കാഫിര്‍ വിഷയം യു.ഡി.എഫ്, ആര്‍.എം.പി.ഐ റൂറല്‍ എസ്.പി.ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

/

കാഫിര്‍ വിഷയം യു.ഡി.എഫ്, ആര്‍.എം.പി.ഐ റൂറല്‍ എസ്.പി.ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധ മിരമ്പി. ലോക്‌സഭ തിരഞ്ഞെടുപ്പ് വേളയില്‍ കാഫിര്‍ വിഷയത്തില്‍ പോലീസ് കുറ്റക്കാരാണെന്ന് കണ്ടെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാത്തതിനെതിരെ യു.ഡി.എഫ്, ആര്‍.എം.പി.ഐ

More

മെഡിക്കൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ സെപ്റ്റംബർ 30 വരെ പിഴയില്ലാതെ പുതുക്കാമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്

സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രി, പാരാമെഡിക്കൽ സ്ഥാപനങ്ങൾക്കും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള സമയ പരിധി സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചതായി തദ്ദേശ സ്വയം ഭരണ വകുപ്പ്

More

വയനാട് ഉരുൾപൊട്ടൽ ബാധിച്ച പ്രദേശത്തെ വായ്പകൾ എഴുതിത്തള്ളുക എന്നതാണ് പരിഹാരം എന്ന് മുഖ്യമന്ത്രി

വയനാട് ഉരുൾപൊട്ടൽ ബാധിച്ച പ്രദേശത്തെ വായ്പകൾ എഴുതിത്തള്ളുക എന്നതാണ് പരിഹാരം എന്ന് മുഖ്യമന്ത്രി. അവധി നീട്ടി കൊടുക്കൽ, പലിശ ഇളവ് ഒന്നും ദുരിതബാധിതർക്ക് മതിയായ പരിഹാരമല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാന

More

ഇത്തവണയും ഓണക്കിറ്റ് മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് മാത്രം

ഓണക്കിറ്റ് ഇത്തവണയും മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് മാത്രം. അനാഥാലയങ്ങളിലെയും വയോജനകേന്ദ്രങ്ങളിലെയും അന്തേവാസികള്‍ക്കും സൗജന്യ ഓണക്കിറ്റുകള്‍ ലഭിക്കും. റേഷന്‍ കടകളിലൂടെയാകും മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്യുക. ആറ് ലക്ഷം കാര്‍ഡുടമകള്‍ക്കാണ് സൗജന്യ

More

സംസ്ഥാനത്ത് അപ്രഖ്യാപിത പവർകട്ടില്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് അപ്രഖ്യാപിത പവർകട്ടില്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. കേന്ദ്രവിഹിതത്തിന്‍റെ  ലഭ്യതക്കുറവ് അനുസരിച്ച് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ്. നിലവിൽ വൈദ്യുതി പ്രതിസന്ധിയില്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയില്‍ വന്ന

More

ഒന്നരവർഷമായി ശബരിമല സന്നിധാനത്ത് സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ അടുത്തമാസത്തോടെ പൂർണ്ണമായി നീക്കുമെന്ന് ദേവസ്വം ബോർഡ്

ഒന്നരവർഷമായി ശബരിമല സന്നിധാനത്ത് സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ അടുത്തമാസത്തോടെ പൂർണ്ണമായി നീക്കുമെന്ന് ദേവസ്വം ബോർഡ്. ആറര ലക്ഷത്തിലധികം ടിൻ അരവണ വളമാക്കി മാറ്റാൻ ഏറ്റുമാനൂർ ആസ്ഥാനമായ കമ്പനി കരാറെടുത്തിട്ടുണ്ട്. 6,65,127

More

വിവിധ രാജ്യങ്ങളില്‍ എംപോക്സ് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

വിവിധ രാജ്യങ്ങളില്‍ എംപോക്സ് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കേരളത്തിലേക്ക് ഒട്ടേറെ രാജ്യാന്തര യാത്രക്കാര്‍   എത്തുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തും ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാജ്യാന്തര

More

സിവിൽ സർവീസ് പരിശീലനം മുതൽ വിദേശഭാഷ പഠനം വരെ; വിദ്യാർത്ഥികൾക്കായി ജില്ലാ പഞ്ചായത്തിന്റ ‘സ്പെക്’ പദ്ധതി

സിവിൽ സർവീസ് പ്രവേശനം, ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം, ഇന്ത്യയിലെയും വിദേശത്തെയും സർവകലാശാലകളിൽ ഉപരിപഠന പ്രവേശനം, വിദേശഭാഷാ പഠനം എന്നീ നാല് മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനവും പഠനപിന്തുണയും ലക്ഷ്യമിട്ടുള്ള കോഴിക്കോട് ജില്ലാ

More

കുന്ന്യോറമല ആശാസ്ത്രീയമായി മണ്ണിടിച്ചതിൻ്റെ ഭാഗമായി ഭീഷണി,15 കുടുംബങ്ങളെ വാടക വീട്ടുകളിലേക്ക് മാറ്റി താമസിപ്പിക്കും

കൊയിലാണ്ടി: കൊല്ലം കുന്ന്യോറ മലയില്‍ മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് താല്‍ക്കാലികമായി കൊല്ലം ഗുരുദേവ കോളേജിലെ ദുരിതാശ്വാസ കേമ്പില്‍ കഴിയുന്ന 15 കുടുംബങ്ങളെ വാടക വീടുകള്‍ കണ്ടെത്തി മാറ്റി താമസിപ്പിക്കാന്‍ തീരുമാനം.വില്ലേജ്

More

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് അതിശക്തമായ

More
1 243 244 245 246 247 384