കോഴിക്കോട് ‘ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ. 15.10.24 ചൊവ്വ ഒ.പി പ്രധാന ഡോക്ടർമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ. 15.10.24 ചൊവ്വ ഒ.പി പ്രധാന ഡോക്ടർമാർ ‘ ✍️✍️✍️✍️✍️✍️✍️✍️   *ജനറൽസർജറി*  *ഡോ അലക്സ് ഉമ്മൻ*   *ജനറൽമെഡിസിൻ* *ഡോ.പി.ഗീത.*   *ഓർത്തോവിഭാഗം* 

More

കേരളത്തിൽ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്; ഓറഞ്ച് അലർട്ട്

അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒക്ടോബർ 17 വരെ അതി ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. ഇത് പ്രകാരം

More

വ്യാജ ഫെയ്‌സ്ബുക് അക്കൗണ്ടില്‍ നിന്ന് നിക്ഷേപ വാഗ്ദാനം നല്‍കി ഗായിക കെ.എസ്.ചിത്രയുടെ പേരില്‍ വന്‍ തട്ടിപ്പ്

ഗായിക കെ.എസ്.ചിത്രയുടെ പേരില്‍ വന്‍ തട്ടിപ്പ്. ഗായികയുടെ പേരും ചിത്രവും ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജ ഫെയ്‌സ്ബുക് അക്കൗണ്ടില്‍ നിന്ന് നിക്ഷേപ വാഗ്ദാനം നല്‍കി തട്ടിപ്പ് സംഘം പലര്‍ക്കും സന്ദേശങ്ങള്‍ അയച്ചിരിക്കുന്നത്.

More

അന്തരിച്ച പിന്നണി ഗായിക മച്ചാട്ട് വാസന്തിയുടെ സംസ്കാരം നടന്നു

അന്തരിച്ച പിന്നണി ഗായിക മച്ചാട്ട് വാസന്തിയുടെ സംസ്കാരം കോഴിക്കോട് മാനാരി ശ്മശാനത്തിൽ നടന്നു. മകൻ മുരളീധരൻ ചിതയ്ക്ക് തീ കൊളുത്തി.   വാർധ്യക സഹജമായ അസുഖങ്ങളെ തുടർന്ന് ഞായറാഴ്ച അർധരാത്രിയായിരുന്നു കോഴിക്കോട് മെഡിക്കൽ

More

ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന പരാതിയിൽ സുരേഷ് ഗോപിക്കെതിരെ അന്വേഷണം ആരംഭിച്ചു

ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപി നിയമവിരുദ്ധമായി ആംബുലൻസിൽ സഞ്ചരിച്ചുവെന്നാരോപിച്ച് സിപിഐ തൃശൂർ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് സുമേഷ് നൽകിയ പരാതിയിൽ  തൃശൂർ സിറ്റി പൊലീസ് സുരേഷ് ഗോപിക്കെതിരെ അന്വേഷണം ആരംഭിച്ചു.‌

More

അത്തോളി ബസ്സപകടം ; നാൽപ്പതോളം പേർക്ക് പരിക്ക്

അത്തോളി കോളിയോട് താഴത്ത് സ്വകാര്യ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം.കുറ്റ്യാടിയില്‍ നിന്നും കോഴിക്കോട്ടെയ്ക്ക് പോവുകയായിരുന്ന ബസ്സും, കോഴിക്കോട് നിന്നും കുറ്റ്യാടിയിലേക്ക് വരികയായിരുന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്.രണ്ടും സ്വകാര്യ ബസ്സുകളാണ്. തിങ്കലാഴ്ച ഉച്ചയ്ക്ക്

More

അത്തോളിയിൽ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം

അത്തോളി റോഡിൽ കോളിയോട് താഴെ എന്ന സ്ഥലത്ത് രണ്ട് സ്വകാര്യ ബസ്സുകൾ തമ്മിൽ അപകടത്തിൽപ്പെട്ടു.  ഇരുപതോളം പേർക്ക് പരുക്ക്.  നാലുപേരുടെ നില ഗുരുതരം.

More

ചോറ്റാനിക്കരയില്‍ നാലംഗ കുടുംബം വീട്ടില്‍ മരിച്ച നിലയില്‍

ചോറ്റാനിക്കരയില്‍ അധ്യാപക ദമ്പതികളും മക്കളും മരിച്ച നിലയില്‍. നാല് പേരുടെയും മൃതശരീശം മെഡിക്കല്‍ കോളേജിന് വൈദ്യ പഠനത്തിന് നല്‍കണമെന്ന് കുറിപ്പ് എഴുവെച്ച ശേഷമാണ് മരണം. രഞ്ജിത്ത്, ഭാര്യ രശ്മി, മക്കളായ

More

സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾ കടുപ്പിച്ചു; നാല് ദിവസത്തേക്ക് അതിശക്തമായ

സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾ കടുപ്പിച്ചു. നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മധ്യ, വടക്കൻ കേരളത്തിൽ മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇന്ന് നാല് ജില്ലകളിൽ

More

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ; കൊല്ലം ജില്ലയിലെ പത്ത് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊല്ലം ജില്ലയിലെ പത്ത് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി. രോ​ഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജലാശയത്തിൽ ഇറങ്ങുന്നവർക്ക്

More
1 123 124 125 126 127 317