നഗരത്തിൽ നിന്ന് അകലെയല്ലാതെ ഗ്രാമീണതയുടെ, പ്രകൃതിയുടെ മടിത്തട്ടിലേക്ക്; ഒളോപ്പാറയും പൊൻകുന്നുമലയും

പുഴയുടെയും മലയുടെയും ശാന്തത അനുഭവിക്കാം, നഗരത്തിൽനിന്ന് അകലെയല്ലാതെ ഗ്രാമീണതയുടെ, പ്രകൃതിയുടെ മടിത്തട്ടിലേക്ക് ചേക്കേറാം. ചേളന്നൂർ/കാക്കൂർ ഗ്രാമീണഭംഗി ആസ്വദിച്ച് പുഴയോരത്ത് ഇരിക്കാം. സായാഹ്നത്തിന്റെ നിറച്ചാർത്തുകൾ കൺനിറയെ കാണാം. കോഴിക്കോട് നഗരത്തിൽ നിന്ന്

More

ഇന്ത്യയിലെ മികച്ച ഇലക്ട്രിക് സ്കൂട്ടറുകളെ പരിചയപ്പെടാം

ഇന്ത്യയിലെ മികച്ച ഇലക്ട്രിക് സ്കൂട്ടറുകളെക്കുറിച്ച് അറിയാം.  മുൻനിരയിലുള്ള ഇലക്ട്രിക് സ്കൂട്ടറുകളുടെ വിലകൾ, ശ്രേണി, ചാർജിംഗ് സമയം, സവിശേഷതകൾ എന്നിവയും അറിഞ്ഞിരിക്കാം. 1 . ഏഥർ 450X GEN 3 Scooters

More

ചൗ ചൗ നമുക്കും വളർത്താം; വയനാടിൽ ലക്ഷങ്ങൾ സമ്പാദിച്ച് കർഷക കുടുംബം

വടുവൻചാൽ (വയനാട്) സ്വയംതൊഴിലിലൂടെ വരുമാനം കണ്ടെത്തണമെന്നായിരുന്നു സഹോദരങ്ങളായ ജിതിന്റെയും ഋതിന്റെയും ആഗ്രഹം. ബിരുദാനന്തരപഠനത്തിനുശേഷം അവർ വീട്ടിൽ തിരിച്ചെത്തി. കൃഷിക്കാരായ മാതാപിതാക്കൾക്കൊപ്പം ചേർന്നു. സമൃദ്ധമായൊഴുകുന്ന ചോലാടി പുഴയോരത്ത് അവർ ചേർന്നൊരു കാർഷികവിപ്ലവത്തിന്

More

ഗവ:മെഡിക്കൽകോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 16.12.24. തിങ്കൾ.പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

ഗവ:മെഡിക്കൽകോളേജ് ഹോസ്പിറ്റൽ കോഴിക്കോട്*16.12.24. *തിങ്കൾ.പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ       *👉ജനറൽമെഡിസിൻ* *ഡോ.ജയേഷ്കുമാർ*  *👉സർജറി വിഭാഗം* *ഡോ ശ്രീജയൻ.* *👉ഓർത്തോവിഭാഗം* *ഡോ.ജേക്കബ് മാത്യു* *👉കാർഡിയോളജി’* *ഡോ.ജി.രാജേഷ്* *👉തൊറാസിക്ക്സർജറി* *ഡോ.രാജേഷ് എസ്*

More

മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനക്കെതിരെ പാര്‍ലമെന്‍റ് കവാടത്തില്‍ പ്രതിഷേധമുയർത്തി കേരള എംപിമാർ

മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനക്കെതിരെ പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധമുയർത്തി കേരളത്തിൽ നിന്നുള്ള എംപിമാർ. കേരളം ഇന്ത്യയിലാണെന്ന മുദ്രാവാക്യത്തോടൊപ്പം ‘ജസ്റ്റിസ് ഫോര്‍ വയനാട്’, ‘വയനാടിനുള്ള സഹായ പാക്കേജ്

More

ഇനിമുതല്‍ റെയില്‍വേയില്‍ ഒരു ടിക്കറ്റിന് 300 കിലോവരെ തൂക്കമുള്ള പാഴ്‌സല്‍ മാത്രമേ അയയ്ക്കാനാകൂ

റെയില്‍വേയില്‍ ഇനിമുതല്‍ ഒരു ടിക്കറ്റിന് 300 കിലോവരെ തൂക്കമുള്ള പാഴ്‌സല്‍ മാത്രമാണ് അയയ്ക്കാനാകുക. രണ്ടുമാസം മുന്‍പാണ് പാഴ്‌സല്‍ നിരക്ക് റെയിൽവേ വർധിപ്പിച്ചത്.   ഈ സംവിധാനം കൂടുതലായും പ്രയോജനപ്പെടുത്തിയിരുന്നത് ചെറുകിട കർഷകരാണ്.

More

താരസംഘടനയായ അമ്മയില്‍ പുതിയ കമ്മിറ്റി ഉടനുണ്ടാകില്ല; ജൂണ്‍ വരെ അഡ്‌ഹോക് കമ്മിറ്റി തുടരും

താരസംഘടനയായ അമ്മയില്‍ പുതിയ കമ്മിറ്റി ഉടനുണ്ടാകില്ല. ജൂണ്‍ വരെ അഡ്‌ഹോക് കമ്മിറ്റി തന്നെ തുടരും. ജൂണില്‍ ചേരുന്ന ജനറല്‍ ബോഡിക്ക് ശേഷമാകും പുതിയ കമ്മിറ്റി വരിക. ജനുവരി നാലിന് കുടുംബ

More

29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് (ഐ.എഫ്.എഫ്.കെ) തിരിതെളിഞ്ഞു

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് (ഐ.എഫ്.എഫ്.കെ) തിരിതെളിഞ്ഞു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢമായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള

More

വഴിയോരങ്ങളിലെ ബോര്‍ഡുകളും ബാനറുകളും ഉടന്‍ മാറ്റണമെന്ന് സര്‍ക്കാര്‍

പാതയോരങ്ങളിലെ ബോര്‍ഡുകളും ബാനറുകളും ഉടന്‍ മാറ്റണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ഇത് സംബന്ധിച്ച് തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. ഈ മാസം 15ന്

More

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ കേരളം മുമ്പിൽ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച 2023-24 ലെ ഇന്ത്യൻ സ്‌റ്റേറ്റ്‌സ് സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകളുടെ ഹാൻഡ്‌ബുക്ക് പ്രകാരം, ഇന്ത്യയിൽ ഏറ്റവും ഉയർന്ന ഗ്രാമീണ തൊഴിലാളി വേതനമുള്ള സംസ്ഥാനമായി കേരളം അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

More
1 21 22 23 24 25 257