ഗുരുവായൂർ ക്ഷേത്രം നടപ്പന്തലിൽ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി. കേരള ഹൈക്കോടതിയുടേതാണ് നടപടി. വിവാഹ ചടങ്ങുകള്ക്കും മറ്റ് മതപരമായ ചടങ്ങുകള്ക്കുമല്ലാതെ വീഡിയോഗ്രാഫി അനുവദിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. സെലിബ്രിറ്റികളെ അനുഗമിച്ചുള്ള വ്ലോഗർമാരുടെ വീഡിയോഗ്രാഫിയും
Moreനന്തി ബസാർ: വീരവഞ്ചേരി പന്തിവയൽകുനി നാരായണൻ (71) അന്തരിച്ചു. അമ്മ ചോയിച്ചി, ഭാര്യ ജാനകി, മക്കൾ നജീഷ്, ജനീഷ, മരുമകൻ വിനീത്, സഹോദരങ്ങൾ ബാലകൃഷ്ണൻ, സദാനന്ദൻ. സഞ്ചയനം ശനിയാഴ്ച.
Moreരണ്ട് മാസം കൂടുമ്പോഴുള്ള ബില്ലിന് പകരം മാസം തോറും ബില്ല് ഈടാക്കുന്ന കാര്യം കെഎസ്ഇബി സജീവമായി പരിഗണിക്കുന്നു. ഉപഭോക്താക്കള്ക്ക് സ്വന്തമായി റീഡിംഗ് നടത്തി ബില്ല് അടക്കാനും സൗകര്യം ഉണ്ടാകുമെന്ന് അറിയിച്ചു.
Moreതിരുവോണത്തിന് പത്തനംതിട്ട ജനറല് ആശുപത്രിയിലെ അമ്മത്തൊട്ടിലില് ഒരാഴ്ച പ്രായമുള്ള ആണ്കുഞ്ഞിനെ ലഭിച്ചു. 2009 ല് പത്തനംതിട്ടയില് അമ്മത്തൊട്ടില് സ്ഥാപിച്ചതിനു ശേഷം ലഭിക്കുന്ന 20-ാമത്തെ കുഞ്ഞാണിത്. തിരുവോണ ദിവസം രാവിലെ ആറരക്ക്
Moreഅരവിന്ദ് കെജ്രിവാളിന് പകരം ആം ആദ്മി പാര്ട്ടി നേതാവും മന്ത്രിയുമായ അതിഷി മര്ലേന ഡൽഹി മുഖ്യമന്ത്രിയാകും. എ.എ.പി എം.എൽ.എമാരുടെ യോഗത്തിലാണ് തീരുമാനം. സ്ഥാനം ഒഴിയുന്ന അരവിന്ദ് കെജ്രിവാളാണ് മുഖ്യമന്ത്രി പദവിയിലേക്ക്
Moreമൊബൈൽ ഫോൺ സർവീസ് ദാതാക്കളുടെ കസ്റ്റമർ കെയർ സെൻ്ററിൽ നിന്നെന്ന വ്യാജേന നിങ്ങളെ ബന്ധപ്പെടുന്ന തട്ടിപ്പുകാർ നിലവിലുള്ള സിം കാർഡ്, ഇ-സിം സംവിധാനത്തിലേക്ക് മാറ്റാൻ നിർദ്ദേശിക്കുന്നു. മൊബൈൽ സേവന ദാതാക്കളുടെ
Moreഓണത്തിരക്ക് കണക്കിലെടുത്ത് അധിക സർവ്വീസുകളുമായി കെ.എസ്.ആർ.ടി.സി. കേരളത്തിൽനിന്ന് ഇതരസംസ്ഥാനങ്ങളിലേക്ക് മടങ്ങുന്നവർക്കാണ് 23 വരെ കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് നടത്തുന്നത്. വിവിധ കേന്ദ്രങ്ങളിൽനിന്ന് ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേയ്ക്ക് 60 ബസുകൾ
Moreമഞ്ഞ, പിങ്ക് കാർഡുകൾ റേഷൻ ഗുണഭോക്താക്കളുടെ ഇ കെവൈസി അപ്ഡേഷൻ 18ന് ആരംഭിക്കും. തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് 24 വരെ മാത്രമാണ് അപ്ഡേഷൻ. 25 മുതൽ ഒക്ടോബർ 1 വരെ കൊല്ലം,
Moreനടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്സര് സുനി ഏഴര വര്ഷത്തിന് ശേഷം സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജാമ്യം തേടി നേരത്തേ സുനി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്ജി തള്ളുകയായിരുന്നു.
Moreവയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ചെലവഴിച്ച തുക എന്ന രീതിയിൽ വരുന്ന വാർത്തകൾ വസ്തുതാവിരുദ്ധമെന്ന് സംസ്ഥാന സർക്കാർ. അടിയന്തര സഹായം ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് സമർപ്പിച്ച മെമ്മോറാണ്ടമാണ് തെറ്റായ രീതിയിൽ പ്രചരിപ്പിച്ചത്. ചെലവഴിച്ച
More