ചിട്ടികളിലും വായ്പകളിലും കുടിശ്ശിക വരുത്തിയവര്‍ക്ക് ആശ്വാസമായി ‘ആശ്വാസ് 2024’ പദ്ധതിയുമായി കെഎസ്എഫ്ഇ
കെഎസ്എഫ്ഇ ചിട്ടികളിലും വായ്പകളിലും കുടിശ്ശിക വരുത്തിയവര്‍ക്ക് ആശ്വാസമായി ‘ആശ്വാസ് 2024’ പുതിയ പദ്ധതി നടപ്പിലാക്കി കെഎസ്എഫ്ഇ. ഓഗസ്റ്റ് ഒന്നു മുതല്‍ ഈ പദ്ധതി നിലവില്‍ വരും. 2024 സെപ്തംബര്‍ 30
More