വിമാനങ്ങളെ ഇന്ത്യയിലെത്തിച്ച് സര്‍വീസ് നടത്തി വിമാനക്കമ്പനിയായ ഇന്‍ഡിഗോ. ഇന്‍ഡിഗോയുടെ 70ഓളം വിമാനങ്ങൾ അറ്റകുറ്റപ്പണികള്‍ക്കായി നിലത്തിറക്കിയതോടെ പല റൂട്ടിലും സര്‍വീസുകള്‍ വെട്ടിക്കുറക്കേണ്ടി വന്നു. ലാഭകരമായി

More

ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ എഞ്ചിനീയറിംഗ് 2025 (ഗേറ്റ്) പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ എഞ്ചിനീയറിംഗ് 2025 (ഗേറ്റ്) പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. 2025 ഫെബ്രുവരി 1,2,15,16 തീയതികളായിട്ടാണ് പരീക്ഷ

More

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെയും ലോറിയെയും കണ്ടെത്താൻ ഡ്രഡ്‌ജർ എത്തിക്കുമെന്ന് കർണാടക സർക്കാർ

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവർ അർജുനെയും ലോറിയെയും കണ്ടെത്താൻ ഡ്രഡ്‌ജർ എത്തിക്കുമെന്ന് കർണാടക സർക്കാർ. ഗോവയിൽ നിന്ന് ഡ്രഡ്ജർ കൊണ്ട് വരാനുള്ള ചെലവ് പൂർണമായും സംസ്ഥാനസർക്കാർ വഹിക്കും.

More

വീട്ടിൽ കെട്ടിയിട്ട് പീഡിപ്പിച്ചു; സന്തോഷ് വർക്കി ഉള്‍പ്പെടെ 5 പേർക്കെതിരെ കേസ്

ഹ്രസ്വ ചിത്ര സംവിധായകനും രണ്ട് സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ക്കും ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ പീഡന പരാതിയുമായി യുവതി. ചിറ്റൂർ ഫെറിക്കടുത്തുള്ള വാടക വീട്ടിൽ കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് കേസ്. സംഭവത്തില്‍ അലൻ ജോസ്

More
1 264 265 266 267 268 418