അർജുനായുള്ള തെരച്ചിൽ പന്ത്രണ്ടാം ദിവസത്തിലേക്ക്, ഇന്ന് ഫ്ലോട്ടിങ് പോന്റൂൺ എത്തിക്കും

ഷിരൂരിൽ മണ്ണിടിച്ചിലിൽ പെട്ട മലയാളി ലോറി ഡ്രൈവര്‍ അർജുനായുള്ള തെരച്ചിൽ പന്ത്രണ്ടാം ദിവസത്തിലേക്ക്. നാവിക സേനയുടെ മുങ്ങൽ വിദഗ്ധർക്ക് ഷിരൂരിലെ ഗംഗാവലി നദിയിൽ ഇറങ്ങാൻ അനുകൂല സാഹചര്യം ഇല്ലാത്ത സാഹചര്യമാണ്.

More

കൊയിലാണ്ടി കണയങ്കോട് ഒതയോത്ത് കാർത്ത്യായനി അമ്മ അന്തരിച്ചു

കൊയിലാണ്ടി കണയങ്കോട് ഒതയോത്ത് കാർത്ത്യായനി അമ്മ (91) അന്തരിച്ചു ഭർത്താവ് – പരേതനായ കൃഷ്ണൻ നായർ മക്കൾ – മാധവൻ (ബി ജെ പി മണ്ഡലം ട്രഷറർ കൊയിലാണ്ടി) പുഷ്പ,

More

പൊതു ഓവുചാലിലേക്ക് ഒഴുക്കി വിട്ട പെടോൾ പമ്പ് ഉമടക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണ മെന്ന് ആക്ഷൻ കമ്മിറ്റി

പേരാമ്പ്ര:ഇന്ധന ചോർച്ച മൂലം അടച്ചിട്ട പേരാമ്പ്ര സെന്റ് ഫ്രാൻസിസ് ചർച്ചിന് സമീപത്തെ പെടോൾ പമ്പിൽ നിന്നും പെട്രോൾ കലർന്ന വെള്ളം പൊതു ഓവുചാലിലേക്ക് ഒഴുക്കി വിട്ട പെടോൾ പമ്പ് ഉമടക്കെതിരെ

More

കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മേപ്പയൂർ മണ്ഡലം കമ്മിറ്റി ധനമന്ത്രി നിർമ്മല സീതാരാമന് കേരളത്തിന്റെ ഭൂപടം അയച്ചു

കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മേപ്പയൂർ മണ്ഡലം കമ്മിറ്റി മേപ്പയൂർ പോസ്റ്റ് ഓഫീസിൽ വച്ച് ധനമന്ത്രി നിർമ്മല സീതാരാമന് കേരളത്തിന്റെ ഭൂപടം അയച്ചു. പ്രതിഷേധ സംഗമം

More

നിപ: 2 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: മന്ത്രി വീണാ ജോര്‍ജ്

2 പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 68 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 4 പേരാണ് അഡ്മിറ്റായത്.

More

സി-ഡിറ്റ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാരിന്റെ ഇലക്ട്രോണിക്‌സ് ആന്റ് ഐടി വകുപ്പിനു കീഴിലെ സി-ഡിറ്റിന്റെ അംഗീകൃത പഠനകേന്ദ്രങ്ങളിലൂടെ നടത്തിവരുന്ന പോസ്റ്റ് ഗ്രാജുവറ്റ് ഡിപ്ലോമ, അഡ്വാന്‍സ്ഡ് ഡിപ്ലോമ, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് തലങ്ങളിലുള്ള തൊഴിലധിഷ്ഠിത ഐടി കോഴ്സുകളില്‍

More

മണപ്പുറം ഫിനാന്‍സില്‍ നിന്നും 20 കോടി രൂപ തട്ടിയെടുത്ത ധന്യാമോഹന്‍ ഓണ്‍ലൈന്‍ റമ്മിക്കടിമയെന്ന് പൊലീസ്

മണപ്പുറം ഫിനാന്‍സില്‍ നിന്നും 20 കോടി രൂപ തട്ടിയെടുത്ത ധന്യാമോഹന്‍ ഓണ്‍ലൈന്‍ റമ്മി കളിക്ക് അടിമയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ട് കോടി രൂപയുടെ ഓണ്‍ലൈന്‍ റമ്മി കളിയുടെ ഇടപാട് വിവരങ്ങള്‍

More

നാളെ ശനിയാഴ്ച സ്‌കൂള്‍ പ്രവർത്തി ദിവസമാണെങ്കിലും പഠനം മുടങ്ങിയേക്കും

നാളെ ശനിയാഴ്ച സ്‌കൂള്‍ പ്രവർത്തി ദിവസമാണെങ്കിലും പഠനം മുടങ്ങും. ശനിയാഴ്ച പ്രവർത്തിദിനമായി നിശ്ചയിച്ച വിദ്യാഭ്യാസ കലണ്ടറിനെച്ചൊല്ലിയുള്ള അധ്യാപകപ്രതിഷേധത്തില്‍ മുങ്ങി നാളെ പഠനം മുടങ്ങും. വിദ്യാഭ്യാസകലണ്ടറിലെ മാറ്റത്തില്‍ സര്‍ക്കാര്‍ വാക്കുപാലിക്കാത്തതിനാല്‍ ഭരണ-പ്രതിപക്ഷ

More

സര്‍ക്കാര്‍ ഓഫിസുകളില്‍ പണമടയ്ക്കാന്‍ യുപിഐ പണമിടപാടുകള്‍ അനുവദിച്ച് ധന വകുപ്പ് ഉത്തരവിറക്കി

സര്‍ക്കാര്‍ ഓഫിസുകളില്‍ പണമടയ്ക്കാന്‍ യുപിഐ പണമിടപാടുകള്‍ അനുവദിച്ച് ധന വകുപ്പ് ഉത്തരവിറക്കി.  ഇതോടെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ഫോൺ വഴി പണം അടയ്ക്കാന്‍ സാധിക്കുന്ന സംവിധാനം പ്രാബല്യത്തില്‍ വരും. യുപിഐ

More

പാര്‍ലമെന്റിലെ ചോദ്യോത്തരവേളയില്‍ പ്രവാസി സമൂഹത്തിന് വേണ്ടി ഇടപെട്ട് ഷാഫി പറമ്പില്‍ എംപി നടത്തിയ പ്രസംഗം ശ്രദ്ധേയമാകുന്നു

/

പാര്‍ലമെന്റിലെ ചോദ്യോത്തരവേളയില്‍ പ്രവാസി സമൂഹത്തിന് വേണ്ടി ഇടപെട്ട് ഷാഫി പറമ്പില്‍ എംപി നടത്തിയ പ്രസംഗം ശ്രദ്ധേയമാകുന്നു. അവധി സീസണില്‍ വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി പ്രവാസികളെ കൊള്ളയടിക്കുകയാണെന്ന് ഷാഫി ലോക്‌സഭയില്‍

More
1 166 167 168 169 170 283