ശബരിമല റോപ്പ് വേ യാഥാര്‍ത്ഥ്യമാകുന്നു

ശബരിമലയില്‍ റോപ്പ് വേ യാഥാര്‍ത്ഥ്യമാകുന്നു. പമ്പയുടെ ഹിൽടോപ്പിൽനിന്ന് സന്നിധാനം വരെ 2.7 കിലോമീറ്റർ ദൈർഘ്യത്തിലാണ് റോപ്പ് വേ ഒരുക്കുന്നത്. നടന്നു കയറാൻ കഴിയാത്ത ഭക്തരെ ഡോളി വഴി ചുമന്നു കൊണ്ടുപോകുന്ന

More

തദ്ദേശസ്വയംഭരണ വകുപ്പ് നേതൃത്വത്തിൽ ‘അക്ഷരോന്നതി’ പദ്ധതിക്ക് തുടക്കം കുറിച്ചു

കോഴിക്കോട്: ജൂൺ 19- അന്താരാഷ്ട്ര വായനാ ദിനത്തോടനുബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പ്, പട്ടികവർഗ്ഗ വികസന വകുപ്പ്, സാമൂഹ്യ സാംസ്‌കാരിക സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ ‘അക്ഷരോന്നതി – വായനയിലൂടെ ഉന്നതിയിലേക്ക്’ എന്ന പദ്ധതിയുടെ

More

നിലമ്പൂര്‍ വിധിയെഴുതുന്നു: ഉപതെരഞ്ഞെടുപ്പിന് വോട്ടെടുപ്പ് തുടങ്ങി

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ വോട്ടെടുപ്പ് തുടങ്ങി. ബൂത്തുകളിലെല്ലാം വോട്ടര്‍മാരുടെ നീണ്ടനിര ദൃശ്യമാണ്. രാവിലെ ഏഴിന് ആരംഭിച്ച പോളിങ് വൈകിട്ട് ആറുവരെ നീളും. ആകെ 263 പോളിങ് സ്റ്റേഷനുകളിലായി

More

ഓപ്പറേഷൻ സിന്ധു: ഇറാനിൽ നിന്ന് ഒഴിപ്പിച്ച ഇന്ത്യക്കാരെ കൊണ്ടുവന്ന ആദ്യ വിമാനം ഡൽഹിയിൽ

ന്യൂഡൽഹി: ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ധുയുടെ ഭാഗമായി ഇറാനിൽ നിന്നുള്ള ഇന്ത്യക്കാരെ ഒഴിപ്പിച്ച ആദ്യ വിമാനം ഇന്ന് പുലർച്ചെ ഡൽഹിയിലെത്തി. വടക്കൻ ഇറാനിൽ നിന്നുള്ള 110 ഇന്ത്യക്കാരെ, അതിൽ പ്രധാനമായും

More

ഇറാൻ-ഇസ്രയേൽ യുദ്ധം; വിമാന സർവീസുകൾ താളംതെറ്റി

  കരിപ്പൂർ: ഇറാൻ-ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് കേരളത്തിൽനിന്ന് ഗൾഫ് നാടുകളിലേക്കുള്ള സർവീസുകൾ താളംതെറ്റുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളായി ആറ് സർവീസുകൾ റദ്ദാക്കി. എയർ ഇന്ത്യാ എക്സ്പ്രസിൻ്റെ സർവീസുകളാണ് റദ്ദാക്കിയത്. ഇന്ന് പോകേണ്ട

More

കോഴിക്കോട് ‘ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 19.06.25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 19.06.25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ 1.ജനറൽമെഡിസിൻ ഡോ .ജയചന്ദ്രൻ 2സർജറിവിഭാഗം ഡോ രാംലാൽ 3ഓർത്തോവിഭാഗം ഡോ.കെ.രാജു 4.ഇ എൻ ടി വിഭാഗം

More

തുരങ്ക പാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പാരിസ്ഥിതിക അനുമതി

തുരങ്ക പാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പാരിസ്ഥിതിക അനുമതി ലഭിച്ചു. ഇത് വയനാട് തുരങ്കപാതയുടെ നിർമ്മാണത്തിന് വഴി തെളിക്കും. കേന്ദ്രാനുമതി ലഭിച്ചതോടെ ടെൻഡർ നടപടികളുമായി മുന്നോട്ട് പോകാൻ സംസ്ഥാന സർക്കാരിന് കഴിയും.  ഈ

More

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് വഴിപാട് പ്രസാദമായി നല്‍കുന്ന പാല്‍പ്പായസത്തിന്റെ വില വര്‍ധിപ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്  തീരുമാനിച്ചു

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് വഴിപാട് പ്രസാദമായി നല്‍കുന്ന പാല്‍പ്പായസത്തിന്റെ വില വര്‍ധിപ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് (ടിഡിബി) തീരുമാനിച്ചു. ഓഗസ്റ്റ് മാസത്തോടെ വില ലിറ്ററിന് 160 രൂപയില്‍ നിന്ന്

More

കണ്ണൂർ നഗരത്തിൽ 56 പേരെ കടിച്ച് ഭീതി പടർത്തിയ തെരുവുനായ ചത്തനിലയിൽ

  കണ്ണൂർ നഗരത്തിൽ 56 പേരെ കടിച്ച് ഭീതി പടർത്തിയ തെരുവുനായയെ താവക്കര പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ചത്തനിലയിൽ കണ്ടെത്തി. രാവിലെ മുതൽ എട്ട് മണിക്കൂർ നീണ്ട ആക്രമണത്തിൽ

More

എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും വിമാനങ്ങളുടെ അറ്റകുറ്റപണികള്‍ എത്രയും വേഗം പരിഹരിക്കാന്‍ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നിര്‍ദേശം നല്‍കി

എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും പ്രവർത്തനങ്ങൾ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അവലോകനം ചെയ്തു. ഇന്നലെ ന്യൂഡൽഹിയിൽ നടന്ന ഉന്നതതല യോഗത്തിൽ എയർ ഇന്ത്യ റിപ്പോർട്ട് ചെയ്ത

More
1 175 176 177 178 179 546