കോഴിക്കോട് ഗവ:മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 3.10:24 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി വിവരങ്ങൾ

കോഴിക്കോട് ഗവ:മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 3.10:24 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി വിവരങ്ങൾ ‘ ‘ഒപി ടിക്കറ്റിന് റഫറൻസ് ലറ്റർ നിർബന്ധം 🩸🩸🩸🩸🩸🩸🩸🩸   *ജനറൽമെഡിസിൻ* *ഡോ ജയചന്ദ്രൻ*   *സർജറിവിഭാഗം,* *ഡോ.ഷാജഹാൻ*  

More

കോഴിക്കോട്, വയനാട് ജില്ലയിലെ കുട്ടികളെ പങ്കെടുപ്പിച്ച് ലയൺസ് ഇന്റർ നാഷണൽ പീസ് പോസ്റ്റ് കോണ്ടസ്റ്റ് മത്സരം സംഘടിപ്പിച്ചു

ലയൺസ് ഇൻറർനാഷണൽ  ഡിസ്ട്രിക്റ്റ് 318 E യുടെ നേതൃത്വത്തിൽ കോഴിക്കോട് വയനാട് ജില്ലയിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് പീസ് പോസ്റ്റ് കോണ്ടസ്റ്റ് മത്സരം സംഘടിപ്പിച്ചു. ലോകസമാധാനത്തിന്റെ ഭാഗമായി എല്ലാ വർഷവും ലയൺസ്

More

ബാങ്കോക്കിലെ ഫുക്കറ്റിൽ വാട്ടർ റൈഡിങ്ങിനിടയിൽ അപകടത്തിൽപ്പെട്ടു തലശ്ശേരി സ്വദേശിനി മരിച്ചു

തലശ്ശേരി : ബാങ്കോക്കിലെ ഫുക്കറ്റിൽ വാട്ടർ റൈഡിങ്ങിനിടയിൽ അപകടത്തിൽപ്പെട്ടു തലശ്ശേരി സ്വദേശിനി മരിച്ചു. പിലാക്കൂൽ ഗാർഡൻസ് റോഡ് മാരാത്തേതിൽ എം. നസീറിന്റെയും ഷബീനയുടെയും മകൾ ലവീന റോഷൻ (നിന്നി -34)

More

കണ്ണൂര്‍ നഗരത്തില്‍ ഓട്ടത്തിനിടെ കാര്‍ കത്തിനശിച്ചു: ഡ്രൈവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

കണ്ണൂര്‍ ദേശീയ പാതയില്‍ കാല്‍ടെക്‌സിലെ ചേംബര്‍ ഹാളിന് മുന്‍വശം കാര്‍ കത്തിനശിച്ചു. ഓടിച്ചിരുന്ന യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വൈകീട്ട് നാലു മണിയോടെയാണ് സംഭവം. കക്കാട് കോര്‍ ജാന്‍ സ്‌കൂളിനടുത്തുള്ള സര്‍വീസ്

More

ഇക്കുറി സംസ്ഥാനത്ത് കാലവർഷത്തിൽ 13 ശതമാനം മഴ കുറഞ്ഞുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്

ഇക്കുറി സംസ്ഥാനത്ത്  കാലവർഷത്തിൽ 13 ശതമാനം മഴ കുറഞ്ഞുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. ജൂൺ ഒന്നിന് തുടങ്ങി 122 ദിവസം നീണ്ട തെക്കുപടിഞ്ഞാറൻ മൺസൂൺ അവസാനിച്ചപ്പോൾ കേരളത്തിൽ ഇത്തവണ

More

മലപ്പുറം കൊണ്ടോട്ടിയിൽ വീട്ടുമുറ്റത്ത് കുഴിച്ചിട്ട 130 കുപ്പി വിദേശമദ്യം എക്സൈസ് പിടികൂടി

മലപ്പുറം കൊണ്ടോട്ടിയിൽ വീട്ടുമുറ്റത്ത് കുഴിച്ചിട്ട 130 കുപ്പി വിദേശമദ്യം എക്സൈസ് പിടികൂടി. കൊണ്ടോട്ടി സ്വദേശി രാജേഷാണ് വീട്ടിൽ വിദേശ മദ്യം സൂക്ഷിച്ചത്. ബെവ്കോ ഔട്ട്‍ലെറ്റുകൾ തുറക്കാത്ത സമയത്ത് കൂടിയ വിലയ്ക്ക്

More

പൾസർ സുനിയുടെ ആഡംബര ജീവിതം; സാമ്പത്തിക സ്രോതസ്സു കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി

നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിലെ ഒന്നാം പ്രതി എൻ.എസ്.സുനിൽകുമാർ (പൾസർ സുനി) ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം ആഡംബര വാഹനങ്ങളും വിലകൂടിയ ഉൽപന്നങ്ങളും ഉപയോഗിക്കുന്നതിന്റെ സാമ്പത്തിക സ്രോതസ്സു കണ്ടെത്താൻ പൊലീസ്

More

അഞ്ച് ആദിവാസി ഗോത്ര നൃത്തരൂപങ്ങൾ ഉൾപ്പെടുത്തി സ്കൂൾ കലോത്സവ മാന്വൽ പരിഷ്കരിച്ചു

സ്‌കൂൾ കലോത്സവത്തിൽ ഇനി ഗോത്രകലകളും മത്സര ഇനമാകും. അഞ്ച് ആദിവാസി ഗോത്ര നൃത്തരൂപങ്ങൾ ഉൾപ്പെടുത്തി സ്കൂൾ കലോത്സവ മാന്വൽ പരിഷ്കരിച്ചു. മാവിലരുടെയും മലവേട്ടുവരുടെയും മംഗലംകളി, പണിയരുടെ കമ്പളകളി വട്ടക്കളി (പണിയനൃത്തം),

More

സ്വര്‍ണ വില വീണ്ടും റെക്കോര്‍ഡ് നിലവാരത്തിനൊപ്പം

സ്വര്‍ണ വില വീണ്ടും റെക്കോര്‍ഡ് നിലവാരത്തിനൊപ്പം. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 7100 രൂപയായി. ഇന്ന് 400 രൂപ വര്‍ധിച്ചതോടെയാണ് കഴിഞ്ഞ മാസം 27 ന് രേഖപ്പെടുത്തിയ പവന് 56,800

More

രജിസ്ട്രേഷന്‍ ഇല്ലാതെയുള്ള ഡോക്ടര്‍മാരുടെ പ്രാക്ടീസ് കുറ്റകരമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

ഡോക്ടര്‍മാർ രജിസ്ട്രേഷന്‍ ഇല്ലാതെ പ്രാക്ടീസ് ചെയ്യുന്നത് കുറ്റകരമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. നിലവിലുള്ള നിയമം അനുസരിച്ച് മാത്രമേ സംസ്ഥാനത്ത് പ്രാക്ടീസ് നടത്താന്‍ പാടുള്ളൂ. മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് ആക്ട് 2021

More
1 206 207 208 209 210 390