ലോക്സഭാ തിരഞ്ഞെടുപ്പ് 2024 അവലോകനം; കോഴിക്കോട് മണ്ഡലം ആർക്കൊപ്പം

  കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി, എലത്തൂർ, കോഴിക്കോട് തെക്ക് , കോഴിക്കോട് വടക്ക് , ബേപ്പൂർ, കുന്ദമംഗലം‍, കൊടുവള്ളി‍ എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ കോഴിക്കോട് ലോക്സഭാമണ്ഡലം. ലോക്‌സഭാ എം.പിയും രാജ്യസഭാ എം.പിയും ഏറ്റുമുട്ടുന്ന കോഴിക്കോടന്‍ പോര്‍ക്കളത്തില്‍ ഇത്തവണ കാറ്റ് എങ്ങോട്ടെന്ന് വ്യക്തമല്ല. പോരാട്ടം കത്തി

More

സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ വിതരണം ഇന്നാരംഭിക്കും

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നാരംഭിക്കും. രണ്ട് ഗഡുക്കളായാണ് വിതരണം ചെയ്യുക. റമദാന്‍ വിഷു ആഘോഷത്തിന് മുന്നോടിയായാണ് പെന്‍ഷന്‍ വിതരണം. 3200 രൂപ വീതമാണ് ലഭിക്കുന്നത്. റമദാന്‍-വിഷു ആഘോഷങ്ങള്‍ക്ക് മുന്‍പായി

More

ദക്ഷിണ റെയില്‍വേക്ക് അനുവദിച്ചിരിക്കുന്ന മൂന്ന് പുതിയ വന്ദേഭാരത് ട്രെയിനുകളില്‍ ഒരെണ്ണം എറണാകുളം- ബെംഗളൂരു റൂട്ടില്‍ എത്താന്‍ സാധ്യത

  ദക്ഷിണ റെയില്‍വേക്ക് അനുവദിച്ചിരിക്കുന്ന മൂന്ന് പുതിയ വന്ദേഭാരത് ട്രെയിനുകളില്‍ ഒരെണ്ണം എറണാകുളം- ബെംഗളൂരു റൂട്ടില്‍ എത്താന്‍ സാധ്യത. പുതിയ റേക്ക് വന്ദേഭാരത് കഴിഞ്ഞ ദിവസം കൊല്ലത്ത് എത്തിയിരുന്നു. തിരഞ്ഞെടുപ്പ്

More

യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസില്‍ വന്‍ കവര്‍ച്ച; ഇരുപതോളം യാത്രക്കാരുടെ മൊബൈല്‍ ഫോണുകളും പണവും ക്രെഡിറ്റ് കാര്‍ഡുകളും നഷ്ടപ്പെട്ടു

  യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസില്‍ വന്‍ കവര്‍ച്ച. ഇരുപതോളം യാത്രക്കാരുടെ മൊബൈല്‍ ഫോണുകളും പണവും ക്രെഡിറ്റ് കാര്‍ഡുകളും മോഷ്ടിക്കപ്പെട്ടു. പുലര്‍ച്ചെ സേലത്തിലും ധര്‍മ്മപുരിക്കും മധ്യേ ട്രെയിനിന്റെ എ.സി കോച്ചുകളിലാണ് കവര്‍ച്ച നടന്നത്.

More

പൊതുസ്ഥലങ്ങളിൽ നൽകിയിരിക്കുന്ന സൗജന്യ ചാർജിംഗ് പോയിന്‍റുകൾ വഴി ഹാക്കർ ഡാറ്റ ചോർത്തുമെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്

  പൊതുസ്ഥലങ്ങളിൽ നൽകിയിരിക്കുന്ന സൗജന്യ ചാർജിംഗ് പോയിന്‍റുകൾ വഴി ഹാക്കർമാർ ഡാറ്റ ചോർത്തുമെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്. ഇത്തരം പൊതുചാർജ്ജിംഗ് പോയിൻ്റുകളിൽ നിന്ന് ഉപകരണങ്ങൾ ചാർജ് ചെയ്യുമ്പോൾ  ഡാറ്റ അപഹരിക്കപ്പെടുന്നതാണ്

