ഓട്ടോറിക്ഷ സ്റ്റേറ്റ് പെർമിറ്റിന് വ്യവസ്ഥയായി. ഈ വ്യവസ്ഥ നിലവിൽ വരുന്നതോടെ ഓട്ടോറിക്ഷയ്ക്ക് യാത്രക്കാരുമായി സംസ്ഥാനത്ത് എവിടേക്കും പോകുകയും മടങ്ങുകയും ചെയ്യാം. കോർപ്പറേഷൻ, നഗരസഭാ പ്രദേശങ്ങളിൽ നിന്ന് യാത്ര എടുക്കരുതെന്ന നിബന്ധനയോടെയാണ്
Moreസംസ്ഥാനത്ത് പൊലീസ് തലപ്പത്ത് മാറ്റം. നാല് ഡി.ഐ.ജിമാർക്ക് ഐ.ജി റാങ്കിലേക്ക് സ്ഥാനക്കയറ്റം നൽകി. ജെ ജയനാഥ്, ദേബേഷ് കുമാർ ബെഹ്റ, ഉമ ബെഹ്റ, രാജ്പാല്‍ മീണ എന്നിവർക്കാണ് സ്ഥാനക്കയറ്റം. നേരത്തെ
Moreകേരളത്തിന് കേന്ദ്രത്തിൻ്റെ പുതുവർഷ സമ്മാനം. 16 കോച്ചുകളുള്ള തിരുവനന്തപുരം – കാസർഗോഡ് വന്ദേഭാരതിനു പകരം 20 കോച്ചുള്ള പുത്തൻ വന്ദേഭാരത് എക്സ്പ്രസ് കേരളത്തിനനുവദിച്ചു. നിലവിലുള്ള വന്ദേഭാരത് മറ്റൊരു റൂട്ടിൽ സർവീസ്
Moreസര്‍ക്കാറിന്റെ പുതുവത്സര സമ്മാനമായി കോഴിക്കോട് നിന്ന് ബാഗ്ലൂര്‍ക്ക് നവകേരള ബസ് സര്‍വീസ് ആരംഭിച്ചു. രാവിലെ എട്ടരയോടെ കോഴിക്കോട് നിന്ന് യാത്ര ആരംഭിച്ച ബസ് വൈകീട്ട് നാലരയോടെ ബാഗ്ലൂരെത്തും. യാത്രക്കാര്‍ക്ക് സഹായകരമാവുന്ന
Moreനാട്ടിലേക്കുള്ള യാത്രക്കിടെ കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ കണ്ടെത്തി. ഇന്നലെ രാത്രി ബെംഗളൂരുവിൽ നിന്നാണ് വിഷ്ണുവിനെ എലത്തൂർ പൊലീസ് കണ്ടെത്തിയത്. സാമ്പത്തിക പ്രയാസം മൂലം നാട്ടിൽ നിന്നും മാറി നിന്നതാണെന്ന്
Moreകൽപറ്റ: വയനാട് മേപ്പാടിയിൽ മിഠായി കഴിച്ച കുട്ടികൾക്ക് വയറുവേദന. മേപ്പാടി മദ്രസയിലെ കുട്ടികൾക്കാണ് വയറുവേദന അനുഭവപ്പെട്ടത്. 16 കുട്ടികളെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മദ്രസയിലെ ഒരു കുട്ടിയുടെ
More2025 പുതുവര്‍ഷത്തില്‍ എല്ലാവര്‍ക്കും നന്മകള്‍ ഉണ്ടാവട്ടെ, ദൈവാനുഗ്രഹം ഉണ്ടാവട്ടെ, ജീവിതത്തില്‍ നല്ല പ്രതീക്ഷ വെച്ച് പുലര്‍ത്തുക. ജീവിതവും കാലവും ഗുണദോഷ സമ്മിശ്രമാണ്. 2025 വര്‍ഷത്തിലും, ജനുവരി മാസം പ്രത്യേകിച്ചും അശ്വതി
Moreമദ്യപിച്ച കസ്റ്റമേഴ്‌സിന് ഡ്രൈവറെ ഏർപ്പാടാക്കാൻ മോട്ടോർ വാഹന വകുപ്പ് ബാറുകൾക്ക് നിർദേശം നൽകി. എൻഫോഴ്സ്മെൻ്റ് ആർടിഒ ആണ് നിർദേശം നൽകിയത്. ഇത് സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് സർക്കുലറും പുറത്തിറക്കി.
Moreനിമിഷപ്രിയയുടെ വധശിക്ഷ സ്ഥിരീകരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. കുടുംബത്തിന് എല്ലാ സഹായവും നൽകുന്നുണ്ടെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. നിമിഷയുടെ കുടുംബം സാധ്യമായ എല്ലാ വഴികളും തേടുന്നുണ്ട് എന്നും
Moreടിപി വധക്കേസ് പ്രതി കൊടി സുനി ജയിലിൽ നിന്നും പുറത്തിറങ്ങി. 30 ദിവസത്തെ പരോളിൽ സുനി പുറത്തിറങ്ങി. സുനിയുടെ അമ്മയുടെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. മനുഷ്യാവകാശ കമ്മീഷനെയും സുനിയുടെ അമ്മ
More