ടൂറിസം ടാക്സികളിലെ ഡ്രൈവര്‍മാര്‍ക്ക് ആവശ്യമായ താമസ, വിശ്രമ, ശുചിമുറി സൗകര്യങ്ങള്‍ ഒരുക്കുന്നത് കര്‍ശനമായി പാലിക്കണമെന്ന് ടൂറിസം വകുപ്പിന്റെ ഉത്തരവ്

/

ഹോട്ടലുകൾ ഉൾപ്പെടെ ടൂറിസവുമായി ബന്ധപ്പെട്ട താമസസ്ഥലങ്ങളിലെത്തുന്ന ഡ്രൈവര്‍മാര്‍ക്ക് ആവശ്യമായ താമസ, വിശ്രമ, ശുചിമുറി സൗകര്യങ്ങള്‍ ഒരുക്കുന്നത് കര്‍ശനമായി പാലിക്കണമെന്ന് ടൂറിസം വകുപ്പിന്റെ ഉത്തരവ്. നിബന്ധന പാലിക്കുന്ന താമസസ്ഥലങ്ങളെ ആയിരിക്കും ടൂറിസം

More

വരുമാനസർട്ടിഫിക്കറ്റ് ലഭിക്കാൻ അപേക്ഷകൻ ഇനി നിർബന്ധമായും സത്യവാങ്മൂലവും നൽകണം

റവന്യു വകുപ്പിൽ നിന്ന് ഇനി വരുമാന സർട്ടിഫിക്കറ്റ് ലഭിക്കാൻ അപേക്ഷകൻ നിർബന്ധമായും സത്യവാങ്മൂലവും നൽകണം. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. ഇ ഡിസ്ട്രിക്ട് പോർട്ടൽ വഴി അപേക്ഷിക്കുമ്പോൾ സത്യവാങ്മൂലവും അപ്‌ലോഡ് ചെയ്യണം.

More

സൈബർ തട്ടിപ്പിൽ കോഴിക്കോട് സ്വദേശിയായ 67 കാരന് 4.08 കോടി രൂപ നഷ്ടമായി

സൈബർ തട്ടിപ്പിൽ കോഴിക്കോട് സ്വദേശിയായ 67 കാരന് 4.08 കോടി രൂപ നഷ്ടമായി. സംഭവത്തിൽ കോഴിക്കോട് സൈബർ പൊലീസ് കേസെടുത്തു. രാജസ്ഥാനിലെ ദുംഗ്ഗർപൂർ സ്വദേശിയായ അമിത് ജെയിൻ എന്ന് പരിജയപ്പെടുത്തിയാണ്

More

കേരള എൻ.ജി.ഒ.യൂണിയൻ മേഖലാ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

കേരളത്തെ തകർക്കുന്ന കേന്ദ്ര സര്ക്കാർ നയങ്ങൾ തിരുത്തുക,കേരള സർക്കാരിൻ്റെ ജനപക്ഷ ബദൽ നയങ്ങൾ ശക്തിപ്പെടുത്തുക, പി എഫ്. ആർ .ഡി .എ .നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ

More

വൈദ്യുതി നിരക്ക് പരിഷ്‌ക്കരണം; വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

2024 ജൂലൈ ഒന്നു മുതല്‍ 2027 മാര്‍ച്ച് 31 വരെ കാലയളവിലേക്ക് വൈദ്യുതി നിരക്ക് പരിഷ്‌ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ഇബി സമര്‍പ്പിച്ച ശുപാര്‍ശകളിന്‍മേല്‍ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പ് നടത്തി.

More

ഏഴര കോടി രൂപ ചെലവില്‍ പുതിയാപ്പയില്‍ നടപ്പാക്കുന്ന മാതൃക മത്സ്യഗ്രാമം പദ്ധതിയുടെ ഭാഗമായി ബോട്ട് റിപ്പയര്‍ യാര്‍ഡ് നിര്‍മ്മിക്കുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍

ഏഴര കോടി രൂപ ചെലവില്‍ പുതിയാപ്പയില്‍ നടപ്പാക്കുന്ന മാതൃക മത്സ്യഗ്രാമം പദ്ധതിയുടെ ഭാഗമായി ബോട്ട് റിപ്പയര്‍ യാര്‍ഡ് നിര്‍മ്മിക്കുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. മത്സ്യഗ്രാമം

More

തദ്ദേശ സ്ഥാപനങ്ങള്‍ മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കണം: ജില്ലാ കലക്ടര്‍

  ജില്ലയിലെ തദ്ദേശ സ്ഥാപങ്ങള്‍ മികച്ച മാലിന്യ സംസ്‌ക്കരണ പദ്ധതികള്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ്. ഇതിന് പദ്ധതി ഭേദഗതിക്കുള്ള അവസരം ഉപയോഗപ്പെടുത്തണമെന്നും ജില്ലാ കലക്ടര്‍

More

തിരുവനന്തപുരം ഇൻഷുറൻസ് ഓഫീസിൽ തീപ്പിടിത്തം; രണ്ട് മരണം

തിരുവനന്തപുരം പാപ്പനംകോട്ടെ ഇൻഷുറൻസ് ഏജന്‍സി ഓഫീസിൽ വൻതീപ്പിടിത്തം. രണ്ടുപേർ മരിച്ചതായി ഫയർഫോഴ്സ് വ്യക്തമാക്കി. മരിച്ചവരില്‍ ഒരാള്‍ സ്ഥാപനത്തിലെ ജീവനക്കാരിയും പാപ്പനംകോട് സ്വദേശിയുമായ വൈഷ്ണ ആണ്. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ട് നില

More

വയനാട് ഉരുൾ പൊട്ടൽ ദുരിത ബാധിതർക്ക് കൈത്താങ്ങാവാൻ ‘അച്ചാർ ചലഞ്ച് ‘

/

നാദാപുരം :വയനാട് ഉരുൾ പൊട്ടൽ ദുരിത ബാധിതർക്ക് കൈത്താങ്ങാവാൻ യൂത്ത് കോൺഗ്രസ്‌ നാദാപുരം നിയോജക മണ്ഡലം തല അച്ചാർ ചലഞ്ച് ഔപചാരികമായ ഉദ്ഘാടന കർമ്മം കല്ലാച്ചി കൈരളി കോംപ്ലക്സ് പരിസരത്ത്

More

കണ്ണൂരില്‍ മയിലിനെ കൊന്ന് കറിവെച്ചയാള്‍ അറസ്റ്റില്‍

കണ്ണൂരില്‍ മയിലിനെ കൊന്ന് കറിവെച്ചയാള്‍ അറസ്റ്റില്‍. ഞായറാഴ്ച ഉച്ചയ്ക്കാണ് കാലിന് പരിക്കേറ്റ് വീടിനു മുന്നില്‍ എത്തിയ മയിലിനെ എറിഞ്ഞ് വീഴ്ത്തി പിടികൂടിയത്. സംഭവത്തില്‍ തളിപ്പറമ്പ് സ്വദേശിയായ തോമസാണ് അറസ്റ്റിലായത്. കാലിന്

More
1 170 171 172 173 174 329