സംസ്ഥാനത്തെ സർക്കാർ സ്‌കൂൾ പ്രധാനാധ്യാപകരുടെയും എ.ഇ.ഒമാരുടെയും സ്ഥലംമാറ്റം അനിശ്ചിതത്വത്തിൽ

സംസ്ഥാനത്തെ സർക്കാർ സ്‌കൂൾ പ്രധാനാധ്യാപകരുടെയും എ.ഇ.ഒമാരുടെയും സ്ഥലംമാറ്റം അനിശ്ചിതത്വത്തിൽ. പല സ്‌കൂളുകളിലും പ്രധാനാധ്യാപകർ ഇല്ലാത്ത അവസ്ഥയാണ്. വെബ്‌സൈറ്റിലെ തകരാർ മൂലമാണ് കാലതാമസമെന്നാണ് വിദ്യാഭ്യാസ വകുപ്പ് നൽകുന്ന വിശദീകരണം.    സ്ഥലംമാറ്റം

More

കെ​എ​സ്ആ​ർ​ടി​സി​യി​ലെ ഒ​രു ഫ​യ​ലും അ​ഞ്ചു ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ താ​മ​സി​പ്പി​ക്ക​രു​തെ​ന്ന് ഗതാഗത മ​ന്ത്രി​യു​ടെ മു​ന്ന​റി​യി​പ്പ്

കെ​എ​സ്ആ​ർ​ടി​സി​യി​ലെ ഒ​രു ഫ​യ​ലും അ​ഞ്ചു ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ താ​മ​സി​പ്പി​ക്ക​രു​തെ​ന്നും താ​മ​സി​പ്പി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും മ​ന്ത്രി​യു​ടെ മു​ന്ന​റി​യി​പ്പ്. ഒ​രു മ​ണി​ക്കൂ​ർ കൊ​ണ്ട് തീ​ർ​പ്പാ​ക്കാ​വു​ന്ന ഫ​യ​ലു​ക​ളാ​ണ് ഓ​രോ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ​യും മു​ന്നി​ലു​ള്ള​ത്.

More

കുവൈത്തിലെ മംഗെഫിൽ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 14 മലയാളികളെ തിരിച്ചറിഞ്ഞു

ബുധനാഴ്ച പുലർച്ചെ നാല് മണിക്ക് കുവൈത്തിലെ മംഗെഫിൽ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 14 മലയാളികളെ തിരിച്ചറിഞ്ഞു. കൊല്ലം സ്വദേശികളായ ശൂരനാട് വടക്ക് വയ്യാങ്കര തുണ്ടുവിള വീട്ടില്‍ ഷമീര്‍ ഉമറുദ്ദീന്‍

More

കുവൈത്ത് തീപിടിത്തം; 12 മലയാളികളെ തിരിച്ചറിഞ്ഞു- ഡിഎൻഎ ടെസ്‌റ്റ് നടത്തും

കുവൈത്തിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ 12 മലയാളികളെ തിരിച്ചറിഞ്ഞു. പത്തനംതിട്ടയിൽ നിന്നുള്ള നാലുപേരും കൊല്ലത്ത് നിന്നുള്ള മൂന്നുപേരും കാസർഗോഡ് നിന്നുള്ള രണ്ടുപേരും കോട്ടയം, കണ്ണൂർ, മലപ്പുറം എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരെയുമാണ്

More

പന്തീരാങ്കാവ് ​കേസ്: പരാതിക്കാരിയായ പെൺകുട്ടി സംസ്ഥാനം വിട്ടതായാണ് സൂചന

കോഴിക്കോട്: പന്തീരാങ്കാവ് ​ഗാർഹിക പീഡന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൊഴി മാറ്റി പറഞ്ഞ പരാതിക്കാരിയായ പെൺകുട്ടി സംസ്ഥാനം വിട്ടതായാണ് സൂചനയെന്ന് പൊലീസ് വ്യക്തമാക്കി. അവസാന ടവർ ലൊക്കേഷൻ ലഭിച്ചത്

More

ജില്ലാതല ബാലവേല വിരുദ്ധദിനാചരണം ഉദ്ഘാടനം ചെയ്തു

ബാലവേല സങ്കീര്‍ണമായ പ്രശ്‌നമാണെന്നും ഈ അധാര്‍മികവും നിയമവിരുദ്ധവുമായ നടപടിക്കെതിരേ സമൂഹം ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്. തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തില്‍ നടന്ന

More

പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു

പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു. ആദ്യ അലോട്‌മെന്റ്  നടപടികൾ പൂർത്തിയായപ്പോൾ 90,471 സീറ്റ് മിച്ചമുണ്ടായിരുന്നു. ഇതിൽ 20,371 സീറ്റാണ് രണ്ടാമത്തേതിൽ പരിഗണിച്ചത്. അവശേഷിക്കുന്ന 70,100 സീറ്റ് ഉൾപ്പെടുത്തിയുള്ള

More

കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മലയാളികൾ ഉൾപ്പെടെ 49 പേർ മരിച്ചതായാണ് കണക്ക്

കുവൈത്തിൽ തൊഴിലാളി ക്യാമ്പിൽ വൻ തീപിടുത്തം. തീപിടുത്തത്തിൽ തീപിടിത്തത്തിൽ മലയാളികൾ ഉൾപ്പെടെ 49 പേർ മരിച്ചതായാണ് റിപ്പോർട്ട്. മരിച്ചവരിൽ രണ്ട് മലയാളികളും ഉൾപ്പെടുന്നു. മംഗഫിലുള്ള മലയാളികളുടെ ഉടമസ്ഥതയിലുള്ള വ്യവസായ സ്ഥാപനത്തിലെ

More

കിണർ നിർമ്മാണത്തിനിടെ പടവ് തകർന്ന് വീണ് തൊഴിലാളി മരിച്ചു

പനമരം എരനെല്ലൂരിൽ കിണർ നിർമ്മാണത്തിനിടെ തൊഴിലാളി മരിച്ചു. കോഴിക്കോട് രാമനാട്ടുകര സ്വദേശി മുഹമ്മദ് (40)ആണ് മരിച്ചത്. കിണർ നിർമ്മാണത്തിനിടെ പടവ് തകർന്നായിരുന്നു അപകടം. കിണറിലകപ്പെട്ട രണ്ടുപേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. ഗുരുതരമായി

More
1 191 192 193 194 195 259