വിഷുഫലം തയ്യാറാക്കിയത് വിജയന്‍ ജ്യോത്സ്യര്‍ മേടക്കൂറ് (അശ്വതി,ഭരണി,കാര്‍ത്തിക-കാല്‍ ഭാഗം ) അപ്രതീക്ഷിതമായ ധലലാഭം, ചിരകാലഭിലാഷങ്ങള്‍ പൂവണിയും, സ്ഥാന ലബ്ധി, സാമ്പത്തിക വളര്‍ച്ച, സ്ഥിര വരുമാനത്തില്‍ ഉയര്‍ച്ച, ഈ
Moreകണ്‍സ്യൂമര്‍ ഫെഡിന്റെ 256 വിഷു ചന്തകള്‍ ഇന്ന് തുറക്കും. ചന്തകള്‍ വഴി 13 ഇനം സബ്‌സിഡി സാധനങ്ങള്‍ ലഭിക്കും. ഈ മാസം 19 വരെ പ്രവര്‍ത്തിക്കുന്ന ചന്തയില്‍ നിന്നും എല്ലാ
Moreസംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപ വര്‍ധിച്ച് 53,760ലേക്കെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് കൂടിയത് 100 രൂപയാണ്. ഇതോടെ ഗ്രാമിന് 6720
Moreകൊല്ലത്ത് സൂര്യതാപമേറ്റ് യുവാവ് മരണപ്പെട്ടു. കുന്നിക്കോട് കാക്കാന്റഴിയാതു വീട്ടില്‍ ബിജുലാലാണ് (45) സൂര്യഘാതമേറ്റ് മരണപെട്ടത്. വാട്ടർ അതോറിറ്റി പമ്പ് ഓപ്പറേറ്ററാണ് മരണപ്പെട്ട ബിജുലാല്‍. ഉച്ചയോടെ വീടിൻ്റ പിറക് വശത്തെ പറമ്പിൽ
Moreവടകര കുന്നുമ്മക്കരയിൽ ഒഴിഞ്ഞ പറമ്പിൽ രണ്ട് യുവാക്കൾ മരിച്ച നിലയിൽ. മറ്റൊരാൾ അബോധാവസ്ഥയിലുമാണ്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് സംശയിക്കുന്നു.
Moreവിനോദസഞ്ചാരികൾക്ക് എന്നും വിസ്മയക്കാഴ്ചയാണ് പനങ്ങാട് പഞ്ചായത്തിലെ വയലടമല. സമുദ്രനിരപ്പിൽ നിന്ന് 2000 അടിയോളം ഉയരത്തിലുള്ള വയലടമല പ്രകൃതിരമണീയവും പ്രശാന്തസുന്ദരവുമാണ്. വയലട മലയിലെ കോട്ടക്കുന്നിലുള്ള മുള്ളൻപാറ ഏറെ പ്രത്യേ കതകൾ നിറഞ്ഞയിടമാണ്.
Moreകൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ കെ. ബാബുവിന്റെ തിരഞ്ഞെടുപ്പു വിജയം ചോദ്യം ചെയ്ത് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും എതിര്‍ സ്ഥാനാര്‍ത്ഥിയുമായിരുന്ന എം. സ്വരാജ് നല്‍കിയ ഹര്‍ജി ഹൈക്കോടതി
Moreകഴിഞ്ഞ മൂന്നു ദിവസത്തിനിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ ബ്രീത്ത് അനലൈസര്‍ ടെസ്റ്റില്‍ 41 പേർ കുടുങ്ങി. മദ്യപിച്ച് വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാരുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഗതാഗത വകുപ്പ് നടപടികൾ കര്‍ശനമാക്കിയത്.
Moreപാഠപുസ്തകങ്ങളിൽ വീണ്ടും തിരുത്തലുമായി എൻസിഇആർടി. പ്ലസ്ടു പൊളിറ്റിക്കൽ സയൻസ് പുസ്തകത്തിലാണ് എൻസിഇആർടി മാറ്റം വരുത്തിയിരിക്കുന്നത്. ഇന്ത്യ – ചൈന രാജ്യങ്ങൾക്ക് സൈനിക സംഘർഷമെന്ന നേരത്തെയുള്ള പുസ്തകത്തിലെ പരാമർശം നീക്കിയാണ് മാറ്റം
Moreസംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ്
More