More

ടി. ശിവദാസൻ മാസ്റ്ററെ അനുസ്മരിച്ചു

കാപ്പാട്: പുരോഗമന കലാസാഹിത്യ സംഘം കോഴിക്കോട് ജില്ലാ സെക്രട്ടറിയും പ്രഭാഷകനും ഗ്രന്ഥകാരനുമായിരുന്ന ടി. ശിവദാസൻ മാസ്റ്ററെ അനുസ്മരിച്ചു. പുരോഗമന കലാസാഹിത്യസംഘം മേഖലാകമ്മിറ്റിയുടേയും വികാസ് ഗ്രന്ഥാലയത്തിന്റേയും നേതൃത്വത്തിൽ നടന്ന പരിപാടിയിൽ “ഇന്ത്യൻ

More

വെളിയന്നൂർ കാവിൽ അഷ്ടബന്ധ നവീകരണവും ദ്രവ്യകലശവും ആരംഭിച്ചു

  കൊയിലാണ്ടി: നടേരി കാവുംവട്ടം വെളിയന്നൂർ കാവ് ഭഗവതി ക്ഷേത്രത്തിൽ അഷ്ടബന്ധ നവീകരണവും ദ്രവ്യകലശവും ആരംഭിച്ചു. അയ്യായിരം വർഷത്തിലേറെ പഴക്കമുള്ളതായി കണക്കാക്കുന്ന ക്ഷേത്രത്തിൽ കാലപ്പഴക്കത്തിലുണ്ടായ ജീർണ്ണതകൾ പരിഹരിക്കുന്നതിനും ദേവീചൈതന്യം പൂർണ്ണ

More

ചിക്കന്‍ വില കിലോയ്ക്ക് 265 രൂപ; റംസാന്‍ അടുക്കുന്നതോടെ ഇനിയും ഉയര്‍ന്നേക്കും

ചിക്കന്‍ വില സര്‍വകാല റെക്കോര്‍ഡില്‍. നിലമ്പൂര്‍ ഭാഗത്ത് കോഴിയിറച്ചിക്ക് കിലോയ്ക്ക് 265 രൂപ വരെ ആയി ഉയര്‍ന്നു. റംസാനു തൊട്ടു മുന്‍പ് 120 രൂപയ്ക്ക് വരെ കിട്ടിക്കൊണ്ടിരുന്ന കോഴിയിറച്ചിക്കാണ് ഒരു

More

പെരുന്നാൾ നമസ്കാരം

നന്തി ബസാർ, വാഴവളപ്പിൽ കുഞ്ഞിപ്പള്ളി 7 മണി നേതൃത്വം അബ്ദുള്ള ഹൈത്തമി പാലുർ ജുമാ മസ്ജിദ് 8 മണി മജീദ് മൗലവി. കടലൂർ ജുമമസ്ജിദ് 7 മണി മുഹമ്മദലി ദാരിമി

More

ഷാഫി പറമ്പില്‍ ചൊവ്വാഴ്ച കൊയിലാണ്ടി മണ്ഡലത്തില്‍ പര്യടനം നടത്തും

  കൊയിലാണ്ടി: വടകര മണ്ഡലം യൂ.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ ഏപ്രില്‍ ഒമ്പതിന് കൊയിലാണ്ടി മേഖലയില്‍ പര്യടനം നടത്തും. രാവിലെ ഒമ്പതിന് മണിക്ക് തിരുവങ്ങൂരില്‍ പര്യടനം തുടങ്ങും. തുടര്‍ന്ന് കാപ്പാട്,തുവ്വക്കോട്,ചേലിയ,മേലൂര്‍,കോതമംഗലം,പെരുവട്ടൂര്‍,ഇല്ലത്ത്

More
1 249 250 251 252 253 257