സംസ്ഥാനത്ത് പകർച്ചവ്യാധികൾ ആശങ്കയായി തുടരുകയാണ്. ദിവസേന പതിനായിരത്തിലേറെ പേർ പനിബാധിച്ചു മാത്രം ആശുപത്രിയിൽ ചികിത്സയിലെത്തുന്നന്നതാണ് ആശങ്കപ്പെടുത്തുന്നത്. ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും വ്യാപകമായി പടർന്നുപിടിക്കുന്നത് ആരോഗ്യ വകുപ്പിനെയും പ്രതിരോധത്തിലാക്കുന്നു. പനിക്ക് സംസ്ഥാനത്താകെ ചികിത്സയിൽ
Moreശബരിമല തന്ത്രി സ്ഥാനത്തേക്ക് ചെങ്ങന്നൂർ താഴമൺ മഠത്തിലെ അടുത്ത തലമുറയിൽ നിന്നു ഒരാൾ കൂടി എത്തുന്നു. തന്ത്രി സ്ഥാനമുള്ള കണ്ഠര് രാജീവര് പൂർണമായി സ്ഥാനമൊഴിയുന്നു. അദ്ദേഹത്തിന്റെ മകൻ കണ്ഠര് ബ്രഹ്മദത്തനാണ്
Moreസംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം റേഷൻ കടകൾ അടഞ്ഞു കിടക്കും. ഈ മാസം ആറാം തീയതി മുതൽ ഒമ്പത് വരെയാണ് കടകൾ അടഞ്ഞു കിടക്കുക. രണ്ട് അവധി ദിവസങ്ങളും റേഷൻ
Moreഷൊര്‍ണൂര്‍-കണ്ണൂര്‍ പാതയില്‍ പുതിയ പാസഞ്ചര്‍ ട്രെയിന്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങും. ഷൊര്‍ണൂരില്‍ നിന്ന് വൈകിട്ട് 3.40-ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 7.40-ന് കണ്ണൂരിലെത്തും. കണ്ണൂരില്‍ നിന്നും രാവിലെ 8.10 ന്
Moreപ്ലസ് വൺ മുഖ്യ അലോട്ട്‌മെന്റില്‍ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കും ഇതുവരെ അപേക്ഷിക്കുവാന്‍ കഴിയാതിരുന്നവര്‍ക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിനായി ഇന്ന് രാവിലെ 10 മണി മുതല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. സപ്ലിമെന്ററി
Moreഅരിക്കുളം: മഴ ശക്തമായതോടെ കാരയാട് ഹുനുമാൻകുനി നിവാസികൾ കടുത്ത ദുരിതത്തിൽ. ഒഴുകിയെത്തുന്ന മഴവെള്ളത്തിൽ വയലും തോടും കിണറും ഇവിടെ കവിഞ്ഞൊഴുകുകയാണ്. ഇതോടെ കുടിവെള്ളം മുട്ടി. തോട്ടിൽ നിന്നും വയലിൽ നിന്നും
Moreസംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കർമ്മത്തിന് പോയ തീർത്ഥാടകരുടെ ആദ്യ സംഘം കരിപ്പൂരിൽ തിരിച്ചെത്തി.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കർമ്മത്തിന് പോയ തീർത്ഥാടകരുടെ ആദ്യ സംഘം കരിപ്പൂരിൽ തിരിച്ചെത്തി. കരിപ്പൂരിൽ നിന്ന് മെയ് 21 ന് പുലർച്ചെ ആദ്യ ഹജ്ജ് വിമാനത്തിൽ യാത്ര
Moreപേരാമ്പ്ര: പത്താതരം പാസ്സായവർക്ക് മലയാളം എഴുതാനും വായിക്കാനുംഅറിയില്ലെന്ന ഫിഷറീസ്, സാംസകാരികവകുപ്പ് മന്ത്രി സജി ചെറിയാന്റെപ്രസ്ഥാവനയിലൂടെ വിദ്യാഭ്യാസ വകുപ്പിന്റെ പരാജയമാണെന്ന് സമ്മതിച്ചിരിക്കുന്നസാഹചര്യത്തിൽ വിദ്യാഭ്യാസ മന്ത്രി രാജിവെക്കാൻതയ്യാറാകണമെന്ന് മുസലിം ലീഗ് ജില്ലാ സെക്രട്ടരി
Moreദേശീയ പാതയിൽ, ചോമ്പാൽ മീത്തലെ മുക്കാളി ഇന്നുണ്ടായ ഭയാനകമായ മണ്ണിടിച്ചിൽ അശാസ്ത്രീയമായ നിർമ്മാണത്തിൻ്റെ തുടർച്ചയാണ്. ഒരു വലിയ ദുരന്തം ഒഴിവായി എന്ന് മാത്രം. ദേശീയ പാതയിൽ ഗതാഗതം പൂർണമായും സ്തംഭിക്കപ്പെട്ടിരിക്കയാണ്.
Moreസംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച രണ്ട് ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നും ആറ് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത്
More