തെരുവോരത്ത് ഓണസദ്യ

കൊയിലാണ്ടി: കഴിഞ്ഞ നാലുവർഷമായി ഒരു ദിവസം പോലും മുടങ്ങാതെ നടത്തി വരുന്ന തെരുവോര – ആശുപത്രി അന്നദാന പദ്ധതി നടത്തി വരുന്ന സേവാഭാരതി തിരുവോണ നാളിൽ തെരുവോരത്ത് ഓണസദ്യ നൽകി.

More

നബിദിന സന്ദേശ റാലിയോടെ സമാപിച്ചു

മേപ്പയൂർ:ചാവട്ട് മഹല്ല്കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ പ്രവാചകൻ പ്രകൃതവും പ്രഭാവവും എന്ന റബീഅ കാമ്പയിന്റെ ഭാഗമായി നാലു ദിവസം നീണ്ടു നിന്ന പരിപാടി നബിദിന സന്ദേശ റാലിയോടെ സമാപിച്ചു.സമാപന സമ്മേളനം സമസ്ത കേരള

More

അടിപ്പാത ലഭിക്കാൻ മരണം വരെ പോരാട്ടം തിക്കോടിക്ക് ഇത് കറുത്ത ഓണം

തിക്കോടിയിൽ ദേശീയപാത അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കർമ്മസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ നടത്തുന്ന സമരം കൂടുതൽ ശക്തി പ്രാപിക്കുന്നു. റെയിൽവേ സ്റ്റേഷൻ, ജില്ലാ മണ്ണ് പരിശോധന ലബോറട്ടറി,ബ്ലോക്ക് കൃഷി അസിസ്റ്റൻറ് ഡയറക്ടർ

More

സാമൂഹിക നവോത്ഥാനം: മദ്റസാ അധ്യാപകർ വലിയ പങ്ക് വഹിക്കുന്നു: വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ

കൊയിലാണ്ടി: സമൂഹത്തിൻ്റെ ധാർമ്മികവും സാംസ്കാരികവുമായ പുനരുജ്ജീവനത്തിന് കരുത്ത് പകരുന്നതിന് മദ്റസാ അധ്യാപകർ നേതൃ പരമായ പങ്ക് വഹിക്കണമെന്ന ആഹ്വാനത്തോടെ വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച മദ്റസാ അധ്യാപക സമ്മേളനം

More

എരഞ്ഞിപ്പാലം ബൈപാസിൽ ബൈക്ക് കൈവരിയില്‍ ഇടിച്ചു വിദ്യാര്‍ഥി മരിച്ചു

കോഴിക്കോട്: എരഞ്ഞിപ്പാലം ബൈപാസ് ബിവറേജിന് സമീപം ബൈക്ക് കൈവരിയില്‍ ഇടിച്ചു മറിഞ്ഞ് വിദ്യാര്‍ഥി മരിച്ചു. എസ്എം സ്ട്രീറ്റ് മെട്രോ സ്റ്റോര്‍ ഉടമ പി അബ്ദുല്‍ സലീമിന്റെ മകന്‍ മലാപ്പറമ്പ് പാറമ്മല്‍ റോഡ്

More

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തിന്റെ ഓർമ്മകളിൽ വിശ്വാസികൾ ഇന്ന് നബിദിനം ആഘോഷിക്കുകയാണ്. സംസ്ഥാനത്തുടനീളം വിവിധ പരിപാടികളാണ് നബിദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. വിശ്വാസികൾക്ക് അളവറ്റ ആവേശവും സന്തോഷവും നൽകുന്ന പകലാണിത്. പ്രവാചക

More

സിതാറാം യച്ചൂരിക്ക് അത്തോളി പൗരാവലി അനുശോചനം രേഖപ്പെടുത്തി

അത്തോളി: അന്തരിച്ച സിതാറാം യച്ചൂരിയുടെ നിര്യാണത്തിൽ അത്തോളി പൗരാവലി അനുശോചിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ അധ്യക്ഷത വഹിച്ചു. എം. ജയകൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. പി.എം. ഷാജി, ആർ.എം.

More

ബാലുശ്ശേരിയിൽ വീടിനുനേരെ സ്‌ഫോടക വസ്തു എറിഞ്ഞതായി പരാതി

കോഴിക്കോട്: ബാലുശ്ശേരിയിൽ വീടിനുനേരെ സ്‌ഫോടക വസ്തു എറിഞ്ഞതായി പരാതി. കണ്ണാടിപ്പൊയിൽ സ്വദേശി ബാലന്റെ വീടിനുനേരെയാണ് ആക്രമണം നടന്നത്. സംഭവത്തിൽ വീടിന്റെ ജനൽചില്ല് തകർന്നു.ഇന്ന് പുലർച്ചെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല.

More

യാത്രക്കാരുടെ എണ്ണവും വരുമാനവും കൂടി,കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്റെ ഗ്രേഡ് മൂന്നിലേക്ക് ഉയര്‍ന്നത് പ്രതീക്ഷയ്ക്ക് വക നല്‍കുന്നു

കൊയിലാണ്ടി: കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ടിക്കറ്റ് വരുമാനത്തിന്റെ അടിസ്ഥാനത്തിലും യാത്രക്കാരുടെ എണ്ണത്തിലെ വര്‍ധനവും പരിഗണിച്ച് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്റെ ഗ്രേഡ് ഉയര്‍ന്നു.പുതിയ സ്ഥാന പട്ടികയനുസരിച്ച് കാസര്‍ഗോഡ്,പയ്യന്നൂര്‍,കൊയിലാണ്ടി,ഒറ്റപ്പാലം,തിരുവല്ല,വര്‍ക്കല സ്റ്റേഷനുകളാണ് നോണ്‍ സബ്ബ്

More

ഗർഭസ്ഥ ശിശു മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു

കോഴിക്കോട് എകരൂലില്‍ ഗര്‍ഭസ്ഥശിശു മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു. ചികിത്സാപ്പിഴവ് മൂലമാണ് അമ്മയും കുഞ്ഞും മരിക്കാനിടയായതെന്നാണ് ബന്ധുക്കളുടെ ആരോപണം. എകരൂല്‍ ഉണ്ണികുളം സ്വദേശി ആര്‍പ്പറ്റ വിവേകിന്റെ ഭാര്യ അശ്വതി (35)യും

More
1 219 220 221 222 223 388