അമീബിക് മസ്‌തിഷ്‌ക ജ്വരം: കോഴിക്കോട് രണ്ട് കുട്ടികൾ ചികിത്സയിൽ തുടരുന്നു

പ്രാഥമിക പരിശോധനയില്‍ അമീബിക് മസ്തിഷ്ക ജ്വരമെന്ന് തെളിഞ്ഞ രണ്ടു കുട്ടികള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു. ഇതില്‍ കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന്‍ വെന്റിലേറ്ററിലാണ്. കോഴിക്കോട് സ്വദേശിയായ നാല്

More

ദേശീയപാതയിലെ ഗതാഗത പ്രശ്നം ഉടൻ പരിഹാരം ഉണ്ടാക്കും

മൂടാടി, തിക്കോടി,പയ്യോളി, മൂരാട് പ്രദേശങ്ങളിലെ ദേശീയപാത നിർമ്മാണത്തിൻ്റെ ഭാഗമായി ഉയർന്നുവന്ന വെള്ളക്കെട്ടിനും യാത്രാ ദുരിതത്തിനും എത്രയും വേഗം പരിഹാരമുണ്ടാക്കാൻ ജില്ലാ കലക്ടർ പങ്കെടുത്ത യോഗത്തിൽ തീരുമാനമായി. ദേശീയപാത പ്രവൃത്തിയുടെ ഭാഗമായി

More

ഉത്തര കർണാടകയിലെ ഷിരൂരിൽ കാണാതായ അർജൂന്റെ കുടുംബത്തിനൊപ്പം ലോറി തൊഴിലാളികളും. അർജുന്റെ കുടുംബത്തിനും ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു സേവ് അർജുൻ ഫോറം കോഴിക്കോട് കലക്ട്രേറ്റിന് മുന്നിൽ 24 ന് 11 മണിക്ക് പ്രതിഷേധ ധർണ്ണ നടത്തും

ഉത്തര കർണാടകയിലെ ഷിരൂരിൽ കാണാതായ അർജൂന്റെ കുടുംബത്തിനൊപ്പം ലോറി തൊഴിലാളികളും. അർജുന്റെ കുടുംബത്തിനും ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു സേവ് അർജുൻ ഫോറം കോഴിക്കോട് കലക്ട്രേറ്റിന് മുന്നിൽ 24 ന് 11

More

കൊയിലാണ്ടി ബീച്ച് റോഡിൽ ബൈത്തുൽ റാഹത്തിൽ അബ്ദുൽ കരീം അന്തരിച്ചു

കൊയിലാണ്ടി: ബീച്ച് റോഡിൽ ബൈത്തുൽ റാഹത്തിൽ അബ്ദുൽ കരീം ( 57) അന്തരിച്ചു. ഭാര്യ:റസിയ മക്കൾ:അഫ്ന, അനാൻ, റിയൂഫ മരുമക്കൾ:ഷാജഹാൻ, നബീൽ

More

ഉമ്മൻചാണ്ടി തലമുറകളെ പ്രചോദിപ്പിച്ച നേതാവ് – കല്പറ്റ നാരായണൻ

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തലമുറകളെ പ്രചോദിപ്പിച്ച് ജനഹൃദയം കീഴടക്കിയ നേതാവാണെന്ന് പ്രശസ്ത സാഹിത്യകാരൻ കല്പറ്റ നാരായണൻ പറഞ്ഞു. ജീവിത കാലത്ത് അദ്ദേഹത്തെ ഇകഴ്ത്തിയവർ മരണാനന്തരം പുകഴ്ത്തുന്നത് കുറ്റബോധം കൊണ്ടാണെന്നും അദ്ദേഹം

More

താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണം :മുസ്ലിം ലീഗ് ധർണ്ണ നടത്തി

കൊയിലാണ്ടി : ഗവൺമെൻറ് താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊയിലാണ്ടി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിക്ക് മുമ്പിൽ പ്രതിഷേധ ധർണ നടത്തി . താലൂക്ക്

More

സിഡിഎംസിയിലെ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മേലടി ബ്ലോക്ക്‌ പഞ്ചായത്തിന്റെ കീഴിലെ മേലടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആരംഭിക്കുന്ന സിഡിഎംസി (കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്മെന്റ് സെന്റർ) യിലെ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കല്‍ സൈക്കോളജിയില്‍ എംഫില്‍ യോഗ്യതയുളളവർക്ക് ക്ലിനിക്കല്‍

More

മാലിന്യ മുക്ത നവകേരളം ശിൽപശാല സംഘടിപ്പിച്ചു

കൊയിലാണ്ടി: മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടിയിൽ നഗരസഭാതല ശിൽപശാല സംഘടിപ്പിച്ചു. ടൗൺ ഹാളിൽ നടന്ന ശിൽപശാല നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ

More

ബൈക്ക് ബസിലടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

പേരാമ്പ്ര. പേരാമ്പ്രയിൽ ബൈക്ക് ബസിലടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോട് കൂടിയാണ് അപകടം ഉണ്ടായത്. പേരാമ്പ്ര എൽഐസി ഓഫീസിന് സമീപം ബൈപ്പാസ് ആരംഭിക്കുന്ന സ്ഥലത്ത് ബൈപ്പാസിൽ നിന്നും

More

12 വർഷത്തിന് ശേഷം ആശാഭവനിലെ അന്തേവാസി നാട്ടിലേക്ക്

/

12 വർഷം സാമൂഹ്യനീതി വകുപ്പിന് കീഴിൽ കോഴിക്കോട് വെള്ളിമാടുകുന്നിൽ പ്രവർത്തിക്കുന്ന, പുരുഷൻമാർക്ക് വേണ്ടിയുള്ള ആശാഭവനിലെ അന്തേവാസിയായിരുന്ന കോയമ്പത്തൂർ സ്വദേശി ഭദ്രൻ ഒടുവിൽ നാട്ടിലേക്ക്. ഭദ്രന്റെ വീടിനെക്കുറിച്ചോ നാടിനെക്കുറിച്ചോ അധികൃതർക്ക് ഒന്നുമറിയാത്ത

More
1 110 111 112 113 114 223