സംസ്ഥാനത്ത് നാളെ മുതല്‍ ഓണ്‍ലൈന്‍ ടാക്സി-ഗിഗ് തൊഴിലാളികള്‍ പണിമുടക്കിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ ടാക്സി-ഗിഗ് തൊഴിലാളികൾ നാളെ മുതൽ പണിമുടക്കിലേക്ക്. ഫെബ്രുവരി 17 മുതൽ 19 വരെ സംസ്ഥാനവ്യാപകമായി ഊബർ ആപ്പ് ബഹിഷ്‌കരിക്കാനാണ് സംയുക്ത സമിതിയുടെ തീരുമാനം. ഊബറിന്റെ തൊഴിലാളിവിരുദ്ധ

More

ഫെബ്രുവരിയിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ 25 മുതല്‍ വിതരണം തുടങ്ങും

ഫെബ്രുവരി മാസത്തിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ 25 മുതല്‍ വിതരണം തുടങ്ങും. ഇതിനായി 1,050 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം

More

ശബരിമലയിലെ യുവതീപ്രവേശന ഹർജികൾ പുതിയ ഭരണഘടനാ ബെഞ്ചിന് പരി​ഗണിക്കാമെന്ന് സുപ്രീംകോടതി

ശബരിമലയിലെ യുവതീപ്രവേശന ഹർജികൾ പുതിയ ഭരണഘടനാ ബെഞ്ചിന് പരി​ഗണിക്കാമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ആയിരിക്കും ഒമ്പതം​ഗ ബെഞ്ചിന് നേതൃത്വം നൽകാൻ സാധ്യത. ഇക്കാര്യം നേരത്തെ നിശ്ചയിച്ചതാണെന്നും കോടതി വ്യക്തമാക്കി. എല്ലാ

More

സംസ്ഥാനത്ത് അൾട്രാവയലറ്റ് രശ്മികളുടെ തോത് കൂടുന്നു; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

സംസ്ഥാനത്ത് അൾട്രാവയലറ്റ് രശ്മികളുടെ തോത് വർധിക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തുടർച്ചയായി നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് സൂര്യാതപം, ചർമ്മരോഗങ്ങൾ, നേത്രരോഗങ്ങൾ തുടങ്ങിയ ഗുരുതരമായ

More

മോഷണ മാല വിഴുങ്ങി, ആശുപത്രിയിൽ ഫ്‌ലഷ് ചെയ്തു; സമീനക്കെതിരെ പുതിയ വകുപ്പുകൾ

കോഴിക്കോട്: മോഷ്ടിച്ച 3.5 ഗ്രാം സ്വർണമാല വിഴുങ്ങിയ പ്രതി സമീന, പൊലീസ് കാവലിൽ കഴിയുന്നതിനിടെ ആശുപത്രിയിലെ ശുചിമുറിയിൽ മാല ഫ്‌ലഷ് ചെയ്ത് തെളിവ് നശിപ്പിച്ചതായി കേസ്. തൊണ്ടിമുതൽ വീണ്ടെടുക്കാനാകാതായതോടെ തെളിവ്

More

സംസ്ഥാനത്ത് ഡോക്ടർമാരുടെ അനിശ്ചിതകാല ഒപി ബഹിഷ്കരണം തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിൽ ഇന്ന് മുതൽ ഡോക്ടർമാരുടെ അനിശ്ചിതകാല ഒപി ബഹിഷ്കരണ സമരം ആരംഭിച്ചു. 19 മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവെക്കുമെന്ന് സംഘടന അറിയിച്ചു. അത്യാഹിത വിഭാഗങ്ങളെ

More

ജീവനൊടുക്കിയ ഇൻഫ്ലുവൻസർ ചിന്നുപാപ്പുവിന്റെ ആൺസുഹൃത്ത് തൂങ്ങി മരിച്ച നിലയിൽ

കാസർകോട്: സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർ ചിന്നു പാപ്പു (25) എന്ന രേഷ്മയുടെ മരണത്തിൽ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ആൺ സുഹൃത്ത് കുഡ്ലു മന്നിപ്പാടി സ്വദേശി സന്ദേശി(29)നെ കിടപ്പുമുറിയിൽ തൂങ്ങി

More

ടിക്കറ്റ് റിസര്‍വേഷന്‍ ചെയ്ത യാത്രക്കാര്‍ ബോര്‍ഡിംങ്ങ് സ്‌റ്റേഷനില്‍ നിന്നു തന്നെ കയറണം,ഇല്ലെങ്കില്‍ സിറ്റ് നഷ്ടമാകും,നിര്‍ദ്ദേശവുമായി റെയില്‍വേ

കൊയിലാണ്ടി: തീവണ്ടിയില്‍ ടിക്കറ്റ് റിസര്‍വേഷന്‍ ചെയ്തു യാത്ര ചെയ്യുന്നവര്‍ക്ക് കര്‍ശന നിബന്ധനകളുമായി റെയില്‍വേ.യാത്ര തുടങ്ങുന്ന സ്റ്റേഷനില്‍(ബോര്‍ഡിംങ്ങ് സ്‌റ്റേഷനില്‍) നിന്നു തന്നെ കയറിയില്ലെങ്കില്‍ റിസര്‍വേഷന്‍ ചെയ്ത സീറ്റ് നിമിഷങ്ങള്‍ക്കുള്ളില്‍ നഷ്ടപ്പെടും. റിസര്‍വ്വ്

More

ജില്ല സ്‌പോർട്‌സ് കൗൺസിൽ; കിറ്റ് വിതരണവും പുതിയ ഭരണസമിതി സത്യപ്രതിജ്ഞയും നടന്നു

കായിക വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ വഴി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സ്‌പോർട്‌സ് കിറ്റുകൾ വിതരണം ചെയ്തു. അഹമ്മദ് ദേവർകോവിൽ എംഎൽഎ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കൗൺസിൽ

More

കോഴിക്കോട് അരയിടത്തുപാലത്തെ കാറപകടം: ചികിത്സയിലായിരുന്ന ഒരു വയസുകാരി മരിച്ചു

കോഴിക്കോട്: അരയിടത്തുപാലത്ത് നടന്ന കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഒരു വയസുകാരി മരിച്ചു. വേങ്ങര കുഴിപ്പറം സ്വദേശികളായ ഷഹാസ്–ഫിദ ദമ്പതികളുടെ മകൾ റഹ്മ ബിന്‍ത് ഷഹാസ് ആണ് മരിച്ചത്.

More
1 19 20 21 22 23 607