കേരള നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ, കേരളത്തിലെ വോട്ടർമാരുടെ രാഷ്ട്രീയ ചായ്‌വും മനോഭാവവും വ്യക്തമാക്കുന്ന ‘കേരള വോട്ടർ പ്രീ പോൾ സർവേ’ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. വൈകിട്ട് 5 മണിക്ക്
Moreസംസ്ഥാന സർക്കാർ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടമുണ്ടായതായി ഓഡിറ്റ് റിപ്പോർട്ട്. ഓഡിറ്റ് റിപ്പോർട്ട് ബുധനാഴ്ച കോടതിയിൽ സമർപ്പിക്കും. സംസ്ഥാന സർക്കാരിൽ
Moreകോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിലെ പ്രതി ഷിംജിതയ്ക്ക് ജാമ്യം അനുവദിച്ചു. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. മാസത്തിൽ രണ്ടു തവണ അന്വേഷണ സംഘത്തിന്
Moreഎസ്.എസ്.എൽ.സി.യും ഹയർസെക്കൻഡറി പൊതുപരീക്ഷകളും അടുത്തെത്തുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും ഉണ്ടാകാവുന്ന മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ‘വി ഹെൽപ്പ്’ എന്ന ടോൾഫ്രീ സഹായകേന്ദ്രം ആരംഭിക്കുന്നു. പരീക്ഷാകാലത്ത് ഉത്കണ്ഠ, ഭയം,
More2026-27 അധ്യയന വർഷത്തേക്കുള്ള സ്കൂൾ പാഠപുസ്തകങ്ങൾ ഫെബ്രുവരി 12 മുതൽ വിതരണം ചെയ്യും. ചരിത്രത്തിൽ ആദ്യമായാണ് സ്കൂൾ തുറക്കുന്നതിന് മൂന്നുമാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
Moreകറന്റ് പോയാൽ ഉടൻ സെക്ഷൻ ഓഫീസിലേക്ക് വിളിക്കുന്നത് നമ്മളിൽ പലരുടെയും പതിവാണ്. എന്നാൽ ഒരേസമയം നിരവധി പേർ വിളിക്കുമ്പോൾ ലാൻഡ്‌ഫോൺ തിരക്കിലാകുന്നത് സ്വാഭാവികമാണ്. കോൾ കിട്ടാതെ വരുമ്പോൾ നമ്മൾക്ക് ഉണ്ടാകുന്ന
Moreകേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് കേന്ദ്ര തൊഴിലാളി സംഘടനകളും കർഷക സംഘടനകളും സംയുക്തമായി പ്രഖ്യാപിച്ച ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും. കേന്ദ്ര സർക്കാരിൻ്റെ ലേബർ
Moreവയനാട്: വയനാട് മാനന്തവാടിയിൽ നാലുവയസ്സുകാരിയെ കാണാതായ സംഭവം തട്ടിക്കൊണ്ടുപോകലാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
Moreസര്‍ക്കാര്‍ പദ്ധതികളെ കുറിച്ച് ബോധവാന്മാരാകാനും അവ ഉപയോഗപ്പെടുത്താനും അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് സാധിക്കണമെന്ന് പട്ടികജാതി-പട്ടികവര്‍ഗ വികസന-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു. സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ 2021-22
Moreഉത്സവാഘോഷങ്ങളുടെ ഭാഗമായി വൈദ്യുതി സംബന്ധമായ പ്രവൃത്തികളിൽ ഏർപ്പെടുമ്പോൾ തികഞ്ഞ ജാഗ്രത പുലർത്താം. ഉത്സവ ആവശ്യങ്ങൾക്ക് താത്കാലിക വൈദ്യുതികണക്ഷൻ എടുക്കുന്നതിന് കെ എസ് ഇ ബിയുടെ അനുമതി ആവശ്യമാണ്. അനുമതികൂടാതെ എക്സ്റ്റൻഷനെടുക്കുന്നത്
More









