ഇന്ത്യക്ക് ഒളിംപിക്‌സ് ഹോക്കി വെങ്കലം; പ്രതിരോധമതിലായി ശ്രീജേഷ്

ഒളിംപിക്‌സ് ഹോക്കിയില്‍ വെങ്കലം നിലനിര്‍ത്തി ഇന്ത്യ. മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള പോരില്‍ സ്‌പെയ്‌നിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഹര്‍മന്‍പ്രീത് സിംഗാണ് ഇന്ത്യയുടെ രണ്ട് ഗോളുകളും നേടിയത്. മാര്‍ക്ക്

More

വിദഗ്ദസംഘം അടുത്താഴ്ച എത്തും; വിലങ്ങാട് മനുഷ്യസാധ്യമായ എല്ലാ ഇടപെടലും നടത്തുമെന്ന് റവന്യു മന്ത്രി കെ രാജൻ

നാല് വാർഡുകളിൽ രണ്ട് മാസം സൗജന്യ റേഷൻ മനുഷ്യസാധ്യമായ എല്ലാ ഇടപെടലും നടത്തി നഷ്ട്ടപ്പെട്ടത് തിരിച്ചുതരുമെന്ന് വിലങ്ങാട് വീടുകളും ഉപജീവനമാർഗവും നഷ്ടപ്പെട്ടവരോട് റവന്യു മന്ത്രി കെ രാജൻ. “എന്താണോ നഷ്‌ടപ്പെട്ടത്

More

സ്വാതന്ത്യസമരവുമായി ബന്ധപ്പെട്ട നൂറ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും (ഭാഗം – 6)

  1.1929 ഡിസംബർ 31ന് കോൺഗ്രസിന്റെ 44മത്അഖിലേന്ത്യ സമ്മേളനം ജവഹർലാൽ നെഹ്റുവിൻ്റെ അധ്യക്ഷതയിൽ ചേർന്നു പൂർണസ്വാതന്ത്ര്യം ആണ് കോൺഗ്രസിന്റെ ലക്ഷ്യം എന്ന് പ്രഖ്യാപിച്ച ഈ സമ്മേളനം എവിടെയാണ് നടന്നത്? ലാഹോർ

More

സമൂഹമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ – അപകീർത്തി പരാമർശങ്ങൾ നിയന്ത്രിക്കാൻ പുതിയ ബില്ല് അവതരിപ്പിക്കാൻ കേന്ദ്രം

സമൂഹമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ – അപകീർത്തി പരാമർശങ്ങൾ നിയന്ത്രിക്കാൻ പുതിയ ബില്ല് അവതരിപ്പിക്കാൻ കേന്ദ്രം. 1995-ലെ ടെലിവിഷൻ നെറ്റ്‌വർക്ക് നിയമത്തിന്‌ പകരം കൊണ്ടുവരുന്ന ബ്രോഡ്കാസ്റ്റിങ്‌ സർവീസസ് (റെഗുലേഷൻ) ബില്ല് അവതരിപ്പിക്കാനാണ് കേന്ദ്രത്തിന്റെ

More

എന്‍.എഫ്.എസ്.എ കരാറുകാരുടെ സമരം, റേഷന്‍ വിതരണത്തെ ബാധിക്കുന്നതായി റേഷന്‍ ഡീലേര്‍സ് അസോസിയേഷന്‍

കൊയിലാണ്ടി: എന്‍.എഫ്.എസ്.എ കരാറുകാരുടെ സമരം കാരണം കൊയിലാണ്ടി താലൂക്കില്‍ റേഷന്‍ വിതരണം മുടങ്ങുന്നതായി ഓല്‍ കേരള റീട്ടെയില്‍റേഷന്‍ ഡീലേര്‍സ് അസോസിയേഷന്‍ താലൂക്ക് കമ്മിറ്റി കുറ്റപ്പെടുത്തി. റേഷന്‍ വിതരണത്തിനാവശ്യമായ പച്ചരി, ഗോതമ്പ്,

More

പ്രധാനമന്ത്രി നരേന്ദ്ര മോഡി ശനിയാഴ്ച വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍ സന്ദര്‍ശനം നടത്തും

പ്രധാനമന്ത്രി നരേന്ദ്ര മോഡി ശനിയാഴ്ച വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍ സന്ദര്‍ശനം നടത്തുമെന്ന് ഒദ്യോഗിക അറിയിപ്പ്. ഡല്‍ഹിയില്‍ നിന്ന് വിമാനത്തില്‍ രാവിലെ 11.20 ഓടെ കണ്ണൂരിലെത്തും. അവിടെ നിന്നും ഹെലികോപ്റ്ററില്‍ കല്‍പ്പറ്റയിലേക്ക്

More

പത്തുനാൾ നീണ്ടുനിന്ന രക്ഷാദൗത്യം അവസാനിപ്പിച്ച് വയനാട്ടിലെ ദുരന്തബാധിത മേഖലകളിൽ തെരച്ചിലിനു നേതൃത്വം നൽകിയ സൈന്യം മടങ്ങുന്നു

  പത്തുനാൾ നീണ്ടുനിന്ന രക്ഷാദൗത്യം അവസാനിപ്പിച്ച് വയനാട്ടിലെ ദുരന്തബാധിത മേഖലകളിൽ തെരച്ചിലിനു നേതൃത്വം നൽകിയ സൈന്യം മടങ്ങുന്നു. മുണ്ടക്കൈ, ചൂരൽമല എന്നിവടിങ്ങളിൽ നിന്നും മടങ്ങുന്ന സംഘത്തിന് സർക്കാരും ജില്ലാ ഭരണകൂടവും

More

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വെള്ളിയാഴ്ച വിലങ്ങാട് സന്ദർശിക്കും

പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്ക് വിലങ്ങാട് ദുരന്ത മേഖല സന്ദർശിക്കും. യു.ഡി.എഫ് ജില്ലാ ചെയർമാർ കെ.ബാലനാരായണൻ, കൺവിനർ, അഹമ്മദ് പുന്നക്കൽ എന്നിവർ അറിയിച്ചതാണ്

More

ആലപ്പുഴയിൽ സർക്കാർ സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥി സഹപാഠിക്ക് നേരെ വെടിയുതിർത്തു

ആലപ്പുഴയിൽ സർക്കാർ സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥി സഹപാഠിക്ക് നേരെ വെടിയുതിർത്തു. പ്ലസ് വൺ വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് സംഭവം. നഗരത്തിലെ സർക്കാർ സ്കൂളിനു മുന്നിലെ റോഡരികിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ്

More

മുതിര്‍ന്ന സിപിഎം നേതാവും പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു.

മുതിര്‍ന്ന സിപിഎം നേതാവും പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ (80) അന്തരിച്ചു. തെക്കന്‍ കൊല്‍ക്കത്തയിലെ അദ്ദേഹത്തിന്റെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം. 2000 മുതല്‍ 2011 വരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന

More
1 255 256 257 258 259 386