മാഹി തിരുനാള്‍ മഹോത്സവം നാളെ സമാപിക്കും

മാഹി സെന്‍റ് തെരേസാസ് ബസിലിക്ക തിരുനാള്‍ മഹോത്സവം നാളെ സമാപിക്കും. ഒക്ടോബര്‍ 5-ന് ആരംഭിച്ച തിരുനാള്‍ മഹോത്സവത്തിന് ആയിരക്കണക്കിന് ഭക്തജനങ്ങളാണ് എത്തിച്ചേര്‍ന്നത്. ബസിലിക്ക പദവി നേടിയതിന് ശേഷം ആദ്യമായി നടക്കുന്ന

More

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ആറു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര

More

ഒക്ടോബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ അനുവദിച്ചു

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒക്ടോബര്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. 62ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ലഭിക്കുക. 26.62 ലക്ഷം പേരുടെ ബാങ്ക്

More

പ്രിയങ്ക​ഗാന്ധിയുടെ തിര‍ഞ്ഞെടുപ്പ് പ്രചാരണത്തിനായി സോണിയാഗാന്ധി കേരളത്തിലെത്തും

വയനാട്ടിൽ പ്രിയങ്ക ​ഗാന്ധിയുടെ തിര‍ഞ്ഞെടുപ്പ് പ്രചാരണത്തിനായി നാളെ കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി കേരളത്തിലെത്തും. കൂടെ രാഹുൽ ​ഗാന്ധിയും സോണിയ ഗാന്ധിയും വയനാട്ടിലേക്ക് എത്തുമെന്നാണ് വിവരം. പ്രിയങ്കയ്ക്ക് വേണ്ടി പ്രചാരണം നടത്താനാണ്

More

അമിതമായി ഫോൺ ഉപയോഗിച്ചതിന് ശകാരിച്ചതിനെ തുടർന്ന് മലപ്പുറത്ത് 13 കാരൻ ജീവനൊടുക്കി

മലപ്പുറം ചേളാരിയിൽ 13 കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രിയിലാണ് വീട്ടിലെ കിടപ്പുമുറിയിൽ കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ചേളാരി സ്വദേശി മുഹമ്മദ് നിഹാൽ (13) ആണ്

More

നാലാമത് ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് വന്‍ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്

ഡിസംബര്‍ അവസാനം നടക്കുന്ന നാലാമത് ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് വന്‍ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മുതിര്‍ന്ന പൗരര്‍, കുട്ടികള്‍,

More

കൊല്ലത്ത് വീണ്ടും അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​രം

ജി​ല്ല​യി​ൽ ഒ​രാ​ഴ്ച​ക്കി​ട​യി​ൽ ര​ണ്ടാം ത​വ​ണ​യും അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​ര ബാ​ധ സ്ഥി​രീ​ക​രി​ച്ചു. പ​ത്ത​നാ​പു​രം, വാ​ഴ​പ്പാ​റ സ്വ​ദേ​ശി​യാ​യ ആ​റ് വ​യ​സ്സു​കാ​ര​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കു​ട്ടി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ആ​രോ​ഗ്യ​സ്ഥി​തി​യി​ൽ

More

കനിവ് 108 ആംബുലൻസ് സർവീസിന് അടിയന്തര സാമ്പത്തിക സഹായം നൽകി സർക്കാർ

കനിവ് 108 ആംബുലൻസ് സർവീസിന്  സർക്കാർ അടിയന്തര സാമ്പത്തിക സഹായം നൽകി. എന്നാൽ, 90 കോടി രൂപ കുടിശ്ശിക ഉള്ളതിനാൽ ലഭിച്ച തുക അപര്യാപ്തമാണെന്നും ശമ്പള വിതരണം നടത്താൻ കഴിയില്ലെന്നുമാണ്

More

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 21/10/2024 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 21/10/2024 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി പ്രധാന ഡോക്ടർമാർ 🤍🤍🤍🤍🤍🤍🤍🤍   *സർജറി വിഭാഗം* *ഡോ ശ്രീജയൻ*   *ജനറൽമെഡിസിൻ* *ഡോ.ജയേഷ്കുമാർ*   *ഓർത്തോവിഭാഗം* *ഡോ.ജേക്കബ്

More

മലയാളിയുടെ പ്രിയപ്പെട്ട അഭിനേത്രി ശ്രീവിദ്യയുടെ ഓര്‍മകള്‍ക്ക് പതിനെട്ട് വര്‍ഷം

മലയാളിയുടെ പ്രിയപ്പെട്ട അഭിനേത്രി ശ്രീവിദ്യയുടെ ഓര്‍മകള്‍ക്ക് പതിനെട്ട് വര്‍ഷം. സൗന്ദര്യം കൊണ്ടും അഭിനയശേഷി കൊണ്ടും പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ശ്രീവിദ്യ എക്കാലവും ഓര്‍ത്തുവെയ്ക്കാവുന്ന നിരവധി കഥാപാത്രങ്ങളെ നമുക്ക് സമ്മാനിച്ചു. അഭിനയം

More
1 189 190 191 192 193 389