സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 8 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മലയോര

More

 ഭൂമി തരംമാറ്റ പ്രക്രിയ ജൂലൈ ഒന്നു മുതല്‍ സംസ്ഥാനത്ത് ആരംഭിക്കും

 ഭൂമി തരംമാറ്റ പ്രക്രിയ ജൂലൈ ഒന്നു മുതല്‍ സംസ്ഥാനത്ത് ആരംഭിക്കും. ഇതിനായി ഡെപ്യൂട്ടി കലക്റ്റര്‍മാര്‍ ഉള്‍പ്പടെ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിച്ചുകഴിഞ്ഞു. ഭൂമി തരംമാറ്റിക്കൊടുക്കുന്ന തരത്തില്‍ പരസ്യങ്ങള്‍ വ്യാപകമായി പരസ്യങ്ങള്‍ വരുന്നത്

More

ലോക ലഹരി വിരുദ്ധ ദിനം;കേരളത്തിൽ നാളെ ബിവറേജസ് കോർപ്പറേഷന്റെ മദ്യവില്പനശാലകളും സ്വകാര്യ ബാറുകളും അടഞ്ഞ് കിടക്കും

ലോക ലഹരി വിരുദ്ധ ദിനത്തിന്റെ പശ്ചാത്താലത്തിൽ സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ ആചരിക്കുമെന്ന് അധികൃതർ അറിയിച്ചു. കേരളത്തിൽ നാളെ ബിവറേജസ് കോർപ്പറേഷന്റെ മദ്യവില്പനശാലകളും സ്വകാര്യ ബാറുകളും അടഞ്ഞ് കിടക്കും. കൺസ്യൂമർ

More

കേരളത്തിൽ വീണ്ടുംഅമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരണം

കോഴിക്കോട്: കേരളത്തിൽ വീണ്ടുംഅമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരിച്ച പെൺകുട്ടിയ്ക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂർ തോട്ടടയിലെ രാഗേഷ് ബാബുവിന്റേയും

More

കോഴിക്കോട് പുതുപ്പാടിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് ഇടിച്ചു കാൽ നടയാത്രക്കാരൻ മരിച്ചു

കോഴിക്കോട് പുതുപ്പാടിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് ഇടിച്ചു കാൽ നടയാത്രക്കാരൻ മരിച്ചു. കൈതപ്പൊയിൽ സ്വദേശി കളപ്പുരക്കൽ ജോയ് (65)ആണ് മരിച്ചത്. രാവിലെ ആറു മണിയോടെയാണ് അപകടം ഉണ്ടായത്.

More

കളിയിക്കാവിള ഒറ്റാമരത്ത് കാറിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണത്തിൽ ദുരൂഹത

തിരുവനന്തപുരം :കളിയിക്കാവിള ഒറ്റാമരത്ത്  കാറിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണത്തിൽ ദുരൂഹത ഒഴിയുന്നില്ല. കരമന സ്വദേശിയായ എസ്. ദീപുവാണ് ദാരുണമായി കൊല്ലപ്പെട്ടത്. മോഷണത്തിനിടെയുണ്ടായ കൊലപാതകമനെന്നാണ് പൊലീസ് സംശയിക്കുന്നത്.

More

ഹ്രസ്വ സന്ദർശനത്തിനായി UAE ൽ എത്തിയ പയ്യോളി നഗരസഭ ചെയർമാൻ ബഹുമാനപ്പെട്ട വി കെ അബ്ദുറഹ്മാൻ സാഹിബിന് പെരുമ പയ്യോളി യു എ ഇ യുടെ നേതൃത്വത്തിൽ സ്വീകരണം നൽകി

ഹ്രസ്വ സന്ദർശനത്തിനായി UAE ൽ എത്തിയ പയ്യോളി നഗരസഭ ചെയർമാൻ ബഹുമാനപ്പെട്ട വി കെ അബ്ദുറഹ്മാൻ സാഹിബിന് പെരുമ പയ്യോളി യു എ ഇ യുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.

More

സംസ്ഥാനത്ത് അത്യാധുനിക ബ്ലഡ് ബാഗ് ട്രേസബിലിറ്റി സംവിധാനം വരുന്നു

സംസ്ഥാനത്തെ രക്ത ശേഖരണ രംഗത്ത് അത്യാധുനിക സാങ്കേതിക വിദ്യയോടെ പുതിയ സംവിധാനം വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രക്തം ശേഖരിക്കുന്നത് മുതല്‍ ഒരാള്‍ക്ക് നല്‍കുന്നത് വരെ നിരീക്ഷിക്കാന്‍

More

രാപാർക്കാൻ കോടിശ്വരൻമാർ യു.എ.ഇയിലേക്ക്

അബുദാബി : ഇന്ത്യയിൽനിന്നുൾപ്പെടെ 6700 കോടീശ്വരൻമാർ ഈ വർഷം യു.എ.ഇ.യിലേക്ക് താമസം മാറ്റുമെന്ന് പഠനം. ഹെൻലി ആൻഡ് പാർട്ട്ണേഴ്സ് പുറത്തിറക്കിയ ഹെൻലി പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ പഠനറിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

More

കൊയിലാണ്ടി ലയണ്‍സ് ക്ലബ്ബിന്റെ 2024-2025 വര്‍ഷത്തേക്കുള്ള ഭാരവാഹികള്‍ ചുമതലയേറ്റു

കൊയിലാണ്ടി : കൊയിലാണ്ടി ലയണ്‍സ് ക്ലബ്ബിന്റെ 2024-2025 വര്‍ഷത്തേക്കുള്ള ഭാരവാഹികള്‍ ചുമതലയേറ്റു. പി.വി.വേണുഗോപാല്‍ (പ്രസിഡണ്ട്), ടി.വി.സുരേഷ് ബാബു (സെക്രട്ടറി), എ.പി.സോമസുന്ദരന്‍(ഖജാന്‍ജി) എന്നിവരാണ് സ്ഥാനമേറ്റത്. മുന്‍ പ്രസിഡന്റ് എ.പി.ഹരിദാസ് അധ്യക്ഷനായിരുന്നു. ലയണ്‍സ്

More
1 181 182 183 184 185 261