മാനസ കക്കയത്തിന്റെ ഏഴാമത് കവിതാപുരസ്കാരം റംഷാദ് അത്തോളിക്ക്

  കക്കയം : മാനസ കക്കയത്തിന്റെ ഏഴാമത് കവിതാ പുരസ്കാരത്തിന് അത്തോളി സ്വദേശി എം.റംഷാദ് അർഹനായി. കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ റംഷാദിന്റെ ‘വരത്തരുണ്ടാവുന്നത്’ എന്ന കവിതയ്ക്കാണ്

More

വിദ്യാര്‍ഥികള്‍ക്ക് പഠന കാര്യങ്ങള്‍ വാട്സാപ്പ് പോലെയുള്ള സമൂഹമാധ്യമങ്ങളിലൂടെ നൽകരുതെന്ന് അറിയിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

ഇനി മുതൽ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് പഠന കാര്യങ്ങള്‍ വാട്സാപ്പ് പോലെയുള്ള സമൂഹ മാധ്യമങ്ങളിലൂടെ നൽകരുതെന്ന് അറിയിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. നോട്ട്സ് അടക്കമുള്ള പഠന വിവരങ്ങൾ ഇവയിലൂടെ കൈമാറുന്നതാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

More

സന്നിധാനത്ത് തീപിടുത്തമോ മറ്റ് അത്യാഹിതങ്ങളോ ഉണ്ടായാൽ തടയാൻ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് പൂർണ്ണ സജ്ജം

സന്നിധാനത്ത് തീപിടുത്തമോ മറ്റ് അത്യാഹിതങ്ങളോ ഉണ്ടായാൽ തടയാൻ അഗ്നി രക്ഷാസേന (ഫയർ ആൻഡ് റെസ്ക്യൂ സർവീസ്) പൂർണ്ണ സജ്ജം. മരക്കൂട്ടം മുതൽ സന്നിധാനം വരെ ഒമ്പത് പോയിന്റു കളിലായാണ് ഫയർഫോഴ്സിന്റെ

More

21/11/2024 മന്ത്രിസഭായോഗ തീരുമാനങ്ങള്‍

പരാതിപരിഹാരത്തിന് മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്ത് താലൂക്ക് തലത്തിൽ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ അ​ദാലത്ത് നടത്തും. 2024 ഡിസംബർ, 2025 ജനുവരി മാസങ്ങളിലാണ് അദാലത്ത്. കളക്ടറേറ്റിലെയും ബന്ധപ്പെട്ട താലൂക്കിലെയും

More

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ.. 22.11.2024.വെള്ളി*ഒ.പി.വിവരങ്ങൾ’ പ്രധാനഡോക്ടമാർ

*കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ.. 22.11.2024.വെള്ളി*ഒ.പി.വിവരങ്ങൾ’ പ്രധാനഡോക്ടമാർ* 🎄🎄🎄🎄🎄🎄🎄🎄   *ജനറൽമെഡിസിൻ*  *ഡോ.മുഹമ്മദ് ഷാൻ(17)*   *സർജറി വിഭാഗം*  *ഡോ രാംലാൽ(9)*   *ഓർത്തോവിഭാഗം*  *ഡോ.സിബിൻ സുരേന്ദ്രൻ(114)*  

More

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കോമറിൻ മേഖലയ്ക്ക് മുകളിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്നതിനാൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക്

More

സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷ തിയ്യതി പ്രഖ്യാപിച്ചു

സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാത്തീയതി പ്രഖ്യാപിച്ചു.  സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ (സിബിഎസ്ഇ) പത്താം ക്ലാസ് പരീക്ഷ മാർച്ച് 18-നും 12-ാം ക്ലാസ് പരീക്ഷ ഏപ്രിൽ 4-നും

More

13 വർഷത്തിനു ശേഷം ജയിൽ ചപ്പാത്തിക്ക് വില കൂടുന്നു

13 വർഷത്തിനു ശേഷം ജയിൽ ചപ്പാത്തിക്ക് വില കൂടുന്നു. പ​ത്തു എണ്ണത്തിന്റെ പാ​ക്ക​റ്റി​ന് ഇനി 30 രൂ​പയാകും. ഒ​രു ചപ്പാത്തിക്ക് രണ്ടു രൂ​പ എന്ന​ത് മൂ​ന്നു രൂ​പ​യാ​ക്കും. തിരുവനന്തപുരം, ക​ണ്ണൂ​ർ,

More

അനധികൃത റേഷന്‍ കാര്‍ഡ് കൈവശം വയ്ക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്

അനധികൃത റേഷന്‍ കാര്‍ഡ് കൈവശം വയ്ക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്. റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ള ഏതെങ്കിലും അംഗത്തിന് 1000 ചതുരശ്ര അടിക്ക് മുകളില്‍ വിസ്തൃതിയുള്ള വീട്/അംഗങ്ങള്‍ക്ക് എല്ലാംകൂടി ഒരേക്കറില്‍ അധികം

More

പാലക്കാട് നിന്നും കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് മിന്നൽ സർവ്വീസ് ആരംഭിച്ച് കെഎസ്ആർടിസി

പാലക്കാട് നിന്നും കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് മിന്നൽ സർവ്വീസ് ആരംഭിച്ച് കെഎസ്ആർടിസി. എല്ലാ ദിവസവും രാത്രി 8 മണിക്കാണ് പാലക്കാട് സ്റ്റേഷനിൽ നിന്നും സർവീസ് ആരംഭിക്കുക. പാലക്കാട്, മണ്ണാർക്കാട്, പെരിന്തൽമണ്ണ,

More
1 167 168 169 170 171 387