സി.പി.എം സമ്മേളനങ്ങള്‍ക്ക് സെപ്റ്റംബറില്‍ തുടക്കമാകും; ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വി സമ്മേളനങ്ങളില്‍ വിഷയമാകും

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട തോല്‍വിയെ തുടര്‍ന്നുളള കലങ്ങിമറിഞ്ഞ രാഷ്ട്രീയ സാഹചര്യത്തില്‍ സി.പി.എം സമ്മേളനങ്ങള്‍ക്ക് സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തോടെ തുടക്കമാകും. അടുത്തിടെ ചേരുന്ന സി.പി.എം സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ തയ്യാറാക്കും. സെപ്റ്റംബര്‍,

More

തൃശൂരിലും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കോളറ ബാധ: ജാഗ്രതാ മുന്നറിയിപ്പ്

കോഴിക്കോടിന് പിന്നാലെ തൃശ്ശൂരിലും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പാടൂര്‍ സ്വദേശിയായ ഏഴാം ക്ലാസ് വിദ്യാര്‍ഥിക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് സ്ഥിരീകരിച്ചത് പോലെ അപകടകരമായ മസ്തിഷ്‌ക ജ്വരമല്ലെന്നും വെര്‍മമീബ

More

ക്ഷേമപെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ ബജറ്റില്‍ പറഞ്ഞ പ്ലാന്‍ ബി സര്‍ക്കാര്‍ നടപ്പാക്കും

ക്ഷേമപെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ ബജറ്റില്‍ പറഞ്ഞ പ്ലാന്‍ ബി സര്‍ക്കാര്‍ നടപ്പാക്കും. ഇതുപ്രകാരം പണം ചെലവഴിക്കലിന്റെ മുന്‍ഗണനയില്‍ മാറ്റം വരുത്തും. ശമ്പളത്തിനു പിന്നാലെ  ക്ഷേമപെന്‍ഷന് പ്രാധാന്യം നല്‍കും. അടുത്ത മുന്‍ഗണന സിവില്‍

More

വികസന സ്വപ്നങ്ങള്‍ക്ക് പുത്തന്‍ ചിറകുകളേകി ആദ്യ മദര്‍ഷിപ്പ് ‘സാന്‍ ഫെര്‍ണാണ്ടോ’ വിഴിഞ്ഞം തുറമുഖം തൊട്ടു

വികസന സ്വപ്നങ്ങള്‍ക്ക് പുത്തന്‍ ചിറകുകളേകി ആദ്യ മദര്‍ഷിപ്പ് ‘സാന്‍ ഫെര്‍ണാണ്ടോ’ വിഴിഞ്ഞം തുറമുഖം തൊട്ടു. വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചാണ് കപ്പലിനെ തുറമുഖത്തേക്കെത്തിച്ചത്. കപ്പല്‍ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടു. ട്രയല്‍

More

കോഴിക്കോട് കാറിലെത്തിയ രണ്ടുപേർ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു

കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് ഈസ്റ്റ് കുടിൽതോട് കാറിലെത്തിയ രണ്ടുപേർ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു. സംഘത്തിലുള്ള ഒരാളുടെ കൈക്ക് കടിച്ചാണ് കുട്ടി രക്ഷപ്പെട്ടത്. രക്ഷപ്പെട്ട കുട്ടി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. പ്രദേശവാസികൾ

More

കുക്ക്, സ്വീപ്പര്‍, ധോബി; ഇന്റര്‍വ്യൂ 15 ന്

കോഴിക്കോട് സിറ്റി ഡിഎച്ച്ക്യു വില്‍ ഒഴിവുള്ള ക്യാമ്പ് ഫോളോവര്‍ (കുക്ക്, സ്വീപ്പര്‍, ധോബി) തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിന് ഇന്റര്‍വ്യൂ നടത്തുന്നു. അപേക്ഷ, ബയോഡാറ്റ, ആധാര്‍

More

ക്ഷേത്രങ്ങളിലെ ഭണ്ഡാരം കവർന്നു

ചേമഞ്ചേരി ഭാഗത്തെ പ്രമുഖ ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങൾ മോഷ്ടാക്കൾ കവർന്നു. കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം, സമീപത്തെ കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രം,തിരുവങ്ങൂർ നരസിംഹ പാർത്ഥസാരഥി ക്ഷേത്രം ,ചേലിയ ആലങ്ങാട്ട് ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷ്ടാക്കൾ കയറിയത്.

More

 സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വ​ദേശികൾക്കാണ് പുതുതായി രോ​ഗം ബാധിച്ചത്. സംസ്ഥാനത്ത് നിലവിൽ നാല് പേരാണ് രോ​ഗം ബാധിച്ച് ചികിത്സയിലുള്ളത്, ഇതിൽ മൂന്ന് പേർ തിരുവനന്തപുരത്തു

More

കൊയിലാണ്ടി യൂണിവേഴ്സൽ കാർമിക് ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ മത്സ്യ കാർഷിക ദിനം ആചരിച്ചു

കൊയിലാണ്ടി: യൂണിവേഴ്സൽ കാർമിക് ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ മത്സ്യ കാർഷിക ദിനം ആചരിച്ചു. ഹാർബറിൽ നടന്ന ദിനാചരണം സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. യു.കെ.എഫ് ചെയർമാൻ ബൈജു ലക്ഷ്മി അധ്യക്ഷത

More

ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ കുറ്റപത്രം

ഐഎസ്ആര്‍ഒ ചാരക്കേസ് സിഐ ആയിരുന്ന എസ് വിജയനാണ് കെട്ടിച്ചമച്ചതെന്ന് സിബിഐ. നമ്പി നാരായണനെ തെളിവുകളൊന്നുമില്ലാതെയാണ് സിബി മാത്യൂസ് അറസ്റ്റ് ചെയ്തതെന്നും സിബിഐയുടെ ഗൂഢാലോചന കുറ്റപത്രത്തില്‍ പറയുന്നു. മുൻ പൊലീസ് ഉദ്യോഗസ്ഥരും

More
1 165 166 167 168 169 263