ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ (MGNREGS) തൊഴിലാളികൾ നേരിടുന്ന ഗുരുതരമായ ബുദ്ധിമുട്ടുകൾക്ക് കേന്ദ്ര സർക്കാർ മറുപടി പാർലമെന്റിൽ നൽകിയെങ്കിലും അതിൽ കാര്യമായ പരിഹാരങ്ങൾ ഒന്നുമില്ലെന്ന് ഷാഫി പറമ്പിൽ
Moreവയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിൻ്റെ ഭാഗമായി നിർമ്മിക്കുന്ന ടൗൺഷിപ്പിന് മാർച്ച് 27ന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടും. റവന്യു മന്ത്രി കെ രാജനാണ് ഇത് സംബന്ധിച്ച വിവരങ്ങൾ നിയമസഭയെ അറിയിച്ചത്.
Moreകൊല്ലത്ത് പള്ളിവളപ്പിൽ സ്യൂട്ട്കേസിൽ അസ്ഥികൂടം കണ്ടെത്തി.ശാരദമഠം സിഎസ്ഐ പള്ളിയിലെ സെമിത്തേരിക്ക് സമീപമുള്ള പറമ്പിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ഇന്ന് രാവിലെയാണ് സ്യൂട്ട്കേസ് കണ്ടെത്തിയത്. പള്ളിയിലെ ജീവനക്കാരനാണ്
Moreഅന്തരിച്ച മുതിര്ന്ന സിപിഎം നേതാവ് എം.എം ലോറന്സിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്കാരം നടത്തണമെന്ന് ആവശ്യപ്പെട്ട് പെണ്മക്കള് കോടതിയില് പുനഃപരിശോധന ഹര്ജി നല്കും. ‘എനിക്ക് സ്വര്ഗത്തില് പോകണം, യേശുവിനെ കാണണം.
Moreകേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ പൊതുവിദ്യാലയങ്ങളിൽ 12 ആഴ്ചകൾക്കകം ഭിന്ന ശേഷി വിദ്യാർഥികൾക്കായി സ്പെഷൽ എജുക്കേറ്റർ തസ്തിക സൃഷ്ടിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റി സ്വാഗതം ചെയ്തു. വിധി
Moreദുബൈയില് കടലില് കുളിക്കുന്നതിനിടെ പേരാമ്പ്ര സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു. കൈതക്കല് കണിയാംങ്കണ്ടി പ്രേമന്റെ മകന് അര്ജ്ജുന് (32) ആണ് മരിച്ചത്. ഭാര്യ: ദര്ശന (കോഴിക്കോട്ഈസ്റ്റ് ഹില്,അമ്മ : ഗീത
Moreഓട്ടോറിക്ഷകളിൽ ‘മീറ്റർ ഇട്ടില്ലെങ്കിൽ സൗജന്യ യാത്ര’ എന്ന സ്റ്റിക്കർ നിർബന്ധമായും പതിപ്പിക്കണമെന്ന ഉത്തരവ് സർക്കാർ പിൻവലിച്ചു. ഗതാഗത വകുപ്പ് മന്ത്രി തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇതോടെ സംയുക്ത
Moreവിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്ക്ക് പാരിസ്ഥിതിക അനുമതിയായി. ഇതു സംബന്ധിച്ച് കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് ലഭിച്ചതായി മന്ത്രി വി.എന്. വാസവന് അറിയിച്ചു. രണ്ടും മൂന്നും ഘട്ട വികസനത്തിന്റെ ഭാഗമായി
Moreഗുരുവായൂര് ആനയോട്ടത്തില് ഗുരുവായൂര് ബാലു ഒന്നാമത്. ചെന്താമരാക്ഷന് രണ്ടാം സ്ഥാനം നേടി. കിഴക്കെ ഗോപുര കവാടം കടന്ന് ആദ്യം ക്ഷേത്രവളപ്പില് പ്രവേശിച്ച ബാലുവിനെ വിജയിയായി പ്രഖ്യാപിച്ചു.നേരത്തേ നിശ്ചയിച്ച 12 ആനകളില്നിന്ന്
Moreപേരാമ്പ്ര സ്റ്റേഷൻ പരിധിയിലെ എരവട്ടൂർ കനാൽമുക്കിൽ വിൽപനയ്ക്കായ് സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ. എരവട്ടൂർ കനാൽമുക്ക് സ്വദേശി കിഴക്കേക്കര മുഹമ്മദ് മമ്മിയുടെ മകൻ മുഹമ്മദ് ഷമീം കെ കെ
More