വിഎച്ച്എസ്ഇ മൂന്നാം അലോട്ട്‌മെന്റ് നാളെ

വൊക്കേഷണൽ ഹയർസെക്കണ്ടറി  വിഭാഗം എൻ.എസ്.ക്യൂ.എഫ് അധിഷ്ഠിത കോഴ്‌സുകളിലേക്കുള്ള ഒന്നാംവർഷ ഏകജാലക പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിലെ മൂന്നാമത്തെയും അവസാനത്തെയും അലോട്ട്‌മെന്റ് www.vhseportal.kerala.gov.in എന്ന അഡ്മിഷൻ വെബ് സൈറ്റിൽ ജൂൺ 19 മുതൽ പ്രവേശനം

More

വടകരയിൽ തെരുവ് നായ ആക്രമണം; കുട്ടികൾ ഉൾപ്പടെ 15 പേർക്ക് പരിക്ക്

വടകരയിൽ തെരുവ് നായ ആക്രമണത്തില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്ക്. വടകര ഏറാമലയില്‍ തിങ്കളാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. ഒരു നായ തന്നെയാണ് 15ളം പേരെ

More

കൊടിക്കുന്നില്‍ സുരേഷ് ലോക്സഭയിലെ പ്രോടേം സ്പീക്കറാകും

കോൺഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് ലോക്സഭയിലെ പ്രോടേം സ്പീക്കറാകും. മാവേലിക്കര മണ്ഡലത്തിൽ നിന്നാണ് കൊടിക്കുന്നിൽ സുരേഷ് വിജയിച്ചത്. ഈ മാസം 24ന് പ്രോടേം സ്പീക്കറായി  രാഷ്ട്രപതി ദ്രൗപദി മുർമുവിന് മുന്നിൽ

More

റായ്ബറേലി നിലനിർത്താൻ രാഹുൽ ഗാന്ധി;വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കും

ന്യൂഡൽഹി: റായ്ബറേലി, വയനാട് മണ്ഡലങ്ങളിൽ റായ്ബറേലി നിലനിർത്താൻ രാഹുൽ ഗാന്ധി. വയനാട് മണ്ഡലമൊഴിയുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും വസതിയിൽ നടന്ന യോഗത്തിന് ശേഷമാണ് അന്തിമ തീരുമാനം.

More

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴ മുന്നറിയിപ്പിന്റെ ഭാഗമായി ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം,

More

നിരത്തിനെ കോളാമ്പിയാക്കുന്നവർ ജാഗ്രതൈ; മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ റോഡിലേക്ക് തുപ്പുന്നതും ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയുന്നതും കുറ്റകരമാണെന്ന് മോട്ടോർ വാഹനവകുപ്പ്. പലപ്പോഴും ലോറിയോ ബസോ പോലെ ഉയരം കൂടിയ വാഹനങ്ങളിൽ ഇരുന്ന് ഇങ്ങനെ പുറന്തള്ളുന്ന ഉച്ഛിഷ്ടങ്ങൾ മുഖത്ത് തന്നെ

More

സംസ്ഥാനത്ത് ഡ്രൈവിങ്ങ് സ്കൂൾ വാഹനങ്ങളുടെ നിറം ഏകീകരിക്കാൻ ശുപാർശ

സംസ്ഥാനത്തെ ഡ്രൈവിങ്ങ് സ്കൂൾ വാഹനങ്ങളുടെ നിറം ഏകീകരിക്കാൻ ശുപാർശ. ജൂലായ് മൂന്നിന് ചേരുന്ന സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗത്തില്‍ (എസ്.ടി.എ) ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാവുകയെന്ന് സൂചന. നിലവിൽ വാഹനങ്ങൾക്ക്

More

വിദേശത്തുള്ള മക്കളെ കാണാൻ പോകാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് പ്രത്യേകം ലീവ് ലഭിക്കും

വിദേശത്തുള്ള മക്കളെ കാണാൻ പോകാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് പ്രത്യേകം ലീവ് ലഭിക്കും. സംസ്ഥാന ധനവകുപ്പ് സർവ്വീസ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി. പുതിയ നിയമ പ്രകാരം ഇനി മുതൽ സർക്കാർ ജീവനക്കാർക്ക്

More

വീടിന് മുകളിൽ മരം വീണ് വൃദ്ധ മരിച്ചു

വീടിനു മുകളിൽ മരം വീണ് വൃദ്ധ മരണപ്പെട്ടു. പെരുമണ്ണ വടക്കേപറമ്പ് ചിരുതകുട്ടി (85) ആണ് മരിച്ചത്. വീടിനു സമീപം മണ്ണുമാന്തി ഉപയോഗിച്ച് മണ്ണെടുത്തുകൊണ്ടിരിക്കുന്ന സമയം വലിയ പനമരം വീടിനു മുകളിലേക്ക്

More

നീറ്റ് പരീക്ഷയിൽ ക്രമക്കേടുനടന്നത് സംബന്ധിച്ച് കൂടുതൽ തെളിവുകൾ പുറത്ത്

നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷയിൽ ക്രമക്കേടുനടന്നത് സംബന്ധിച്ച് കൂടുതൽ തെളിവുകൾ പുറത്ത്. ചോർന്നുവെന്ന് ആരോപിക്കപ്പെടുന്ന നീറ്റ് പരീക്ഷ ചോദ്യ പേപ്പർ ലഭിക്കാൻ മാഫിയകൾക്ക് വിദ്യാര്‍ത്ഥികൾ നൽകിയെന്ന് സംശയിക്കുന്ന ആറ് പോസ്റ്റ്-ഡേറ്റഡ്

More
1 187 188 189 190 191 260