വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മകന് ഉപയോഗിക്കാൻ കഞ്ചാവുമായെത്തിയ അമ്മ അറസ്റ്റിൽ

വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മകന് ഉപയോഗിക്കാൻ കഞ്ചാവുമായെത്തിയ അമ്മ അറസ്റ്റിൽ. കാപ്പ നിയമപ്രകാരം ജയിലിൽ കഴിയുന്ന ഹരികൃഷ്ണനെ കാണാനായാണ് തിരുവനന്തപുരം പന്നിയോട് സ്വദേശി ലത കഞ്ചാവുമായി എത്തിയത്. കൈയിലുള്ള

More

സംസ്ഥാനമാകെ 2000ലേറെ ഓണച്ചന്തകളുമായി കുടുംബശ്രീ

ഓണത്തിന് സംസ്ഥാനമാകെ കുടുംബശ്രീ 2000ലേറെ ഓണച്ചന്തകൾ ഒരുക്കും. കുടുംബശ്രീക്കുകീഴിലുള്ള 1070 സി.ഡി.എസില്‍ ഓരോന്നിലും രണ്ടുവീതം 2140 ചന്തയും 14 ജില്ലാ വിപണനമേളയും സംഘടിപ്പിക്കും. ഉപ്പേരിയും ശര്‍ക്കരവരട്ടിയും വസ്ത്രങ്ങളും കരകൗശല ഉല്‍പ്പന്നങ്ങളുമുള്‍പ്പെടെ

More

അമേരിക്കയിലെ ടെക്‌സസിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് ഇന്ത്യൻ യുവാക്കൾക്ക് ദാരുണാന്ത്യം

അമേരിക്കയിലെ ടെക്‌സസിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് ഇന്ത്യൻ യുവാക്കൾക്ക് ദാരുണാന്ത്യം. മൂന്ന് ഹൈദരാബാദ് സ്വദേശികളും ഒരു തമിഴ്നാട് സ്വദേശിയുമാണ് മരിച്ചത്. വെള്ളിയാഴ്ച അർക്കൻസാസിലെ ബെൻ്റൺവില്ലിലേക്കുള്ള യാത്രാമധ്യേയാണ് അപകടം. കാർപൂളിംഗ്

More

ടൂറിസം ടാക്സികളിലെ ഡ്രൈവര്‍മാര്‍ക്ക് ആവശ്യമായ താമസ, വിശ്രമ, ശുചിമുറി സൗകര്യങ്ങള്‍ ഒരുക്കുന്നത് കര്‍ശനമായി പാലിക്കണമെന്ന് ടൂറിസം വകുപ്പിന്റെ ഉത്തരവ്

/

ഹോട്ടലുകൾ ഉൾപ്പെടെ ടൂറിസവുമായി ബന്ധപ്പെട്ട താമസസ്ഥലങ്ങളിലെത്തുന്ന ഡ്രൈവര്‍മാര്‍ക്ക് ആവശ്യമായ താമസ, വിശ്രമ, ശുചിമുറി സൗകര്യങ്ങള്‍ ഒരുക്കുന്നത് കര്‍ശനമായി പാലിക്കണമെന്ന് ടൂറിസം വകുപ്പിന്റെ ഉത്തരവ്. നിബന്ധന പാലിക്കുന്ന താമസസ്ഥലങ്ങളെ ആയിരിക്കും ടൂറിസം

More

വരുമാനസർട്ടിഫിക്കറ്റ് ലഭിക്കാൻ അപേക്ഷകൻ ഇനി നിർബന്ധമായും സത്യവാങ്മൂലവും നൽകണം

റവന്യു വകുപ്പിൽ നിന്ന് ഇനി വരുമാന സർട്ടിഫിക്കറ്റ് ലഭിക്കാൻ അപേക്ഷകൻ നിർബന്ധമായും സത്യവാങ്മൂലവും നൽകണം. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. ഇ ഡിസ്ട്രിക്ട് പോർട്ടൽ വഴി അപേക്ഷിക്കുമ്പോൾ സത്യവാങ്മൂലവും അപ്‌ലോഡ് ചെയ്യണം.

More

സൈബർ തട്ടിപ്പിൽ കോഴിക്കോട് സ്വദേശിയായ 67 കാരന് 4.08 കോടി രൂപ നഷ്ടമായി

സൈബർ തട്ടിപ്പിൽ കോഴിക്കോട് സ്വദേശിയായ 67 കാരന് 4.08 കോടി രൂപ നഷ്ടമായി. സംഭവത്തിൽ കോഴിക്കോട് സൈബർ പൊലീസ് കേസെടുത്തു. രാജസ്ഥാനിലെ ദുംഗ്ഗർപൂർ സ്വദേശിയായ അമിത് ജെയിൻ എന്ന് പരിജയപ്പെടുത്തിയാണ്

More

കേരള എൻ.ജി.ഒ.യൂണിയൻ മേഖലാ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

കേരളത്തെ തകർക്കുന്ന കേന്ദ്ര സര്ക്കാർ നയങ്ങൾ തിരുത്തുക,കേരള സർക്കാരിൻ്റെ ജനപക്ഷ ബദൽ നയങ്ങൾ ശക്തിപ്പെടുത്തുക, പി എഫ്. ആർ .ഡി .എ .നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ

More

വൈദ്യുതി നിരക്ക് പരിഷ്‌ക്കരണം; വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

2024 ജൂലൈ ഒന്നു മുതല്‍ 2027 മാര്‍ച്ച് 31 വരെ കാലയളവിലേക്ക് വൈദ്യുതി നിരക്ക് പരിഷ്‌ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ഇബി സമര്‍പ്പിച്ച ശുപാര്‍ശകളിന്‍മേല്‍ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പ് നടത്തി.

More

ഏഴര കോടി രൂപ ചെലവില്‍ പുതിയാപ്പയില്‍ നടപ്പാക്കുന്ന മാതൃക മത്സ്യഗ്രാമം പദ്ധതിയുടെ ഭാഗമായി ബോട്ട് റിപ്പയര്‍ യാര്‍ഡ് നിര്‍മ്മിക്കുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍

ഏഴര കോടി രൂപ ചെലവില്‍ പുതിയാപ്പയില്‍ നടപ്പാക്കുന്ന മാതൃക മത്സ്യഗ്രാമം പദ്ധതിയുടെ ഭാഗമായി ബോട്ട് റിപ്പയര്‍ യാര്‍ഡ് നിര്‍മ്മിക്കുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. മത്സ്യഗ്രാമം

More

തദ്ദേശ സ്ഥാപനങ്ങള്‍ മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കണം: ജില്ലാ കലക്ടര്‍

  ജില്ലയിലെ തദ്ദേശ സ്ഥാപങ്ങള്‍ മികച്ച മാലിന്യ സംസ്‌ക്കരണ പദ്ധതികള്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ്. ഇതിന് പദ്ധതി ഭേദഗതിക്കുള്ള അവസരം ഉപയോഗപ്പെടുത്തണമെന്നും ജില്ലാ കലക്ടര്‍

More
1 119 120 121 122 123 279